Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:
== '''''പ്രവേശനോത്സവം'''''   ==
== '''''പ്രവേശനോത്സവം'''''   ==
[[പ്രമാണം:26009praveshanam online.png|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:26009praveshanam online.png|വലത്ത്‌|ചട്ടരഹിതം]]
കോവിഡ് 19 ന്റെ ഭീതി നിറഞ്ഞ സാഹചര്യത്തിൽ പ്രവേശനോത്സവ പരിപാടികൾ ഗംഭീരമായി വെർച്ച്വൽ  മീറ്റ് വഴി
<p align="justify">കോവിഡ് 19 ന്റെ ഭീതി നിറഞ്ഞ സാഹചര്യത്തിൽ പ്രവേശനോത്സവ പരിപാടികൾ ഗംഭീരമായി വെർച്ച്വൽ  മീറ്റ് വഴി


നടത്തി. ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ  നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. ആർട്സ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ   പ്രവേശനോത്സവ പരിപാടികൾക്ക് മിഴിവേകി വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു. ഹൈസ്കൂൾ എസ് ആർ ജി കൺവീനർ ശ്രീമതി മുംതാസ് ടീച്ചർ യു പി എസ് ആർ ജി കൺവീനർ ശ്രീ നിയാസ് യൂഎ എന്നിവരാണ് പ്രവേശനോത്സവ പരിപാടികൾക്ക് നേതൃത്വം നൽകിയത് . യൂട്യൂബ് ലൈവ് വഴി സംഘടിപ്പിച്ച പരിപാടിയുടെ സാങ്കേതിക സഹായം നൽകിയത്  ഓഫീസ് സ്റ്റാഫ് ആയ ശ്രീ റഫീഖ് ആണ്.
നടത്തി. ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ  നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. ആർട്സ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ   പ്രവേശനോത്സവ പരിപാടികൾക്ക് മിഴിവേകി വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു. ഹൈസ്കൂൾ എസ് ആർ ജി കൺവീനർ ശ്രീമതി മുംതാസ് ടീച്ചർ യു പി എസ് ആർ ജി കൺവീനർ ശ്രീ നിയാസ് യൂഎ എന്നിവരാണ് പ്രവേശനോത്സവ പരിപാടികൾക്ക് നേതൃത്വം നൽകിയത് . യൂട്യൂബ് ലൈവ് വഴി സംഘടിപ്പിച്ച പരിപാടിയുടെ സാങ്കേതിക സഹായം നൽകിയത്  ഓഫീസ് സ്റ്റാഫ് ആയ ശ്രീ റഫീഖ് ആണ്.</p>


''യൂട്യൂബ് ലൈവ് പ്രവേശനോത്സവ പരിപാടികൾ കാണാൻ [https://www.youtube.com/watch?v=IqILsyA783g '''ഇവിടെ ക്ലിക്ക്'''] ചെയ്യുക''  
''യൂട്യൂബ് ലൈവ് പ്രവേശനോത്സവ പരിപാടികൾ കാണാൻ [https://www.youtube.com/watch?v=IqILsyA783g '''ഇവിടെ ക്ലിക്ക്'''] ചെയ്യുക''


== '''''"മണ്ണിനെ തഴുകി വിണ്ണോളം ഉയരം" -ജൂൺ 5 പരിസ്ഥിതി ദിനം''''' ==
== '''''"മണ്ണിനെ തഴുകി വിണ്ണോളം ഉയരം" -ജൂൺ 5 പരിസ്ഥിതി ദിനം''''' ==
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1484936" എന്ന താളിൽനിന്ന് ശേഖരിച്ചത്