Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:


* ഇംഗ്ലീഷ് അസംബ്ലി
* ഇംഗ്ലീഷ് അസംബ്ലി
* '''ഹലോ വേൾഡ് ഹലോ ഇംഗ്ലീഷ്''' <br><p style="text-align: justify">&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;ഹലോ ഇംഗ്ലീഷ് എന്ന പരിപാടിയുടെ  ഭാഗമായി രണ്ട് സ്കൂളുകൾ തമ്മിൽ ഒരു ട്വിനിങ്ങ് പരിപാടി നടത്തുവാൻ ബി ആർ സിയിൽ നിന്നും നിർദേശം ലഭിച്ചു.  സെന്റ്. തെരേസാസ് എച്ച് എസ് മണപ്പുറവും എൻ എസ് എസ്  എൽ പി എസ്  പാണാവള്ളി യും ആണ് തിരഞ്ഞെടുക്കപ്പെട്ട രണ്ട് സ്കൂളുകൾ. 2021 മെയ് 31 ന് രാവിലെ 10മണിക്ക് രണ്ട് സ്കൂളുകളിലെ ഇംഗ്ലീഷ് ടീച്ചേഴ്സിന്റെയും ഒന്ന് മുതൽ നാല് വരെ ക്ളാസിൽ പഠിക്കുന്ന കുട്ടികളെ ഉൾക്കൊള്ളിച്ചുക്കൊണ്ടായിരുന്നു പരിപാടി നടത്തിയത്.  ശ്രീ ഷുക്കൂർ സാർ (DPC) ആയിരുന്നു പരിപാടി ഉദ്ഘാടനം ചെയ്ത്. കുട്ടികളുടെ anchoring ങ്ങോടു കൂടി പരിപാടി ആരംഭിച്ചു.ഓരോ കുട്ടികളും hello English ഷുമായി ബന്ധപ്പെട്ട് reading cards, conversations,speech,recitation,cookery show എന്നീ വിവിധ പരിപാടികളാണ് അവതരിപ്പിച്ചത്. ഓൺലൈൻ രീതിയിൽ ആയിരുന്നു എങ്കിലും എല്ലാവരും നന്നായി ഒരുങ്ങുകയും പരിപാടി നല്ല രീതിയിൽ അവസാനിക്കുകയും ചെയ്തു.
* '''ഹലോ വേൾഡ് ഹലോ ഇംഗ്ലീഷ്''' <br><p style="text-align: justify">&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;ഹലോ ഇംഗ്ലീഷ് എന്ന പരിപാടിയുടെ  ഭാഗമായി രണ്ട് സ്കൂളുകൾ തമ്മിൽ ഒരു ട്വിനിങ്ങ് പരിപാടി നടത്തുവാൻ ബി ആർ സിയിൽ നിന്നും നിർദേശം ലഭിച്ചു.  സെന്റ്. തെരേസാസ് എച്ച് എസ് മണപ്പുറവും എൻ എസ് എസ്  എൽ പി എസ്  പാണാവള്ളി യും ആണ് തിരഞ്ഞെടുക്കപ്പെട്ട രണ്ട് സ്കൂളുകൾ. 2021 മെയ് 31 ന് രാവിലെ 10മണിക്ക് രണ്ട് സ്കൂളുകളിലെ ഇംഗ്ലീഷ് ടീച്ചേഴ്സിന്റെയും ഒന്ന് മുതൽ നാല് വരെ ക്ളാസിൽ പഠിക്കുന്ന കുട്ടികളെ ഉൾക്കൊള്ളിച്ചുക്കൊണ്ടായിരുന്നു പരിപാടി നടത്തിയത്.  ശ്രീ ഷുക്കൂർ സാർ (ഡി പി സി) ആയിരുന്നു പരിപാടി ഉദ്ഘാടനം ചെയ്ത്. കുട്ടികളുടെ അവതരണത്തോട് കൂടി പരിപാടി ആരംഭിച്ചു.ഓരോ കുട്ടികളും ഹലോ ഇംഗ്ലീഷ് ഷുമായി ബന്ധപ്പെട്ട് റീഡിങ് കാർഡ്സ്, സംഭാഷണം, പ്രസംഗം, കവിത, പാചകം എന്നീ വിവിധ പരിപാടികളാണ് അവതരിപ്പിച്ചത്. ഓൺലൈൻ രീതിയിൽ ആയിരുന്നു എങ്കിലും എല്ലാവരും നന്നായി ഒരുങ്ങുകയും പരിപാടി നല്ല രീതിയിൽ അവസാനിക്കുകയും ചെയ്തു.


* ഇംഗ്ലീഷ് ഡിക്ഷനറി - പുതിയ വാക്കുകളും ,സ് സ്പെലിങ്, ഉച്ചരാണം എന്നിവ പഠിക്കുന്നതിനും
* ഇംഗ്ലീഷ് ഡിക്ഷനറി - പുതിയ വാക്കുകളും ,സ് സ്പെലിങ്, ഉച്ചരാണം എന്നിവ പഠിക്കുന്നതിനും
2,442

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1446693" എന്ന താളിൽനിന്ന് ശേഖരിച്ചത്