Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: == '''സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്ക്കൂള് ഗോതുരുത്ത്''' == [[ച…)
 
No edit summary
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
               
==  '''സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്ക്കൂള് ഗോതുരുത്ത്''' ==
[[ചിത്രം:St.Sebastians Gothuruth.jpg]]


വിദ്യാലയ ചരിത്രം
{{prettyurl|ST.SEBASTIAN'S H. S. S. GOTHURUTH}} 


          1878 ല്ഒരു പ്രാഥമിക വിദ്യലയമായി നിലവില്‍ വന്ന സരസ്വതീക്ഷേത്രം 1920 ല് അപ്പര്‍ പ്രൈമറിയായും 1923 ല് ഹൈസ്ക്കൂളായും ഉയര്ത്തപ്പെട്ടു.1977 വരെ ഗോതുരുത്ത് ഇടവകയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം 1977 ഓഗസ്റ്റില്‍ വരാപ്പുഴ അതിരുപതാ കോര്പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലും 1987 ഒക്ടോബര്4-)ം തീയതി കോട്ടപ്പുറം എഡ്യൂക്കേഷണല്‍ ഏജന്‍സി രൂപം കൊണ്ടതോടെ ആ ഏജന്സിയുടെ കീഴിലും ആയി.അതാതു കാലത്തെ ഈ വിദ്യയാലയത്തിന്റെ മാനേജരായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തികളുടെ നിസ്വാര്‍ത്ഥവും മികവുറ്റതുമായ സേവനം ഇതിന് താങ്ങും തണലുമായിരുന്നു.ഏതു രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപക രക്ഷാകര്തൃ സംഘടന നിലവിലുണ്ട്.1997 ല്‍ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച ഈ വിദ്യാലയം ഹയര്സെക്കന്ററി സ്ക്കൂളായി ഉയര്ത്തപ്പെട്ടു.
 
                        സാമൂഹ്യരംഗങ്ങളില്‍ ഉന്നതസ്ഥാനീയരായി സേവനമനുഷ്ഠിക്കുന്ന അനേകം പൂര്‍വ്വ വിദ്യാര്‍ത്ഥികളും തലമുറയ്ക്ക് പ്രചോദനമായി പരിലസിക്കുന്നു.
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{PHSSchoolFrame/Header}}
{{Infobox School
| സ്ഥലപ്പേര്= ഗോതുരുത്ത്
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ കോഡ്= 25034
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1923
| സ്കൂൾ വിലാസം= സെന്റ്.സെബാസ്റ്റ്യ൯സ് എച്ച് എസ് എസ് ഗോതുരുത്ത്  
| പിൻ കോഡ്= 683516
| സ്കൂൾ ഫോൺ= 04842483225
| സ്കൂൾ ഇമെയിൽ= stsebhssgothuruth@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=പറവൂ൪
| ഭരണം വിഭാഗം=ഗവ.എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= യു.പി
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 347
| പെൺകുട്ടികളുടെ എണ്ണം= 308
| വിദ്യാർത്ഥികളുടെ എണ്ണം=447
| അദ്ധ്യാപകരുടെ എണ്ണം= 24
| പ്രിൻസിപ്പൽ=  THERESA ALICE A J 
| പ്രധാന അദ്ധ്യാപിക:M V JOLLY   
| പി.ടി.ഏ. പ്രസിഡണ്ട്=
| സ്കൂൾ ചിത്രം= St.Sebastians Gothuruth.jpg ‎|250px]]
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ആമുഖം ==
'''വിദ്യാലയ ചരിത്രം'''
 
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിലെ വടക്കൻ പറവൂർ ഉപജില്ലയിൽഉൾപ്പെടുന്ന  ഒരു വിദ്യാലയമാണ് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് .
 
[[സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/ചരിത്രം|കൂടുതലറിയുക]]
== സൗകര്യങ്ങൾ ==
 
* റീഡിംഗ് റൂം
* ലൈബ്രറി
* സയൻസ് ലാബ്
* കംപ്യൂട്ടർ ലാബ്
 
* ഹൈടെക് ലാബ്
 
== നേട്ടങ്ങൾ ==
2008 മാ൪ച്ച് എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടിയ പറവൂ൪ ഉപജില്ലയിലെ ഏകവിദ്യാലയമാണിത്.സംസ്ഥാന വോളിബോൾ ടീമിൽ ഇടം കണ്ടെത്തിയ വിദ്യാ൪ത്ഥികൾ അടങ്ങിയ നല്ലൊരു ടീമുണ്ട്.പരിചമുട്ടിൽ മൂന്നു തവണ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
== മറ്റു പ്രവർത്തനങ്ങൾ ==
പാഠ്യേതര (പവ൪ത്തനങ്ങളിൽ  വിദ്യാ൪ത്ഥികൾ മികവുറ്റ നിലവാരം പുല൪ത്തുന്നു.ചവിട്ടുനാടകം,(പവ൪ത്തിപരിചയമേള,വോളിബോൾ എന്നിവ എടുത്തു പറയേണ്ടതാണ്.
== യാത്രാസൗകര്യം ==
ദൂരെ നിന്നും വരുന്ന വിദ്യാ൪ത്ഥികൾക്ക് ഓട്ടോ സൗകര്യമുണ്ട്.
 
==വഴികാട്ടി==
* ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (22കിലോമീറ്റർ)
*പറവൂർ  ബസ്റ്റാന്റിൽ നിന്നും 7കിലോമീറ്റർ
----{{#multimaps:10.188329, 76.218023 | zoom=18 |width=900px
}}
 
== മേൽവിലാസം ==
സെന്റ്.സെബാസ്റ്റ്യ൯സ് എച്ച്.എസ്.എസ്. ഗോതുരുത്ത്
എറണാകുളം
പി൯കോഡ് 683516
വർഗ്ഗം: സ്കൂൾ
(പധാന അദ്ധ്യാപകൻ:ജിബി പി.ജെ)
<!--visbot  verified-chils->
 
<!--visbot  verified-chils->-->
emailconfirmed
1,157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1413...1621152" എന്ന താളിൽനിന്ന് ശേഖരിച്ചത്