ജി.എൽ.പി.എസ് തൂവ്വൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
18:05, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022MAATAM VARUTHY
(കൂട്ടി ചേർത്തു) |
(MAATAM VARUTHY) |
||
വരി 7: | വരി 7: | ||
[[പ്രമാണം:48538 B.jpg|പകരം=ഓഡിറ്റോറിയം |നടുവിൽ|ലഘുചിത്രം|'''ഓഡിറ്റോറിയം''' ]]'''<u>കമ്പ്യൂട്ടർ ലാബ്</u>''' | [[പ്രമാണം:48538 B.jpg|പകരം=ഓഡിറ്റോറിയം |നടുവിൽ|ലഘുചിത്രം|'''ഓഡിറ്റോറിയം''' ]]'''<u>കമ്പ്യൂട്ടർ ലാബ്</u>''' | ||
സ്‌കൂളിൽ കുട്ടികൾക്കെല്ലാവർക്കും (ഓരോ ക്ലാസ് വീതം )ഇരുന്നു കമ്പ്യൂട്ടർ പഠിക്കാനുള്ള സൗകര്യം ഉള്ള കമ്പ്യൂട്ടർ ലാബ് നിലവിൽ ഉണ്ടായിരുന്നു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഞങ്ങളുടെ സ്‌കൂളിൽ കുട്ടികളുടെ എണ്ണം കൂടിയതിന്റെ ഫലമായി കമ്പ്യൂട്ടർ ലാബ് ഒരു ക്ലാസ് മുറി യാക്കേണ്ടി വന്നു.തുടർന്ന് സ്‌കൂളിന് ഗവണ്മെന്റ് ൽ നിന്ന് ലഭിച്ച 14 ലാപ് ടോപ്പുകളും 5 പ്രോജെക്ടറുകളും ലഭിക്കുകയുണ്ടായി .കൂടാതെ ഗ്രാമ പഞ്ചായത്തിൽ നിന്നും ഒരു പ്രൊജക്ടർ കൂടി ലഭിക്കുകയുണ്ടായി .ഇപ്പോൾ മൊത്തം സ്‌കൂളിൽ നിലവിൽ ഉള്ള 2 ലാപ് ടോപ്പുകളും കൂടി ചേർത്ത് 16 ലാപ്ടോപ്പുകളും 6 പ്രോജെക്ടറും ഉപയോഗിച്ച് കമ്പ്യൂട്ടർ പഠനം മികച്ച രീതിയിൽ നടത്തി വരുന്നു.ഒരു കോടിയുടെ പുതിയ കെട്ടിടം ഈ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.അത് പണി തീർന്നാൽ ഉടൻ ഒരു കമ്പ്യൂട്ടർ ലാബ് സെറ്റ് ചെയ്യുവാൻ പി ടി എ തീരുമാനിച്ചിട്ടുണ്ട്.{{PSchoolFrame/Pages}} | സ്‌കൂളിൽ കുട്ടികൾക്കെല്ലാവർക്കും (ഓരോ ക്ലാസ് വീതം )ഇരുന്നു കമ്പ്യൂട്ടർ പഠിക്കാനുള്ള സൗകര്യം ഉള്ള കമ്പ്യൂട്ടർ ലാബ് നിലവിൽ ഉണ്ടായിരുന്നു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഞങ്ങളുടെ സ്‌കൂളിൽ കുട്ടികളുടെ എണ്ണം കൂടിയതിന്റെ ഫലമായി കമ്പ്യൂട്ടർ ലാബ് ഒരു ക്ലാസ് മുറി യാക്കേണ്ടി വന്നു.തുടർന്ന് സ്‌കൂളിന് ഗവണ്മെന്റ് ൽ നിന്ന് ലഭിച്ച 14 ലാപ് ടോപ്പുകളും 5 പ്രോജെക്ടറുകളും ലഭിക്കുകയുണ്ടായി .കൂടാതെ ഗ്രാമ പഞ്ചായത്തിൽ നിന്നും ഒരു പ്രൊജക്ടർ കൂടി ലഭിക്കുകയുണ്ടായി .