"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/ചരിത്രം (മൂലരൂപം കാണുക)
21:27, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
എസ് എസ് എൽ സിക്ക് സെൻറർ അനുവദിച്ചു കിട്ടുന്നതിനുവേണ്ടി കൂക്കിൽ പ്രഭാകരൻ നായർ , ഗോവിന്ദൻ നായർ , മൊയ്തൂട്ടി, കുഞ്ഞുമുഹമ്മദ് , അബ്ദുള്ളക്കുട്ടി മാസ്റ്റർ മലയാളം അധ്യാപകനായ കാർത്തികേയൻ മാസ്റ്റർ തുടങ്ങിയവർ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി .എച്ച് .മുഹമ്മദ് കോയ യുടെ പി .എ മുഖേന സ്കൂളിന് എസ് എസ് എൽ സി സെൻറർ നേടിയെടുക്കുകയും ചെയ്തു. സെൻറർ അനുവദിച്ചതിന് ശേഷം ചോദ്യപേപ്പറുകൾ ഭദ്രമായി സൂക്ഷിക്കാൻ നിലമ്പൂർ സിയന്ന ലോഡ്ജിന്റെ മാനേജരായിരുന്ന തോമസ് ഏലിയാസ് (തമ്പി) സംഭാവനയായി നൽകിയ അലമാരയാണ് പ്രയോജനപ്പെടുത്തിയത്. ബാലാരിഷ്ടതകൾ ഏറെയുണ്ടായിരുന്നാലും സ്കൂളിന്റെ വാർഷികാഘോഷങ്ങൾ ഈ നാടിന്റെ പ്രാദേശിക ഉത്സവമായി നടത്തുക പതിവായിരുന്നു .കലാകായിക രംഗങ്ങളിൽ മികവ് തെളിയിച്ച വരും ഇന്ന് പ്രസ്തുത മേഖലകളിൽ അറിയപ്പെടുന്ന വരുമായ ഏറെ വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സന്തതികളാണ് .കൂടാതെ സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഏറെയുണ്ട്. കിഴക്കൻ ഏറനാട്ടിലെ പ്രമുഖ വിദ്യാലയം എന്ന നിലയിൽ ഈ സ്ഥാപനം മറ്റു പ്രദേശങ്ങളിൽ അറിയപ്പെട്ടത് പുല്ലങ്കോട് എസ്റ്റേറ്റ് സ്കൂൾ എന്ന നിലയിലാണ് .ചരിത്രമുറങ്ങുന്ന ഈ മണ്ണിൽ അരനൂറ്റാണ്ടിലേറെയായി ജൈത്രയാത്ര തുടരുകയാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. | എസ് എസ് എൽ സിക്ക് സെൻറർ അനുവദിച്ചു കിട്ടുന്നതിനുവേണ്ടി കൂക്കിൽ പ്രഭാകരൻ നായർ , ഗോവിന്ദൻ നായർ , മൊയ്തൂട്ടി, കുഞ്ഞുമുഹമ്മദ് , അബ്ദുള്ളക്കുട്ടി മാസ്റ്റർ മലയാളം അധ്യാപകനായ കാർത്തികേയൻ മാസ്റ്റർ തുടങ്ങിയവർ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി .എച്ച് .മുഹമ്മദ് കോയ യുടെ പി .എ മുഖേന സ്കൂളിന് എസ് എസ് എൽ സി സെൻറർ നേടിയെടുക്കുകയും ചെയ്തു. സെൻറർ അനുവദിച്ചതിന് ശേഷം ചോദ്യപേപ്പറുകൾ ഭദ്രമായി സൂക്ഷിക്കാൻ നിലമ്പൂർ സിയന്ന ലോഡ്ജിന്റെ മാനേജരായിരുന്ന തോമസ് ഏലിയാസ് (തമ്പി) സംഭാവനയായി നൽകിയ അലമാരയാണ് പ്രയോജനപ്പെടുത്തിയത്. ബാലാരിഷ്ടതകൾ ഏറെയുണ്ടായിരുന്നാലും സ്കൂളിന്റെ വാർഷികാഘോഷങ്ങൾ ഈ നാടിന്റെ പ്രാദേശിക ഉത്സവമായി നടത്തുക പതിവായിരുന്നു .കലാകായിക രംഗങ്ങളിൽ മികവ് തെളിയിച്ച വരും ഇന്ന് പ്രസ്തുത മേഖലകളിൽ അറിയപ്പെടുന്ന വരുമായ ഏറെ വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സന്തതികളാണ് .കൂടാതെ സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഏറെയുണ്ട്. കിഴക്കൻ ഏറനാട്ടിലെ പ്രമുഖ വിദ്യാലയം എന്ന നിലയിൽ ഈ സ്ഥാപനം മറ്റു പ്രദേശങ്ങളിൽ അറിയപ്പെട്ടത് പുല്ലങ്കോട് എസ്റ്റേറ്റ് സ്കൂൾ എന്ന നിലയിലാണ് .ചരിത്രമുറങ്ങുന്ന ഈ മണ്ണിൽ അരനൂറ്റാണ്ടിലേറെയായി ജൈത്രയാത്ര തുടരുകയാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. | ||
== '''സുപ്രധാന നാൾ വഴികൾ''' == |