ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,235
തിരുത്തലുകൾ
No edit summary |
No edit summary |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 73 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Govt. H S S Thiruvanvandoor}} | ||
{{PVHSchoolFrame/Header}} | |||
{{Infobox School | |||
{{Infobox School | |സ്ഥലപ്പേര്=തിരുവൻവണ്ടൂർ | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |||
|റവന്യൂ ജില്ല=ആലപ്പുഴ | |||
|സ്കൂൾ കോഡ്=36066 | |||
സ്ഥലപ്പേര്= | |എച്ച് എസ് എസ് കോഡ്=04014 | ||
|വി എച്ച് എസ് എസ് കോഡ്= | |||
വിദ്യാഭ്യാസ ജില്ല= | |വിക്കിഡാറ്റ ക്യു ഐഡി=Q87478759 | ||
റവന്യൂ ജില്ല= | |യുഡൈസ് കോഡ്=32110301204 | ||
|സ്ഥാപിതദിവസം=27 | |||
സ്ഥാപിതദിവസം= | |സ്ഥാപിതമാസം=05 | ||
സ്ഥാപിതമാസം= | |സ്ഥാപിതവർഷം=1913 | ||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=തിരുവൻവണ്ടൂർ | |||
|പിൻ കോഡ്=689109 | |||
|സ്കൂൾ ഫോൺ=0479 2427104 | |||
|സ്കൂൾ ഇമെയിൽ=ghsthiruvanvandoor@yahoo.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചെങ്ങന്നൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരുവൻവണ്ടൂർ പഞ്ചായത്ത് | |||
|വാർഡ്=4 | |||
|ലോകസഭാമണ്ഡലം=മാവേലിക്കര | |||
|നിയമസഭാമണ്ഡലം=ചെങ്ങന്നൂർ | |||
|താലൂക്ക്=ചെങ്ങന്നൂർ | |||
പഠന | |ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ | ||
പഠന | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
പി.ടി. | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=31 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=45 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=76 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=161 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=87 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=324 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=വിജയലക്ഷ്മി. പി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=വിനോദ് പി പുല്ലഞ്ചേരി | |||
|പി.ടി.എ. പ്രസിഡണ്ട്=കല രമേശ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സ്റ്റെല്ലാ ശ്രീജിത്ത് | |||
|സ്കൂൾ ചിത്രം=ghssthiruvanvandoor.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ തിരുവന്വണ്ടൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
തിരുവൻവണ്ടൂരിലെ 18 പ്രമാണിമാരുടെ സ്വകാര്യ ഉടമസ്ഥതയിൽ ഏറെക്കാലം പ്രവർത്തിച്ചുവന്നിരുന്ന ചെറുപള്ളിക്കൂടം 1913 മേയ് 27 ന് തിരുവിതാംകൂർഗവൺമെന്റിലേക്ക് ദിവാൻജി ശ്രീ എം. കൃഷ്ണൻ നായർ അവർകൾക്ക് തീറാധാരമായി എഴുതി കൊടുത്തതോടെയാണ് തിരുവൻവണ്ടൂർഗവ.എച്ച്. എസ്സ് എസ്സ് ന്റെ ചരിത്രം ആരംഭിക്കുന്നത്. ആദ്യം LP വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളു പിന്നീട് UP സ്കൂളായി ഉയർത്തപ്പെട്ടു .1962 ൽ HS ആയും 1998 ൽ HSS ആയും ഉയർന്നു.2005-06 ൽ ആലപ്പുഴ ജില്ലയിലെ ഗവ.സ്കുളുകളുകളിൽഏറ്റവും ഉയർന്ന വിജയശതമാനം നേടിയ സ്കൂളായിരുന്നു. 2008 ,2009,2015,2016,2018,2019,2020,2021 എന്നീ വർഷങ്ങളിൽ SSLC ക്ക് 100% വിജയം നേടി | |||
== ഭൗതികസൗകര്യങ്ങൾ == | |||
നാല് ഏക്കറ് വസ്തുവിൽ ഒരു രണ്ടുനില കെട്ടിടമുൾപ്പടെ ആറു കെട്ടിടങ്ങളിലായിട്ടാണ് സ്കുൾ പ്രവർത്തിക്കുന്നത് .. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. നാല് സ്മാർട്ട് ക്ലാസ് റൂം,ശാസ്ത്രപോഷിണി ജീവശാസ്ത്രം രസതന്ത്രം ഭൗതിക ശാസ്ത്രം ലാബുകൾ ഹൈസ്ക്കൂളിന് ഉണ്ട് . ഷീ , ടോയ്ലറ്റ്, ഗേൾസ് റസ്റ്റ് റൂo ഉൾപ്പെടെ 12 ടോയ്ലറ്റ് , 4 ബോയ്സ് ടോയ്ലറ്റ് എന്നിവ ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ക്ലാസ് മാഗസിൻ. | |||
