"എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി (മൂലരൂപം കാണുക)
23:20, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022infobox
(ചെ.)No edit summary |
(ചെ.) (infobox) |
||
വരി 63: | വരി 63: | ||
ഏഴിക്കര നാരായണൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ തിച്ചൂർ വില്ലേജിൽ വരവൂർ പഞ്ചായത്തിൽ തളി ദേശത്ത് മൂന്നാംവാർഡിൽ 1935ജൂൺ 7 നു സ്ഥാപിതമായി.A.ശങ്കരൻ മൂസദ് ആണ് സ്കൂൾ സ്ഥാപകൻ.പുന്നശ്ശേരി നീലകണ്ഠശർമ ഉൽഘാടനം നിർവഹിച്ചു.108 വിദ്യാർഥികൾ ആദ്യ വർഷം പ്രവേശനം നേടി.ആദ്യ പ്രധാനാധ്യാപകൻ ശ്രീ A നീലകണ്ഠൻ മൂസദ് ആയിരുന്നു. സർവശ്രീ .ശങ്കുണ്ണി മേനോൻ,A നാരായണൻ മൂസദ്,P ഗോവിന്ദൻ നായർ,K കമലമ്മ,TK കൃഷ്ണ വർമ,TC മൂകാമി,M വിജയലക്ഷ്മി,Tk.നളിനി,Ck.ലളിതാബായ്,S.ഷൈല,MP.രുഗ്മിണി എന്നിവർ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചു.1953ൽ 5ആം തരവും 1968ൽ 6ആം തരവും ആരംഭിച്ചു. | ഏഴിക്കര നാരായണൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ തിച്ചൂർ വില്ലേജിൽ വരവൂർ പഞ്ചായത്തിൽ തളി ദേശത്ത് മൂന്നാംവാർഡിൽ 1935ജൂൺ 7 നു സ്ഥാപിതമായി.A.ശങ്കരൻ മൂസദ് ആണ് സ്കൂൾ സ്ഥാപകൻ.പുന്നശ്ശേരി നീലകണ്ഠശർമ ഉൽഘാടനം നിർവഹിച്ചു.108 വിദ്യാർഥികൾ ആദ്യ വർഷം പ്രവേശനം നേടി.ആദ്യ പ്രധാനാധ്യാപകൻ ശ്രീ A നീലകണ്ഠൻ മൂസദ് ആയിരുന്നു. സർവശ്രീ .ശങ്കുണ്ണി മേനോൻ,A നാരായണൻ മൂസദ്,P ഗോവിന്ദൻ നായർ,K കമലമ്മ,TK കൃഷ്ണ വർമ,TC മൂകാമി,M വിജയലക്ഷ്മി,Tk.നളിനി,Ck.ലളിതാബായ്,S.ഷൈല,MP.രുഗ്മിണി എന്നിവർ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചു.1953ൽ 5ആം തരവും 1968ൽ 6ആം തരവും ആരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ ==സ്കൂൾ കെട്ടിടം:21 ക്ലാസ്സ് മുറികളും 2 സ്റ്റാഫ് റൂമുകളും 1 ഓഫീസ് റൂമും അടങ്ങിയതാണ് സ്കൂൾ കെട്ടിടം.കാറ്റും വെളിച്ചവും കടക്കുന്നതാണെങ്കിലും ക്ലാസ്സ് മുറികൾക്ക് വാതിലുകളും ജനലുകളും സ്ഥാപിക്കപ്പെട്ടിട്ടില്ല. | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂൾ കെട്ടിടം:21 ക്ലാസ്സ് മുറികളും 2 സ്റ്റാഫ് റൂമുകളും 1 ഓഫീസ് റൂമും അടങ്ങിയതാണ് സ്കൂൾ കെട്ടിടം.കാറ്റും വെളിച്ചവും കടക്കുന്നതാണെങ്കിലും ക്ലാസ്സ് മുറികൾക്ക് വാതിലുകളും ജനലുകളും സ്ഥാപിക്കപ്പെട്ടിട്ടില്ല. | |||
ശാസ്ത്ര ലാബ്:ശാസ്ത്ര പരീക്ഷണങ്ങൾ സുഗമമായി ചെയ്യാൻ കഴിയുന്ന തരത്തിൽ ഉപകരണങ്ങളും രാസ വസ്തുക്കളും സജ്ജീകരിച്ചിട്ടുള്ള സയൻസ് ലാബിൽ സയൻസ്ക്ലാസുകൾ എടുക്കാനുള്ള സംവിധാനവും ഉണ്ട്. | ശാസ്ത്ര ലാബ്:ശാസ്ത്ര പരീക്ഷണങ്ങൾ സുഗമമായി ചെയ്യാൻ കഴിയുന്ന തരത്തിൽ ഉപകരണങ്ങളും രാസ വസ്തുക്കളും സജ്ജീകരിച്ചിട്ടുള്ള സയൻസ് ലാബിൽ സയൻസ്ക്ലാസുകൾ എടുക്കാനുള്ള സംവിധാനവും ഉണ്ട്. | ||
