"ഡയറ്റ് മായിപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചരിത്രം
No edit summary |
|||
വരി 61: | വരി 61: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
കാസർകോടിൻ്റെ ചരിത്രവും സംസ്കാരവുമായി അഭേദ്യമായി ബന്ധമുള്ള മായിപ്പാടിയിലെ ഒരു സാംസ്കാരിക കേന്ദ്രമാണ് ഡയറ്റ്.സമീപത്തായി നാല് നൂറ്റാണ്ട് നാടുവാണതിൻ്റെ പഴമയും രാജമുദ്രയുമായി നിലകൊള്ളുന്ന മായിപ്പാടി കൊട്ടാരം. ഏതാനും കിലോമീറ്ററുകൾക്കപ്പുറത്ത് പ്രശസ്തമായ മധൂർ മദനന്തേശ്വര ക്ഷേത്രം, വാരകൾക്കപ്പുറം മഞ്ചത്തടുക്ക മഖാം.ഒരു വിളിപ്പാടകലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ബേള പളളി, നോക്കിയാൽ കാണും ദൂരെ ദൈവത്തിൻ്റെ സ്വന്തം കുന്നിൻ പുറത്ത് അനന്തപുരം തടാക ക്ഷേത്രം 'ഇങ്ങനെ മത സൗഹാർദത്തിൻ്റെ അതിരുകൾ സൂക്ഷിച്ചു കൊണ്ട് ഒരു നാടിൻ്റ സിരാകേന്ദ്രമായി തലയുയർത്തി നിൽക്കുകയാണ് ഈ വിദ്യാലയം.[[ഡയറ്റ് മായിപ്പാടി/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||