"വിജയോദയം യു പി എസ്സ് ചെമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:
}}  
}}  

== [[വിജയോദയം യു പി സ്കൂൾ /ചരിത്രം|ചരിത്രം]] ==
== ചരിത്രം ==
ഗ്രാമത്തിന്റെ വശ്യതയും നന്മതിന്മകളും  സ്വീകരിച്ച്  തെളിനീരോഴുക്കുന്ന ഒരു പുഴപോലെ , നാടിന് ഉൽക്കർഷമേകുന്ന വിജയോദയത്തിന്റെ ചരിത്രം ഈ നാടിന്റെ വികസനന്തിന്റെ പ്രതിഫലനം കൂടിയാണ് . ഒരു ഗ്രാമത്തിൻ്റെ വിശപ്പകറ്റാൻ, സാമൂഹിക സംസ്കാരിക മേഖലയിൽ പുത്തനുണർവേകാൻ ഒരു വിദ്യാലയത്തിനാകും എന്ന കാഴ്ച്ചപ്പാടോടെ അക്ഷീണം പ്രയത്നിച്ച ഒരു തലമുറയുടെ സ്വപ്ന സാക്ഷാത്കാരമാണ് ഇന്ന് വളർച്ചയുടെ പടവുകൾക്കയറുന്ന നമ്മുടെ വിദ്യാലയം. കൂടുതൽ അറിയാൻ

അങ്ങനെ ഒരു സുദിനത്തിൽ   1964  ജൂൺ ഒന്നാം തീയതിയാണ് നമ്മുടെ വിദ്യാലയത്തിന് തുടക്കം കുറിക്കുന്നത്.... ചെമ്പ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വൈക്കം എറണാകുളം റോഡിന് കിഴക്ക് ഭാഗത്തായി ' മന്ദിരം ' എന്ന് അന്ന് പറഞ്ഞിരുന്ന സ്ഥലത്ത് ഒരു  താൽകാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്..
അതിനു ശേഷം 1967 ൽ  ചെമ്പ് പോസ്റ്റ് ഓഫീസിൽ നിന്ന് അയ്യങ്കോവിൽ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ  ചെമ്പ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും ഏകദേശം 200 മീറ്റർ മാറി സ്കൂൾ കെട്ടിടം പണിയുകയും ക്ലാസ്സുകൾ അങ്ങോട്ട് മാറ്റുകയും ചെയ്തു.
സ്കൂളിന്റെ പ്രഥമ മാനേജർ കെ ജി രാമ പണിക്കർ ആയിരുന്നു...അതിനുശേഷം മണ്ണാമ്പിൽ കെ നാരായണ പണിക്കർ മാളേയ്ക്കൽ ജി ഗോപാലകൃഷ്ണ പണിക്കർ മുതലായ നിരവധി പ്രശസ്ത  വ്യക്തിത്വങ്ങൾ സ്കൂളിന്റെ  മാനേജർമാരായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനായി ഈ നാട്ടിലെ ജനങ്ങൾ നൽകിയ അകമഴിഞ്ഞ ത്യാഗങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും വിസ്മരിക്കാൻ സാധിക്കില്ല..... പിടിയരിയായും , ഫല വൃക്ഷങ്ങൾ നൽകിയും ഓരോരുത്തരും അവരുടേതായ സംഭാവനകൾ നൽകി...58 വയസു തികഞ്ഞു നിൽക്കുന്ന ഈ സരസ്വതി ഭവനം ചെമ്പിന്റെ വികസന ഭൂപടത്തിൽ ഒരു  തിലകക്കുറിയായി നിലകൊള്ളുന്നു. നിരവധി പ്രശസ്ത വ്യക്തിത്വങ്ങൾ ഈ സ്കൂളിൻ്റെ അക്ഷര വെളിച്ചം നേടിയവരുണ്ട്
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:45267 class.jpeg|ലഘുചിത്രം]]ഒന്നരയേക്കർ ഭൂമിയിലാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്.... 10 ക്ലാസ്സ് മുറികളും, വിശാലമായ കളിസ്ഥലവും, വിവിധ പരിപാടികൾ നടത്തുന്നതിനായി സ്റ്റേജും, ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.[[പ്രമാണം:45267 class.jpeg|നടുവിൽ|ലഘുചിത്രം]]

103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1481126" എന്ന താളിൽനിന്ന് ശേഖരിച്ചത്