Jump to content
സഹായം


"എസ്.എൻ വി.യു.പി.എസ് വലിയകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
ഒരേക്കർ ഭൂമിയിലായി വിശാലമായ കളിസ്ഥലം ,പൂന്തോട്ടം ,കൃഷിസ്ഥലം എന്നിവയോട് കൂടി രണ്ടു നിലകളിലായി സ്കൂളിന്റെ പുതിയ കെട്ടിടം സ്ഥിതി ചെയ്യുന്നു മൂന്നു ഡിജിറ്റൽ ക്ലാസ് മുറികളും , കുട്ടികളിലെ വായനാശീലം വളർത്തുന്നതിനായി സ്കൂൾ ലൈബ്രറിയും  പ്രവർത്തിക്കുന്നു .കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കാൻ ടൈൽ ഇട്ട കോൺക്രീറ്റു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന  പാചകപ്പുരയാണുള്ളത്    ഇതുകൂടാതെ കുട്ടികളിലെ വിവിധ വിഷയങ്ങളിലെ താല്പര്യം വർധിപ്പിക്കുന്നതിനായി ഹെൽത്ത് ക്ലബ് ,സയൻസ് ക്ലബ് ,ഗണിതക്ലബ്‌, സാമൂഹ്യ ശാസ്ത്ര ക്ലബ് ,ശുചിത്വ ക്ലബ് എന്നിവയും പ്രവർത്തിച്ചു വരുന്നു .കുട്ടികളിൽ അന്തർലീനമായ കലകളെ തിരിച്ചറിയുവാനും പ്രോത്സാഹിപ്പിക്കാനും ആഴ്ചതോറും സാഹിത്യ വേദി നടത്തുന്നു . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി നിലവിൽ 8 ടോയ്‍ലെറ്റുകൾ ഉണ്ട് .പ്രകൃതി രമണീയമായ വടശ്ശേരിക്കര പഞ്ചായത്തിലെ റാന്നി- അത്തിക്കയം റോഡിനു സമീപം വടശ്ശേരിക്കരയിൽ നിന്നും നാലു കിലോമീറ്റർ ദൂരത്തി ലായാണ് ഈ സരസ്വതി ക്ഷേത്രം  സ്ഥിതി ചെയ്യുന്നത് . 1953-ജൂൺ മാസം 1-ആം തീയതി വലിയകുളം 85-ആം നമ്പർ ശാഖയുടെ വകയായി  ശ്രീനാരായണ വിലാസം അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഗ്രാമവാസികളുടെ  കഠിനാധ്വാനവും, സാമ്പത്തികശേഷിയും ഉപയോഗിച്ചാണ് സ്കൂളിന്റെ പണികൾ പൂർത്തീകരിച്ചത് .  1954-'55 വർഷത്തോടെ ഒരു പൂർണ അപ്പർ പ്രൈമറി സ്കൂളായിമാറി .ഈ  സരസ്വതി ക്ഷേത്രം വലിയകുളം പ്രദേശം മുഴുവൻ അറിവിന്റെ തിരി തെളിച്ചു മുന്നേറുകയാണ് .കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ച ലക്ഷ്യമാക്കി മാനേജ്മെന്റ്'  പി ടി എ ,ഇവരുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു .
പ്രകൃതി രമണീയമായ വടശ്ശേരിക്കര പഞ്ചായത്തിലെ റാന്നി- അത്തിക്കയം റോഡിനു സമീപം വടശ്ശേരിക്കരയിൽ നിന്നും നാലു കിലോമീറ്റർ ദൂരത്തി ലായാണ് ഈ സരസ്വതി ക്ഷേത്രം  സ്ഥിതി ചെയ്യുന്നത് . 1953-ജൂൺ മാസം 1-ആം തീയതി വലിയകുളം 85-ആം നമ്പർ ശാഖയുടെ വകയായി  ശ്രീനാരായണ വിലാസം അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഗ്രാമവാസികളുടെ  കഠിനാധ്വാനവും, സാമ്പത്തികശേഷിയും ഉപയോഗിച്ചാണ് സ്കൂളിന്റെ പണികൾ പൂർത്തീകരിച്ചത് .  1954-'55 വർഷത്തോടെ ഒരു പൂർണ അപ്പർ പ്രൈമറി സ്കൂളായിമാറി .ഈ  സരസ്വതി ക്ഷേത്രം വലിയകുളം പ്രദേശം മുഴുവൻ അറിവിന്റെ തിരി തെളിച്ചു മുന്നേറുകയാണ് .കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ച ലക്ഷ്യമാക്കി മാനേജ്മെന്റ്'  പി ടി എ ,ഇവരുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1423438" എന്ന താളിൽനിന്ന് ശേഖരിച്ചത്