"ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:58, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
അറിവ് സ്വായത്തമാക്കുന്നതോടൊപ്പം സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്.ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കുന്നതിന് അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പഠനാനുബന്ധ പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. വിവിധ പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തങ്ങളായ പഠനാനുബന്ധ പ്രവർത്തനങ്ങളും നൽകിക്കൊണ്ട് കുട്ടിയുടെ വിദ്യാഭ്യാസമേഖല കഴിവുറ്റതാക്കാൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.കലാപരവും കായികപരവുമായ കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കേണ്ടതുണ്ട്. വിജ്ഞാന ത്തോടൊപ്പം വിനോദത്തിനും കുട്ടികൾക്ക് അവസരമൊരുക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു. | അറിവ് സ്വായത്തമാക്കുന്നതോടൊപ്പം സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്.ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കുന്നതിന് അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പഠനാനുബന്ധ പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. വിവിധ പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തങ്ങളായ പഠനാനുബന്ധ പ്രവർത്തനങ്ങളും നൽകിക്കൊണ്ട് കുട്ടിയുടെ വിദ്യാഭ്യാസമേഖല കഴിവുറ്റതാക്കാൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.കലാപരവും കായികപരവുമായ കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കേണ്ടതുണ്ട്. വിജ്ഞാന ത്തോടൊപ്പം വിനോദത്തിനും കുട്ടികൾക്ക് അവസരമൊരുക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു. | ||
വരി 17: | വരി 16: | ||
</gallery> | </gallery> | ||
ദേശീയ ഹരിതസേന പുള്ളിയിൽ യൂണിറ്റിന്റെ കീഴിൽ നടത്തിയ നെൽവയൽ സന്ദർശന പരിപാടിയായിരുന്നു 'പാഠം ഒന്ന് പാടത്തേക്ക്'. നെല്ലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് കരുളായി ഗ്രാമപഞ്ചായത്തും കരുളായി കൃഷി ഭവനം സംയുക്തമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കിയത്. കുട്ടികൾ അത്യധികം ആവേശത്തോടെയാണ് ഇതിൽ പങ്കാളികളായത്. ഞാറ് നടീൽ കർമ്മത്തിൽ കുട്ടികളും ജനപ്രതിനിധികളും അധ്യാപകരും എസ്.സി.യും ഒക്കെ പങ്കാളികളായപ്പോൾ ഇതൊരു നാടിന്റെ ആഘോഷമായി മാറി കുട്ടികൾക്ക് കാർഷിക വൃത്തിയോടുള്ള അഭിരുചി വർദ്ധിപ്പിക്കാൻ ഇത് സഹായകരമായി. | ദേശീയ ഹരിതസേന പുള്ളിയിൽ യൂണിറ്റിന്റെ കീഴിൽ നടത്തിയ നെൽവയൽ സന്ദർശന പരിപാടിയായിരുന്നു 'പാഠം ഒന്ന് പാടത്തേക്ക്'. നെല്ലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് കരുളായി ഗ്രാമപഞ്ചായത്തും കരുളായി കൃഷി ഭവനം സംയുക്തമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കിയത്. കുട്ടികൾ അത്യധികം ആവേശത്തോടെയാണ് ഇതിൽ പങ്കാളികളായത്. ഞാറ് നടീൽ കർമ്മത്തിൽ കുട്ടികളും ജനപ്രതിനിധികളും അധ്യാപകരും എസ്.സി.യും ഒക്കെ പങ്കാളികളായപ്പോൾ ഇതൊരു നാടിന്റെ ആഘോഷമായി മാറി കുട്ടികൾക്ക് കാർഷിക വൃത്തിയോടുള്ള അഭിരുചി വർദ്ധിപ്പിക്കാൻ ഇത് സഹായകരമായി. | ||
== കഥ-കവിത ക്യാമ്പ് == | |||
[[പ്രമാണം:48482kadhakavithacampposter.jpg|ലഘുചിത്രം|68x68ബിന്ദു]] | |||
<gallery mode="nolines"> | |||
പ്രമാണം:48482kadhakavithacamppic.jpg | |||
പ്രമാണം:48482kadhakavithacamppic2.jpg | |||
പ്രമാണം:48482kadhakavithacamppic1.jpg | |||
</gallery> | |||
== ദിനാ ചരണങ്ങൾ == | == ദിനാ ചരണങ്ങൾ == | ||
പഠനാനുബന്ധ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ് ദിനാചരണങ്ങൾ. ഓരോ ദിനാചരണത്തിന്റെയും പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് സമുചിതമായ രീതിയിൽ സ്കൂളിലെ പ്രവർത്തനങ്ങൾ നടത്തുന്നു. ദിനാചരണങ്ങൾ അടുത്തറിയാൻ [[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ/ദിനാചരണങ്ങൾ|<u>ഇവിടെ ക്ലിക്ക് ചെയ്യൂ</u>]] | പഠനാനുബന്ധ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ് ദിനാചരണങ്ങൾ. ഓരോ ദിനാചരണത്തിന്റെയും പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് സമുചിതമായ രീതിയിൽ സ്കൂളിലെ പ്രവർത്തനങ്ങൾ നടത്തുന്നു. ദിനാചരണങ്ങൾ അടുത്തറിയാൻ [[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ/ദിനാചരണങ്ങൾ|<u>ഇവിടെ ക്ലിക്ക് ചെയ്യൂ</u>]] |