"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:27, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→വിജയാരവം 2021
വരി 136: | വരി 136: | ||
=='''വിജയാരവം 2021'''== | =='''വിജയാരവം 2021'''== | ||
ഈ അധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ സാധിച്ചു. പരീക്ഷ എഴുതിയ 136 കുട്ടികളിൽ മുഴുവൻ പേരും വിജയിക്കുകയും 40 ഫുൾ എ പ്ലസ്, 16 -9 എപ്ലസ് എന്നിവ നേടി അഭിമാനാർഹമായ നേട്ടം കൈവരിക്കാനും സാധിച്ചു. ഈ ചടങ്ങിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.അബ്ദുൾ നാസർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ. നാസർ എസ്റ്റേറ്റ് മുക്ക് ആശംസകൾ നേർന്നു. വാർഡ് മെമ്പർ ശ്രീമതി രജിത രമേശ്, സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ബോബി ജോർജ് എന്നിവർ | ഈ അധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ സാധിച്ചു. പരീക്ഷ എഴുതിയ 136 കുട്ടികളിൽ മുഴുവൻ പേരും വിജയിക്കുകയും 40 ഫുൾ എ പ്ലസ്, 16 -9 എപ്ലസ് എന്നിവ നേടി അഭിമാനാർഹമായ നേട്ടം കൈവരിക്കാനും സാധിച്ചു. ഈ ചടങ്ങിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.അബ്ദുൾ നാസർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ. നാസർ എസ്റ്റേറ്റ് മുക്ക് ആശംസകൾ നേർന്നു. വാർഡ് മെമ്പർ ശ്രീമതി രജിത രമേശ്, സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ബോബി ജോർജ് എന്നിവർ ആശംസകളർപ്പിച്ചു. സ്കൂളിൽ വച്ച് നടത്തിയ ഈ ചടങ്ങ് എല്ലാവർക്കും ഓൺലൈൻ ആയി വീക്ഷിക്കുന്നതിന് ഉള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. | ||
ആശംസകളർപ്പിച്ചു. സ്കൂളിൽ വച്ച് നടത്തിയ ഈ ചടങ്ങ് എല്ലാവർക്കും ഓൺലൈൻ ആയി വീക്ഷിക്കുന്നതിന് ഉള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. | |||
=='''COMEPERIO''' '''2021''' (രക്ഷാകർത്തൃശാക്തീകരണ പരിപാടി) == | =='''COMEPERIO''' '''2021''' (രക്ഷാകർത്തൃശാക്തീകരണ പരിപാടി) == |