Jump to content
സഹായം

"എസ്.ജി.യു.പി കല്ലാനിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:
|ഉപജില്ല=തൊടുപുഴ
|ഉപജില്ല=തൊടുപുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇടവെട്ടി പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇടവെട്ടി പഞ്ചായത്ത്
|വാർഡ്=9
|വാർഡ്=7
|ലോകസഭാമണ്ഡലം=ഇടുക്കി
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=തൊടുപുഴ
|നിയമസഭാമണ്ഡലം=തൊടുപുഴ
വരി 58: വരി 58:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ '''ഏഴാം''' വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് യു പി സ്കൂൾ ‍സ്ഥിതി ചെയ്യുന്നത്.

== [[എസ്.ജി.യു.പി കല്ലാനിക്കൽ/ചരിത്രം|ചരിത്രം]] ==
== [[എസ്.ജി.യു.പി കല്ലാനിക്കൽ/ചരിത്രം|ചരിത്രം]] ==
കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയോട് ചേർന്ന് സ്‌ഥിതി ചെയ്യുന്ന സെൻറ് ജോർജ് യു പി സ്കൂൾ 1936 ലാണ് സ്‌ഥാപിതമായത്. [https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B4%B5%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ഇടവെട്ടി ഗ്രാമപഞ്ചായത്തിൽ] തെക്കുംഭാഗം പ്രദേശത്താണ് ഈ വിദ്യാലയം.
കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയോട് ചേർന്ന് സ്‌ഥിതി ചെയ്യുന്ന സെൻറ് ജോര്ജ്ജസ് യു പി സ്കൂൾ 1936 ലാണ് സ്‌ഥാപിതമായത്. [https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B4%B5%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ഇടവെട്ടി ഗ്രാമപഞ്ചായത്തിൽ] തെക്കുംഭാഗം പ്രദേശത്താണ് ഈ വിദ്യാലയം.

തൊടുപുഴയുടെ തെക്കുഭാഗം എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് തെക്കും ഭാഗം എന്ന പേര് സിദ്ധിച്ചത്.1928 ഇൽ കാരിക്കോട് ഒരു പാലം നിർമിക്കുകയും ഇങ്ങോട്ട് ധാരാളം ആളുകൾ കുടിയേരുകയും ചെയ്തു. അവരുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുള്ള സൗകര്യം അന്ന് ലഭ്യമല്ലായിരുന്നു. ആ നാളുകളിൽ എറണാകുളം അതിരൂപത മെത്രാപ്പൊലീത്ത പള്ളി സന്ദർശിക്കാൻ എത്തുകയും നാടിന്റെ വികസനത്തിന്‌ പള്ളിയോട് ചേർന്ന് പള്ളിക്കൂടം ആരംഭിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.അന്ന് പള്ളി വികാരി ആയിരുന്ന നമ്പ്യാപറമ്പിൽ ജോസഫ് (കളരിക്കത്തൊട്ടി )അച്ചന്റെ നേതൃത്വത്തിൽ പള്ളിക്കൂടം സ്‌ഥാപിക്കുന്നതിന് വേണ്ട പ്രാരംഭ നടപടികൾ കൈക്കൊണ്ടു.

വരി 67: വരി 67:
അക്കാലത്ത് മലങ്കരയിൽ പ്രവർത്തിച്ചിരുന്ന കുടിപ്പള്ളിക്കൂടം തെക്കുംഭാഗം സ്കൂളിനോട് ചേർക്കുവാൻ നാട്ടുകാർ എസ്റ്റേറ്റ് മാനേജരോട് ആവശ്യപ്പെട്ടു. അങ്ങനെ മലങ്കര തെക്കുംഭാഗം പ്രദേശങ്ങൾക്കായി 1936ൽ എൽ പി സ്കൂൾ സ്‌ഥാപിതമായി. സ്കൂളിന്റെ ആദ്യ മാനേജർ ഫാ ജോസഫ് നമ്പ്യാപറമ്പിലും ആദ്യ ഹെഡ്മിസ്ട്രെസ് സി. ലൂസീനയും ആയിരുന്നു. എൽ പി സ്കൂൾ പിന്നീട് 1955 ൽ യു പി സ്കൂൾ ആയി ഉയർത്തി.

