"ജി എസ് ടി എസ് തിനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എസ് ടി എസ് തിനൂർ (മൂലരൂപം കാണുക)
23:01, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022ഭൗതിക സൗകര്യം മാറ്റം വരുത്തി.
(ചെ.) (ഇൻഫോ ബോക്സിൽ മാറ്റം വരുത്തി.) |
(ഭൗതിക സൗകര്യം മാറ്റം വരുത്തി.) |
||
വരി 57: | വരി 57: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ മുള്ളമ്പത്ത് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എസ് ടി എസ് തിനൂർ സ്കൂൾ''' | |||
== ചരിത്രം == | == ചരിത്രം == | ||
1955-ൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു.മുള്ളമ്പത്ത് വായനശാലയിൽ താൽക്കാലികമായി തുടങ്ങി. പിന്നീട് നാരായണൻ നമ്പൂതിരിയുടെ സ്ഥലത്തേക്ക് മാറ്റുകയും അദ്ദേഹം നാട്ടുകാർക്ക് വിട്ടുനൽകുകയും ചെയ്തു.ഇത് ഗവൺമേന്റിന് കൈമാറി. ഗവൺമന്റ് സിങ്കിൾ ടീച്ചർ സ്കൂൾ എന്ന നാമധേയം ഇപ്പോഴും നിലനിൽക്കുന്നു. അഞ്ചോളം അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു.മുള്ളമ്പത്ത് ഗ്രാമത്തിന്റെ അക്ഷരവെളിച്ചമായി ഈ സ്ഥാപനം ഇന്നും നിലനിൽക്കുന്നു. | 1955-ൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു.മുള്ളമ്പത്ത് വായനശാലയിൽ താൽക്കാലികമായി തുടങ്ങി. പിന്നീട് നാരായണൻ നമ്പൂതിരിയുടെ സ്ഥലത്തേക്ക് മാറ്റുകയും അദ്ദേഹം നാട്ടുകാർക്ക് വിട്ടുനൽകുകയും ചെയ്തു.ഇത് ഗവൺമേന്റിന് കൈമാറി. ഗവൺമന്റ് സിങ്കിൾ ടീച്ചർ സ്കൂൾ എന്ന നാമധേയം ഇപ്പോഴും നിലനിൽക്കുന്നു. അഞ്ചോളം അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു.മുള്ളമ്പത്ത് ഗ്രാമത്തിന്റെ അക്ഷരവെളിച്ചമായി ഈ സ്ഥാപനം ഇന്നും നിലനിൽക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വൈദ്യുതീകരിച്ചതും, ടൈൽസ് പതിച്ചും ആയ ക്ലാസ് മുറികൾ, ഓഫീസ് മുറി, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകംമൂത്രപ്പുരകൾ കിണർ, കമ്പ്യൂട്ടർ | വൈദ്യുതീകരിച്ചതും, ടൈൽസ് പതിച്ചും ആയ ക്ലാസ് മുറികൾ, ഓഫീസ് മുറി, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകംമൂത്രപ്പുരകൾ, കിണർ, കമ്പ്യൂട്ടർ 4, സ്മാർട്ട് ക്ലാസ് റൂം, ക്ലസ്റ്റർ സെന്റർ , ഭാഗികമായി സൗകര്യമുള്ള കിച്ചൺ .സ്കൂളിലേക്കുള്ള റോഡ് പൂർത്തികരിച്ചു. സ്ഥലം, ലഭ്യമാണ് എങ്കിലും കളിസ്ഥലം നിർമ്മിച്ചിട്ടില്ല. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.| | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
വരി 92: | വരി 92: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *കക്കട്ടിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | ||
* | *'''കക്കട്ട് ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം''' | ||
<br> | <br> | ||
---- | ---- | ||
{{#multimaps: 11.000000,75.000000 |zoom=18}} | {{#multimaps: 11.000000,75.000000 |zoom=18}} |