Jump to content
സഹായം

"ചിറയകം ജി യു പി എസ്/ എക്കോ ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('എക്കോ ക്ലബ്ബ്' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
എക്കോ ക്ലബ്ബ്
സ്ക്കൂളിലെ പരിസ്ഥിതി പഠന ക്ലബ്ബിൽ കുട്ടികളെല്ലാവരും അംഗങ്ങളാണ്. പരിസ്ഥിതി ദിനാചരണങ്ങൾ, കർഷക ദിനം, പരിസ്ഥിതി ബോധവല്ക്കരണ ക്ലാസ്സ്, ജലസംരക്ഷണം തുടങ്ങി വേറിട്ട പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ പരിസ്ഥിതി ബോധം സൃഷ്ടിക്കാനും പരിസ്ഥിതി പ്രവർത്തനങ്ങളിൽ അവരെ സജീവ പങ്കാളികളാക്കാനും സാധിക്കുന്നു.
136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1414956" എന്ന താളിൽനിന്ന് ശേഖരിച്ചത്