"സെന്റ് ജോസഫ് എൽ പി എസ് പാളയം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് എൽ പി എസ് പാളയം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
20:19, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
ക്ലബ്ബ് പ്രവർത്തനങ്ങൾ | == ക്ലബ്ബ് പ്രവർത്തനങ്ങൾ == | ||
സയൻസ് ക്ലബ് ,ഗണിതശാസ്ത്ര ക്ലബ് ,പരിസ്ഥിതി ക്ലബ്, ഗാന്ധിദർശൻ തുടങ്ങിയവ അതാത് അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു .ആർട്സ് ക്ലബ് ,സ്പോർട്സ് ക്ലബ് എന്നിവയും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. | സയൻസ് ക്ലബ് ,ഗണിതശാസ്ത്ര ക്ലബ് ,പരിസ്ഥിതി ക്ലബ്, ഗാന്ധിദർശൻ തുടങ്ങിയവ അതാത് അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു .ആർട്സ് ക്ലബ് ,സ്പോർട്സ് ക്ലബ് എന്നിവയും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. | ||
== സയൻസ് ക്ലബ്ബ് == | |||
സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടിശാസ്ത്രജ്ഞൻ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ധാരാളം ലഘുപരീക്ഷണങ്ങൾ ചെയ്യുന്നു .ലഘു ശാസ്ത്ര പ്രോജക്ടുകൾ ,ശാസ്ത്രജ്ഞരെ അറിയുക, പഠനയാത്ര എന്നിവയും സംഘടിപ്പിക്കുന്നു | |||
== ഗണിത ക്ലബ്ബ് == | |||
കുട്ടികളിൽ ഗണിത ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഗണിത ക്ലബ്ബുകൾ ഗണിത പഠനം രസകരവും ആയാസരഹിതവും ആക്കുന്നു. ഗണിത കേളികൾ , പസിലുകൾ,ഗണിത ക്വിസ് ,ഗണിത പുസ്തകങ്ങൾ പരിചയപ്പെടൽ ,ശേഷി വികസനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ ,ഗണിത പ്രോജക്ടുകൾ തുടങ്ങിയവ ക്ലബ്ബിൻറെ പ്രവർത്തനങ്ങളാണ് . | |||
== പരിസ്ഥിതി ക്ലബ്ബ് == | |||
പരിസ്ഥിതിക്ലബ്ബിൻറെ നേതൃത്വത്തിൽ ചെടികൾ നട്ട് വളർത്തൽ ,പരിപാലിക്കൽ ,അടുക്കളതോട്ട നിർമ്മാണം ,സസ്യങ്ങളെയും അവയുടെ പ്രത്യേകതകളും അടുത്ത റിയൽ ,ചെടികളുടെ വളർച്ച -പരിപാലന ഡയറി എഴുതി സൂക്ഷിക്കൽ, പ്രകൃതി യാത്രകൾ നടത്തൽ, കാടിനെയും ആവാസവ്യവസ്ഥകളും കുറിച്ച് കൂടുതൽ അറിയൽ ഡോക്യുമെൻററി പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നു. | പരിസ്ഥിതിക്ലബ്ബിൻറെ നേതൃത്വത്തിൽ ചെടികൾ നട്ട് വളർത്തൽ ,പരിപാലിക്കൽ ,അടുക്കളതോട്ട നിർമ്മാണം ,സസ്യങ്ങളെയും അവയുടെ പ്രത്യേകതകളും അടുത്ത റിയൽ ,ചെടികളുടെ വളർച്ച -പരിപാലന ഡയറി എഴുതി സൂക്ഷിക്കൽ, പ്രകൃതി യാത്രകൾ നടത്തൽ, കാടിനെയും ആവാസവ്യവസ്ഥകളും കുറിച്ച് കൂടുതൽ അറിയൽ ഡോക്യുമെൻററി പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നു. | ||
== സ്പോർട്സ് & ആർട്സ് ക്ലബ്ബ് == | |||
വിദ്യാർത്ഥികളുടെ കലാകായിക ശേഷികൾ വളർത്തുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തിൽ ആർട്സ് ക്ലബ്, സ്പോർട്സ് ക്ലബ് എന്നിവ പ്രവർത്തിക്കുന്നു. പാട്ട് ,ഡാൻസ് ,കവിതാപാരായണം , സ്കിറ്റ് തുടങ്ങിയ മത്സരങ്ങൾ നടത്തുന്നു. | വിദ്യാർത്ഥികളുടെ കലാകായിക ശേഷികൾ വളർത്തുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തിൽ ആർട്സ് ക്ലബ്, സ്പോർട്സ് ക്ലബ് എന്നിവ പ്രവർത്തിക്കുന്നു. പാട്ട് ,ഡാൻസ് ,കവിതാപാരായണം , സ്കിറ്റ് തുടങ്ങിയ മത്സരങ്ങൾ നടത്തുന്നു. | ||
സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഫിറ്റ്നസ് ഉയർത്തുന്നതിനു വേണ്ടി യോഗ , ലഘുവ്യായാമമുറകൾ അഭ്യസിപ്പിക്കുന്നു, മത്സരങ്ങൾ നടത്തുന്നു. | സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഫിറ്റ്നസ് ഉയർത്തുന്നതിനു വേണ്ടി യോഗ , ലഘുവ്യായാമമുറകൾ അഭ്യസിപ്പിക്കുന്നു, മത്സരങ്ങൾ നടത്തുന്നു. |