* ക്ലാസ് | |||
മഴവില്ല് , | മഴവില്ല് , | ||
ഊഞ്ഞാൽ , | |||
ചിത്രശലഭം | ചിത്രശലഭം | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
കഥാമാല | കഥാമാല | ||
കഥാ പതിപ്പ് --സ്വപ്ന ക്കുട് | കഥാ പതിപ്പ് --സ്വപ്ന ക്കുട് | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
സയൻസ് ക്ലബ്ബ്--ചാന്ദ്രയാൻ , | |||
ഗണിതശാസ്ത്ര ക്ലബ്ബ്--ഗണിതജാലകം , | ഗണിതശാസ്ത്ര ക്ലബ്ബ്--ഗണിതജാലകം , | ||
സാമൂഹ്യശാസ്ത്ര ക്ലബ്ബ്--- | സാമൂഹ്യശാസ്ത്ര ക്ലബ്ബ്---സുവർണ്ണ കേരളം , | ||
ഹിന്ദി ക്ലബ്ബ്--ബാംസുരി . | ഹിന്ദി ക്ലബ്ബ്--ബാംസുരി . | ||
* | *ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനം,ബോധവൽക്കരണ ക്ലാസ്സുകൾ,രോഗനിർണയക്ലാസ്സുകൾ എന്നിവ നടത്തുന്നു | ||
*[[ഗവ. ഹയർ സെക്കന്ററി സ്കൂൾ, തിരുവൻവണ്ടൂർ/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം രചനകൾ]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കേരള സംസ്ഥാന സർക്കാർ , വിദ്യാഭ്യാസ വകുപ്പ് | |||
== മുൻ സാരഥികൾ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
! colspan="2" |കാലയളവ് | |||
|- | |||
|1 | |||
|വർഗ്ഗീസ് മാത്യു | |||
| | |||
| | |||
|- | |||
|2 | |||
|രാജമ്മ എൽ | |||
| | |||
| | |||
|- | |||
|3 | |||
|ബാലാമണിയമ്മ | |||
| | |||
| | |||
|- | |||
|4 | |||
|ടി. ശാന്തകുമാരിയമ്മ | |||
| | |||
| | |||
|- | |||
|5 | |||
|എം സലിം | |||
| | |||
| | |||
|- | |||
|6 | |||
|അബ്ദുൾ റഹ്മാൻ | |||
| | |||
| | |||
|- | |||
|7 | |||
|കെ.വിജയമ്മ | |||
| | |||
| | |||
|- | |||
|8 | |||
|ജമീല ബീവി | |||
| | |||
| | |||
|- | |||
|9 | |||
|സാറാമ്മ ഈപ്പൻ | |||
| | |||
| | |||
|- | |||
|10 | |||
|സുചേത K | |||
| | |||
| | |||
|- | |||
|11 | |||
|വി. മണി | |||
|2003 | |||
|2006 | |||
|- | |||
|12 | |||
|ഗിരിജകുമാരി ട | |||
|2006 | |||
|2007 | |||
|- | |||
|13 | |||
|ഇന്ദിര. ആർ | |||
|2007 | |||
|2008 | |||
|- | |||
|14 | |||
|റ്റി ജെ അന്നമ്മ | |||
|2008 | |||
|2011 | |||
|- | |||
|15 | |||
|റജിസ്റ്റീഫൻ | |||
|2011 | |||
|2013 | |||
|- | |||
|16 | |||
|ഡി. സദാനന്ദൻ | |||
|2013 | |||
|2014 | |||
|- | |||
|17 | |||
|സുനിൽകുമാർ . എം | |||
|2014 | |||
|2016 | |||
|- | |||
|18 | |||
|സതി വി വി | |||
|2016 | |||
|2017 | |||
|- | |||
|19 | |||
|ഹരികുമാർ.കെ. | |||
|2017 | |||
| | |||
|- | |||
|20 | |||
|സുനിത.കെ | |||
|2017 | |||
|2020 | |||
|- | |||
|21 | |||
|വിനോദ്.പി. പുല്ലഞ്ചേരി | |||
|2020 | |||
| | |||
|} | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*മേജർ മനോജ് ഏ പി,ശൗര്യചക്ര, സേനാ മെഡൽ.കരസേന, രാഷ്ട്ട്രപതിയുടെ കരസേനാ ഗാർടിന്റെ മുൻ കമാൻഡർ. | |||
*ഡോക്ടർ. വിനോയി. വി (പി. എച്ച്. ഡി ). | |||
* | |||
== അംഗീകാരം == | |||
2021 മാർച്ച് SSLC പരീക്ഷയ്ക്ക് നൂറു ശതമാനം വിജയം നേടിയതിന് ബഹുമാനപ്പെട്ട ചെങ്ങന്നൂർ MLA യും കേരള സാംസ്കാരിക വകുപ്പ് മന്ത്രിയുമായ ശ്രീ സജി ചെറിയാൻ നൽകിയ പുരസ്കാരം തിരുവൻവണ്ടൂർ സ്കൂളിന് ലഭിച്ചു | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവല്ല - പ്രാവിൻകൂട് - തിരുവൻവണ്ടൂർ | |||
*ചെങ്ങന്നൂർ - പ്രാവിൻകൂട് - തിരുവൻവണ്ടൂർ | |||
*ചെങ്ങന്നൂർ - പ്രയാർ - തിരുവൻവണ്ടൂർ | |||
---- | |||
{{Slippymap|lat=9.343074|lon=76.577943|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
< | |||
തിരുത്തലുകൾ