"ഗവ എൽ. പി. എസ്. കൈതക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എൽ. പി. എസ്. കൈതക്കോട് (മൂലരൂപം കാണുക)
12:49, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022ആമുഖം ,ചരിത്രം, മുൻ അധ്യാപകർ എല്ലാം എഴുതി ചേർത്തു
(email change) |
(ആമുഖം ,ചരിത്രം, മുൻ അധ്യാപകർ എല്ലാം എഴുതി ചേർത്തു) |
||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == '''ആമുഖം''' == | ||
==== '''കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം പഞ്ചായത്തിൽ കൈതക്കോട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയം ആണ് ഗവണ്മെന്റ് എൽ. പി. എസ് കൈതക്കോട് .പവിത്രേശ്വരം പഞ്ചായത്തിലെ 12 ആം വാർഡിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തത് 1944 ൽ ആണ് .ഓഫീസ് റൂം ഉൾപ്പെടെ 5 ക്ലാസ്സ് മുറികൾ ഉള്ള ഒരു കെട്ടിടത്തിൽ ആണ് ക്ലാസ്സ്കൾ നടക്കുന്നത് .2012 സെപ്റ്റംബർ മുതൽ പ്രീ പ്രൈമറി യും പ്രവര്‍ത്തിച്ചുവരുന്നു .സ്കൂൾ കോംബൗണ്ടിൽ പണി കഴിഞ്ഞ 3 മുറികൾ ഉള്ള ഒരു കെട്ടിടം ഉണ്ട് .''' ==== | |||
== '''ചരിത്രം''' == | |||
==== പവിത്രേശ്വരം പഞ്ചായത്തിൽ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം തുടക്കത്തിൽ മാനേജ്മന്റ് സ്കൂൾ ആയിരുന്ന്നു .തുടര്‍ന്നു 1944 ഇൽ ഇത് സർക്കാർ ഏറ്റെടുക്കുവാരുന്നു.ധാരാളം കുട്ടികൾ വിദ്യ അഭ്യസിച്ചിരുന്ന ഒരു സ്ഥാപനം ആണ് .സമൂഹത്തിൽ ഉന്നത നിലകളിൽ എത്തിയവർ പലരും ഈ സ്കൂളിൽ നിന്നും പഠിച്ചവരാണ് .അൺ എയ്ഡഡ് ,എയ്ഡഡ് വിദ്യാലയങ്ങൾ ചുറ്റും വന്നതോടെ സ്കൂൾ വിദ്യാർത്ഥികളുടെ എണ്ണം കുറയാൻ തുടങ്ങി .സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ പോലും അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നേടുകയായിരുന്നു .ഇന്ന് ഈ പ്രവണത കുറെ യൊക്കെ മാറാൻ കഴിഞ്ഞിട്ടുണ്ട് .അധ്യാപകരുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടി വരികയാണ് . ==== | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 76: | വരി 79: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻപ്രഥമ അദ്ധ്യാപകർ : ''' | ||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|എം ആലിസ് | |||
| | |||
|- | |||
|2 | |||
|എൽ . മൃണാളിനി | |||
| | |||
|- | |||
|3 | |||
|കസ്തുരിഭായ് | |||
| | |||
|- | |||
|4 | |||
|ബി.സുമംഗലഭായ് | |||
| | |||
|- | |||
|5 | |||
|മണി .ബി | |||
| | |||
|} | |||
# | # | ||
# | # |