ലൈബ്രറി:രണ്ടായിരത്തിൽ പരം പുസ്തകങ്ങളോട് കൂടിയ ലൈബ്രറിയിൽ വായനമുറിയും സംവിധാനിച്ചിട്ടുണ്ട്.സാഹിത്യം ,ബാലസാഹിത്യം.ശാസ്ത്രം,ചരിത്രം തുടങ്ങി പല മേഖലകളിലുള്ള പുസ്തകങ്ങളും മാസികകളും ദിനപ്പത്രങ്ങളും ഇവിടെയുണ്ട്. | ലൈബ്രറി:രണ്ടായിരത്തിൽ പരം പുസ്തകങ്ങളോട് കൂടിയ ലൈബ്രറിയിൽ വായനമുറിയും സംവിധാനിച്ചിട്ടുണ്ട്.സാഹിത്യം ,ബാലസാഹിത്യം.ശാസ്ത്രം,ചരിത്രം തുടങ്ങി പല മേഖലകളിലുള്ള പുസ്തകങ്ങളും മാസികകളും ദിനപ്പത്രങ്ങളും ഇവിടെയുണ്ട്. | ||
വരി 72: | വരി 73: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ ==പച്ചക്കറികൃഷി,സോപ്പ് നിർമാണം,കൂൺ കൃഷി, | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പച്ചക്കറികൃഷി,സോപ്പ് നിർമാണം,കൂൺ കൃഷി, | |||
ക്ലബ് പ്രവർത്തനങ്ങൾ | ക്ലബ് പ്രവർത്തനങ്ങൾ | ||
വരി 80: | വരി 82: | ||
സർവശ്രീ A നീലകണ്ഠൻ മൂസദ്,ശങ്കുണ്ണി മേനോൻ,A നാരായണൻ മൂസദ്,P ഗോവിന്ദൻ നായർ,K കമലമ്മ,TK കൃഷ്ണ വർമ,TC മൂകാമി,M വിജയലക്ഷ്മി,Tk.നളിനി,Ck.ലളിതാബായ്,S.ഷൈല,MP.രുഗ്മിണി എന്നിവർ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചു. | സർവശ്രീ A നീലകണ്ഠൻ മൂസദ്,ശങ്കുണ്ണി മേനോൻ,A നാരായണൻ മൂസദ്,P ഗോവിന്ദൻ നായർ,K കമലമ്മ,TK കൃഷ്ണ വർമ,TC മൂകാമി,M വിജയലക്ഷ്മി,Tk.നളിനി,Ck.ലളിതാബായ്,S.ഷൈല,MP.രുഗ്മിണി എന്നിവർ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചു. | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==അഡ്വക്കേറ്റ്.ജേക്കബ് സി ജോബ്, ജിഷ്ണു.M (2012-2013 ൽ കേരള എഞ്ചിനീയറിംഗ് എന്ട്രൻസ് ഒന്നാം റാങ്ക് നേടി.). | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
അഡ്വക്കേറ്റ്.ജേക്കബ് സി ജോബ്, ജിഷ്ണു.M (2012-2013 ൽ കേരള എഞ്ചിനീയറിംഗ് എന്ട്രൻസ് ഒന്നാം റാങ്ക് നേടി.). | |||
==നേട്ടങ്ങൾ .അവാർഡുകൾ.== നാടകം UP വിഭാഗം 5 വർഷങ്ങൾ തുടർച്ചയായി ഉപജില്ലാകലോത്സവത്തിൽ ഒന്നാം സ്ഥാനം,ജില്ലാ കലോത്സവം ഒന്നും രണ്ടും സ്ഥാനങ്ങൾ, . | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
നാടകം UP വിഭാഗം 5 വർഷങ്ങൾ തുടർച്ചയായി ഉപജില്ലാകലോത്സവത്തിൽ ഒന്നാം സ്ഥാനം,ജില്ലാ കലോത്സവം ഒന്നും രണ്ടും സ്ഥാനങ്ങൾ, . | |||
ഒപ്പന UP വിഭാഗം ഉപജില്ലാകലോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ | ഒപ്പന UP വിഭാഗം ഉപജില്ലാകലോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ | ||
2015-16 വർഷത്തിൽ ഉപജില്ലാ അറബി കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം എന്നിവ നേടി. | 2015-16 വർഷത്തിൽ ഉപജില്ലാ അറബി കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം എന്നിവ നേടി. |