ജി.യു.പി.എസ്.ആർ.ബി.കുടം (മൂലരൂപം കാണുക)
19:09, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→ചരിത്രം
വരി 63: | വരി 63: | ||
പാലക്കാട് മുനിസിപ്പൽ ഏരിയയിൽ ഏക തമിഴ് സ്‌കൂൾ ആർ ബി കുടം ഗവണ്മെന്റ് യു .പി സ്കൂളാണ് .പാലക്കാട് മുനിസിപ്പാലിറ്റിയിൽ 50 വാർഡുകൾ ഉണ്ട് .സ്‌കൂൾ സ്ഥിതി ചെയ്യുന്നത് 45ആം വാർഡിലാണ് .32 സെന്റ് സ്ഥാലത്താണ് സ്ഥിതി ചെയുന്നത് .കുട്ടികൾ പാലക്കാട് മുനിസിപ്പാലിറ്റിയുടെ പല ഭാഗങ്ങളിൽ നിന്നുമായിട്ടാണ് ഈ സ്കൂളിൽ തമിഴ് പഠിക്കുവാനായി എത്തിച്ചേരുന്നത് .സ്കൂളിന്റെ പഴയ പേര് "പടിഞ്ഞാറ്റും പൂറം "എന്നാണ് .കുറച് ദിവസം കഴിഞ്ഞപ്പോൾ ഈ സ്കൂളിൽ വെച്ച് രാമൻ അനുജൻ ലക്ഷ്മണൻ എന്നിവരുടെ ഭജനകൾ നടത്തുവാൻ തുടങ്ങി .ഈ ഭജനകളിൽ ഇവിടുത്തെ ആളുകൾ പങ്കെടുക്കുവാൻ തുടങ്ങി .ഇങ്ങനെ രാമാനുജ ഭജനകളിൽ നിന്നും വഴി തിരിഞ്ഞ് "രാമാനുജ ഭരണകുടം "എന്ന പേര് സ്കൂളിന് കിട്ടിയത് . | പാലക്കാട് മുനിസിപ്പൽ ഏരിയയിൽ ഏക തമിഴ് സ്‌കൂൾ ആർ ബി കുടം ഗവണ്മെന്റ് യു .പി സ്കൂളാണ് .പാലക്കാട് മുനിസിപ്പാലിറ്റിയിൽ 50 വാർഡുകൾ ഉണ്ട് .സ്‌കൂൾ സ്ഥിതി ചെയ്യുന്നത് 45ആം വാർഡിലാണ് .32 സെന്റ് സ്ഥാലത്താണ് സ്ഥിതി ചെയുന്നത് .കുട്ടികൾ പാലക്കാട് മുനിസിപ്പാലിറ്റിയുടെ പല ഭാഗങ്ങളിൽ നിന്നുമായിട്ടാണ് ഈ സ്കൂളിൽ തമിഴ് പഠിക്കുവാനായി എത്തിച്ചേരുന്നത് .സ്കൂളിന്റെ പഴയ പേര് "പടിഞ്ഞാറ്റും പൂറം "എന്നാണ് .കുറച് ദിവസം കഴിഞ്ഞപ്പോൾ ഈ സ്കൂളിൽ വെച്ച് രാമൻ അനുജൻ ലക്ഷ്മണൻ എന്നിവരുടെ ഭജനകൾ നടത്തുവാൻ തുടങ്ങി .ഈ ഭജനകളിൽ ഇവിടുത്തെ ആളുകൾ പങ്കെടുക്കുവാൻ തുടങ്ങി .ഇങ്ങനെ രാമാനുജ ഭജനകളിൽ നിന്നും വഴി തിരിഞ്ഞ് "രാമാനുജ ഭരണകുടം "എന്ന പേര് സ്കൂളിന് കിട്ടിയത് . | ||
ഈ സ്കൂൾ സ്ഥാപിതമായ വർഷം ഇതുവരെ ആർക്കും കൃത്യമായി പറയുവാൻ കഴിഞ്ഞിട്ടില്ല .അനോഷണത്തിൽ നിന്നും മനസ്സിലായത് 1950 ആണെന്നാണ് .പാലക്കാട് മുനിസിപ്പാലിറ്റിയിൽ കൂടുതൽ ആളുകൾ തമിഴ് ഭാഷ സംസാരിക്കുന്നവരും തമിഴ്‌നാട്ടിൽ നിന്നും കുടിയേറിപാർത്തവരുമാണ് .അതുകൊണ്ട് ഒരു തമിഴ് വിദ്യാലയം അത്യാവശ്യമായ സാഹചര്യത്തിലും കൂടിയാണ് ഈ വിദ്യാലയം സ്ഥാപിതമായത് . | |||
[[ജി.യു.പി.എസ്.ആർ.ബി.കുടം/ചരിത്രം|കൂടുതൽ അറിയാം]] | [[ജി.യു.പി.എസ്.ആർ.ബി.കുടം/ചരിത്രം|കൂടുതൽ അറിയാം]] |