യു പി സ്കൂളിന്റെ ആദ്യ ഹെഡ്മിസ്ട്രെസ് സി. ഗോഡ്ഫ്രെ ആയിരുന്നു.ശ്രീ.ജോസഫ് മൂലശ്ശേരി,ശ്രീ.നെടിയശാല ജോസഫ്, ശ്രീ. പി വി ബേബി, ശ്രീ. ഡാമിയൻ പി വി, ശ്രീ. ജോസുകുട്ടി വി. റ്റി,ശ്രീ.. പി എം. ദേവസ്യാചൻ, ശ്രീ റോയ് റ്റി ജോസ്, ശ്രീ ജെയ്സൺ ജോർജ്,സി. ഡാൻസി പി ജെ.എന്നിവർ പ്രധാന അദ്ധ്യാപകർ ആയി സേവനം ചെയ്തിട്ടുണ്ട്.ശ്രീമതി. മിനി തോമസ് ഇപ്പോൾ പ്രധാന അദ്ധ്യാപികയായി സേവനം ചെയുന്നു. തൊടുപുഴ സബ് ജില്ലയിലെ മികച്ച സ്കൂളിലൊന്നായി കല്ലാനിക്കൽ സെന്റ് ജോർജ് യു പി സ്കൂൾ തലയുയർത്തി നിൽക്കുന്നു.
യു പി സ്കൂളിന്റെ ആദ്യ ഹെഡ്മിസ്ട്രെസ് സി. ഗോഡ്ഫ്രെ ആയിരുന്നു.ശ്രീ.ജോസഫ് മൂലശ്ശേരി,ശ്രീ.നെടിയശാല ജോസഫ്, ശ്രീ. പി വി ബേബി, ശ്രീ. ഡാമിയൻ പി വി, ശ്രീ. ജോസുകുട്ടി വി. റ്റി,ശ്രീ.. പി എം. ദേവസ്യാചൻ, ശ്രീ റോയ് റ്റി ജോസ്, ശ്രീ ജെയ്സൺ ജോർജ്,സി. ഡാൻസി പി ജെ.എന്നിവർ പ്രധാന അദ്ധ്യാപകർ ആയി സേവനം ചെയ്തിട്ടുണ്ട്. ശ്രീമതി. മിനി തോമസ് ഇപ്പോൾ പ്രധാന അദ്ധ്യാപികയായി സേവനം ചെയുന്നു. തൊടുപുഴ സബ് ജില്ലയിലെ മികച്ച സ്കൂളിലൊന്നായി കല്ലാനിക്കൽ സെന്റ് ജോർജ് യു പി സ്കൂൾ തലയുയർത്തി നിൽക്കുന്നു.

1936 ൽ കല്ലാനിക്കൽ പള്ളിയുടെ അടുത്ത് തന്നെ നാല് ക്ലാസ്സ്‌ നടത്തക്ക വിധമുള്ള സ്കൂൾ കെട്ടിടം പണികഴിപ്പിച്ചു.3,4 അദ്ധ്യാപകരെ വച്ച് കുട്ടികളെ പഠിപ്പിച്ചു.1937 മെയ് മാസം ബഹു. വികാരി നമ്പ്യാപറമ്പിൽ (കളരിക്കതൊട്ടിയിൽ ) അച്ചന്റെ പരിശ്രമഫലമായി സ്കൂൾ നടത്തുന്നതിനുള്ള അധികാരം തിരുവനന്തപുരം വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നും  ലഭിച്ചു. സ്കൂളിന്റെ ശരിയായ നടത്തിപ്പിനായി 1937 മെയ് 23-)0 തീയതി കർമ്മലീത്ത മഠത്തിൽ നിന്ന് സി. ഉർസുല, സി. സിസിലി, സി. ആഗ്നസ്, സി. മാർഗറീത്ത, സി. ത്രേസ്യാ, സി. പൗളിൻ, സി. മേരി എന്നിവരെ ഇവിടെ കൊണ്ടുവന്ന് കോടമുള്ളിൽ കുര്യക്കോയുടെ ഒരു ചെറിയ കെട്ടിടത്തിൽ താമസിപ്പിച്ചു.അങ്ങനെ കർമലീത്ത മഠത്തിനും ആരംഭം കുറിച്ചു.കർമലീത്ത സഹോദരിമാരുടെ ചിട്ടയായ  നേതൃത്വത്തിൽ സ്കൂൾ വളർച്ചയുടെ പടവുകൾ താണ്ടി,1967 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂൾ കെട്ടിടം പള്ളിയിൽ നിന്നും അര കിലോമീറ്റർ അകലെയാണ് നിർമ്മിച്ചത്.
1936 ൽ കല്ലാനിക്കൽ പള്ളിയുടെ അടുത്ത് തന്നെ നാല് ക്ലാസ്സ്‌ നടത്തക്ക വിധമുള്ള സ്കൂൾ കെട്ടിടം പണികഴിപ്പിച്ചു. 3,4 അദ്ധ്യാപകരെ വച്ച് കുട്ടികളെ പഠിപ്പിച്ചു. 1937 മെയ് മാസം ബഹു. വികാരി നമ്പ്യാപറമ്പിൽ (കളരിക്കതൊട്ടിയിൽ ) അച്ചന്റെ പരിശ്രമഫലമായി സ്കൂൾ നടത്തുന്നതിനുള്ള അധികാരം തിരുവനന്തപുരം വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നും  ലഭിച്ചു. സ്കൂളിന്റെ ശരിയായ നടത്തിപ്പിനായി 1937 മെയ് 23-)0 തീയതി കർമ്മലീത്ത മഠത്തിൽ നിന്ന് സി. ഉർസുല, സി. സിസിലി, സി. ആഗ്നസ്, സി. മാർഗറീത്ത, സി. ത്രേസ്യാ, സി. പൗളിൻ, സി. മേരി എന്നിവരെ ഇവിടെ കൊണ്ടുവന്ന് കോടമുള്ളിൽ കുര്യക്കോയുടെ ഒരു ചെറിയ കെട്ടിടത്തിൽ താമസിപ്പിച്ചു. അങ്ങനെ കർമലീത്ത മഠത്തിനും ആരംഭം കുറിച്ചു.കർമലീത്ത സഹോദരിമാരുടെ ചിട്ടയായ  നേതൃത്വത്തിൽ സ്കൂൾ വളർച്ചയുടെ പടവുകൾ താണ്ടി, 1967 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂൾ കെട്ടിടം പള്ളിയിൽ നിന്നും അര കിലോമീറ്റർ അകലെയാണ് നിർമ്മിച്ചത്.

== [[എസ്.ജി.യു.പി കല്ലാനിക്കൽ/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==
== [[എസ്.ജി.യു.പി കല്ലാനിക്കൽ/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==
300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1442543" എന്ന താളിൽനിന്ന് ശേഖരിച്ചത്