ഇപ്പോൾ മൊത്തം സ്‌കൂളിൽ നിലവിൽ ഉള്ള 2 ലാപ് ടോപ്പുകളും കൂടി ചേർത്ത് 16 ലാപ്ടോപ്പുകളും 6 പ്രോജെക്ടറും ഉപയോഗിച്ച് കമ്പ്യൂട്ടർ പഠനം മികച്ച രീതിയിൽ നടത്തി വരുന്നു.ഒരു കോടിയുടെ പുതിയ കെട്ടിടം ഈ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.അത് പണി തീർന്നാൽ ഉടൻ ഒരു കമ്പ്യൂട്ടർ ലാബ് സെറ്റ് ചെയ്യുവാൻ പി ടി എ തീരുമാനിച്ചിട്ടുണ്ട്.ഗണിതലാബ് | ||
മികവുറ്റ ഒരു ഗണിത ലൈബ്രറി സ്‌കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.അബാക്കസ് ,ജ്യാമിതീയ രൂപങ്ങൾ,ജിയോ ബോർഡ്,ഗണിത പമ്പരങ്ങൾ,ഡോമിനോസ് പാമ്പും കോണിയും ,സംഘ്യപോക്കറ്റ്,ഡൈസ് തുടങ്ങിയ വിവിധ ഗണിതോപകരണങ്ങൾ നിറഞ്ഞ ഗണിതലാബ് കുട്ടികൾക്ക് കാലികളിലൂടെയും നിർമ്മിതികളിലൂടെയും പഠിക്കാനുള്ള അവസരം നൽകുന്നു.കൂടാതെ ഗണിത കിട്ടിലെ വിവിധ ഗെയിമ കാർഡുകളും സംഘ്യവും കാർഡുകളും കുട്ടികളുടെ ഗണിത പഠനത്തെ ഉല്ലാസമുള്ളതാക്കുന്നു. | |||
== <u>ശാസ്‌ത്ര ലാബ്</u> == | |||
വിവിധ തരത്തിലുള്ള വർക്കിങ് മോഡലുകൾ കൊണ്ടും സ്റ്റിൽ മോഡലുകൾ കൊണ്ടും സമ്പന്നമാണ്.ശാസ്ത്ര ലാബ് തെർമോ മീറ്റർ ടെലെസ്കോപ്പ് ,ബീക്കർ ,ടെസ്റ്റ് ട്യൂബ്,മൈക്രോ സ്കോപ്പ്,ഭൂപടങ്ങൾ,അറ്റ്ലസ് സൂര്യ ഗ്രഹണ മോഡൽ,ചന്ദ്ര ഗ്രഹണ മോഡൽ,വിവിധ തരം പരീക്ഷണ ഉപകരണങ്ങൾ,തുടങ്ങി എല്ലാ ഉപകരണങ്ങളും ഇവിടെയുണ്ട്.ചാന്ദ്ര ദിനത്തോടനുബന്ധിച്ചു വാന നിരീക്ഷണം ശാസ്ത്ര ലാബിന്റെ കീഴിൽ നടത്തുന്നു.ശാസ്ത്ര ലാബിന്റെ കീഴിൽ ക്വിസ് മത്സരം,ക്യാമ്പ് ,പരീക്ഷണങ്ങൾ തുടങ്ങിയവയും നടത്തി വരുന്നു. | |||
[[പ്രമാണം:48538 14.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:48538 15.jpg|ലഘുചിത്രം|[[പ്രമാണം:48538 18.jpg|ഇടത്ത്|ലഘുചിത്രം]]]] | |||
== <u>ഭാഷാ ലാബ്</u> == | |||
ചിത്രങ്ങളും മുഖം മൂടികളും മോഡലുകളും പാവകളും എല്ലാം ഉപയോഗിച്ച് കഥ ,സംഭാഷണം,നാടകം തുടങ്ങിയവ അവതരിപ്പിച്ചു പഠിക്കാനായി ഒരു ഭാഷാ ലാബും ഇവിടെ ഉണ്ട്. | |||
[[പ്രമാണം:48538 19.jpg|നടുവിൽ|ലഘുചിത്രം]] | |||
== ലൈബ്രറി == | |||
2000 നു മീതെ പുസ്തകങ്ങൾ ഉള്ള ഒരു സ്‌കൂൾ ലൈബ്രറി യും 50 ഇൽ കുറയാത്ത പുസ്തകങ്ങൾ ഉള്ള ക്ലാസ് ലൈബ്രറികളും ഈ സ്‌കൂളിൽ ഉണ്ട്. | |||
[[പ്രമാണം:48538 17.jpg|നടുവിൽ|ലഘുചിത്രം]] | |||
{{PSchoolFrame/Pages}} |