Jump to content
സഹായം

"സി.എച്ച്.എസ്.അടക്കാക്കുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 36: വരി 36:


== അൽറഹ്മ വാൻ ==
== അൽറഹ്മ വാൻ ==
സ്ക്കൂളിൽ എത്തിയ ശേഷം ഏതെങ്കിലും തരത്തിൽ പ്രയാസമനുഭവിക്കുന്ന കുട്ടികളെ വീട്ടിലേക്ക് / ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് അൽറഹ്മ എന്ന പേരിൽ ഒരു വേൻ സർവ്വീസ് നടത്തുന്നു.
വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണം സ്കൂളിന്റെ ഉത്തരവാദിത്തമാണ്. സ്കൂളിൽ എത്തിയ ശേഷം കുട്ടികൾക്ക് ഏതെങ്കിലും തരത്തിൽ അടിയന്തര മെഡിക്കൽ സഹായം നൽകേണ്ടി വന്നാൽ കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിന് വേണ്ടിയും അത്യാവശ്യ ഘട്ടങ്ങളിൽ കുട്ടികളെ വീട്ടിൽ എത്തിക്കുന്നതിനും മാത്രമായി സ്കൂളിൽ ഒരുക്കിയ വാഹന സംവിധാനമാണ് അൽ റഹ്മാ വാൻ. ക്യാമ്പസ്സിലെ പ്രത്യേകം തയ്യാറാക്കിയ ഷെഡിൽ ഈ വാഹനവും ഒരു ഡ്രൈവറും സ്കൂൾ പ്രവർത്തി സമയങ്ങളിൽ പ്രവർത്തന സജ്ജമായി ഉണ്ടാകും. സ്ക്കൂളിൽ എത്തിയ ശേഷം ഏതെങ്കിലും തരത്തിൽ പ്രയാസമനുഭവിക്കുന്ന കുട്ടികളെ വീട്ടിലേക്ക് / ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് അൽറഹ്മ എന്ന പേരിൽ ഒരു വേൻ സർവ്വീസ് നടത്തുന്നു.


== ക്ലബ്ബുകൾ ==
== ക്ലബ്ബുകൾ ==
311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1490397" എന്ന താളിൽനിന്ന് ശേഖരിച്ചത്