"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
11:28, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഭൗതികസൗകര്യങ്ങൾ | '''ഭൗതികസൗകര്യങ്ങൾ''' | ||
'''സ്കൂൾ ലൈബ്രറി''' | |||
എൺപതു വർഷത്തെ പ്രവർത്തനപാരമ്പര്യമുള്ള ശിവറാം സ്കൂളിൽ വിപുലമായ ഗ്രന്ഥശേഖരം ആദ്യ കാലം മുതൽ ഉണ്ട്. പുസ്തകങ്ങൾ സുലഭമല്ലാതിരുന്ന അക്കാലത്ത് കുട്ടികൾക്ക് വിവിധ മേഖലകളിൽ മികവു പുലർത്താൻ ഈ ഗ്രന്ഥശാല സഹായകമായി. സർഗ വസന്തം എന്നാണ് ഈ ഗ്രന്ഥശാലയ്ക്ക് പേരിട്ടിരിക്കുന്നത്. ഇ.കെ. പ്രസന്ന കുമാരി അമ്മ ടീച്ചറാണ് ഗ്രന്ഥശാലയുടെ ചുമതല വഹിക്കുന്നത്. ചിട്ടയോടെ പ്രവർത്തിക്കുന്ന ഈ ഗ്രന്ഥശാലയിൽ അയ്യായിരത്തിലധികം പുസ്തകങ്ങളുണ്ട്. വായനാനുഭവങ്ങളെ കുറിപ്പുകളാക്കി കുട്ടികൾ സൂക്ഷിക്കുന്നുണ്ട്. കുട്ടികളെക്കുടാതെ അധ്യാപകരും അനധ്യാപകരും ഈ ഗ്രന്ഥശാലയെ പ്രയോജനപ്പെടുത്തുന്നു. മികച്ച റഫറൻസ് ഗ്രന്ഥശേഖരവും ഈ വായനശാലയിലുണ്ട്. | |||
'''സ്മാർട്ട് ക്ലാസ് റൂമുകൾ''' | |||
സ്കൂളിൽ 24 സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 16 എണ്ണവും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 8 എണ്ണവും നിലവിലുണ്ട്. യു പി വിഭാഗത്തിൽ 3 ഭാഗിക സ്മാർട്ട് ക്ലാസ് റൂമുകളും ഉണ്ട്. | |||
'''ആധുനിക സൗകര്യങ്ങൾ ഉൾകൊള്ളുന്ന ഐ റ്റി ലാബ് .''' | |||
20 ലാപ്ടോപ്പുകൾ, പ്രൊജക്റ്റർ, വൈഫൈ തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഐടി ലാബ് ആണ് സ്കൂളിനുള്ളത്. | |||
'''ലിറ്റിൽ കൈറ്റ്സ് ലാബ്''' | |||
'''സയൻസ് ലാബ്''' | |||
'''ശൗചാലയങ്ങൾ''' | |||
യു പി കെട്ടിടങ്ങൾ | '''വിശാലമായ സ്കൂൾ ഗ്രൗണ്ട്''' | ||
'''മിതമായ നിരക്കിൽ പ്രവർത്തിക്കുന്ന സൊസൈറ്റി''' | |||
'''ഹയർ സെക്കന്ററി കെട്ടിടങ്ങൾ''' | |||
'''ഹൈ സ്കൂൾ കെട്ടിടങ്ങൾ''' | |||
'''യു പി കെട്ടിടങ്ങൾ''' |