"ഗവ. എൽ.എം.എ.എൽ.പി.എസ്. നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.എം.എ.എൽ.പി.എസ്. നെടുമങ്ങാട് (മൂലരൂപം കാണുക)
21:06, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ചരിത്രം
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
എൽ .എം .എസ് .സൊസൈറ്റിയുടെ കീഴിൽ നെടുമങ്ങാട് ചന്തയ്ക്കു സമീപമുളള ക്രിസ്റ്റീയ പള്ളിയിൽ 1871-മുതൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . റവ . സാമുവേൽ മെറ്റേർ സായിപ്പിന്റെ നേതൃത്വത്തിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ആരംഭിച്ചത് . ആദ്യ കാലഘട്ടത്തിൽ പള്ളിയിൽ ആരാധന നടത്തുന്നവർ തന്നെയാണ് അധ്യാപകരായും പ്രവർത്തിച്ചിരുന്നത് . അവശവിഭാഗത്തിൽപ്പെട്ട കുട്ടികൾ മാത്രമേ പഠിക്കുവാൻ വന്നിരുന്നുള്ളൂ .1891-ഇൽ നെടുമങ്ങാട് വാളിക്കോടിന് സമീപമുളള ശ്രീ ജെ .സാമുവേൽ അധ്യാപകനായി കടന്നു വന്നതോടെ മലയാളം മീഡിയം ക്ലാസുകൾ ആരംഭിച്ചു. 1920 വരെ പള്ളിയിൽ വച്ചു തന്നെയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത് | എൽ .എം .എസ് .സൊസൈറ്റിയുടെ കീഴിൽ നെടുമങ്ങാട് ചന്തയ്ക്കു സമീപമുളള ക്രിസ്റ്റീയ പള്ളിയിൽ 1871-മുതൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . റവ . സാമുവേൽ മെറ്റേർ സായിപ്പിന്റെ നേതൃത്വത്തിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ആരംഭിച്ചത് . ആദ്യ കാലഘട്ടത്തിൽ പള്ളിയിൽ ആരാധന നടത്തുന്നവർ തന്നെയാണ് അധ്യാപകരായും പ്രവർത്തിച്ചിരുന്നത് . അവശവിഭാഗത്തിൽപ്പെട്ട കുട്ടികൾ മാത്രമേ പഠിക്കുവാൻ വന്നിരുന്നുള്ളൂ .1891-ഇൽ നെടുമങ്ങാട് വാളിക്കോടിന് സമീപമുളള ശ്രീ ജെ .സാമുവേൽ അധ്യാപകനായി കടന്നു വന്നതോടെ മലയാളം മീഡിയം ക്ലാസുകൾ ആരംഭിച്ചു. 1920 വരെ പള്ളിയിൽ വച്ചു തന്നെയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത് . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |