Jump to content
സഹായം

"ഗവ എച്ച് എസ് എസ് അഞ്ചേരി/വൈഖരി വായനക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വൈഖരി വായനക്കൂട്ടം എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/വൈഖരി വായനക്കൂട്ടം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി)
No edit summary
വരി 3: വരി 3:
<font color=#8E4A8D>  കുട്ടികളെ വായനയുടെ വിസ്മയ ലോകത്തിലേക്ക് ആകർഷിക്കാനും  
<font color=#8E4A8D>  കുട്ടികളെ വായനയുടെ വിസ്മയ ലോകത്തിലേക്ക് ആകർഷിക്കാനും  
വായനയുടെ അഭൗമ സൗന്ദര്യം അനുഭവിപ്പിക്കാനും  
വായനയുടെ അഭൗമ സൗന്ദര്യം അനുഭവിപ്പിക്കാനും  
==2018-2019==
അവരുടെ സർഗാത്മകതയെ പരിപോഷിപ്പിക്കാനും വേണ്ടി രൂപീകരിച്ച വായനകൂട്ടമാണ് "വൈഖരി".</font color>
അവരുടെ സർഗാത്മകതയെ പരിപോഷിപ്പിക്കാനും വേണ്ടി രൂപീകരിച്ച വായനകൂട്ടമാണ് "വൈഖരി".</font color>
 
ആഴ്ചയിൽ ഒരിക്കൽ ഉച്ചയുടെ ഇടവേളയിലാണ് പരിപാടികൾ സംഘടിപ്പിച്ചിരുന്നത്.  
ആഴ്ചയിൽ ഒരിക്കൽ ഉച്ചയുടെ ഇടവേളയിലാണ് പരിപാടികൾ സംഘടിപ്പിച്ചിരുന്നത്.
അധ്യാപകരും കുട്ടികളും വിശേഷ അതിഥികളായി എത്തുന്നവരും പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു.
അധ്യാപകരും കുട്ടികളും വിശേഷ അതിഥികളായി എത്തുന്നവരും പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു.
പുതിയ എഴുത്തുകാർ പുതിയപുസ്തകങ്ങൾ എന്നിവ പരിചയപ്പെടൽ എഴുത്തുകാരുമായി സംവദിക്കൽ കവിയരങ്ങ് എന്നിവ നടത്തുന്നു
പുതിയ എഴുത്തുകാർ പുതിയപുസ്തകങ്ങൾ എന്നിവ പരിചയപ്പെടൽ എഴുത്തുകാരുമായി സംവദിക്കൽ കവിയരങ്ങ് എന്നിവ നടത്തുന്നു
വരി 25: വരി 25:

<font color=#8E4A8D>'''പുസ്തക പരിചയം'''</font color>  
<font color=#8E4A8D>'''പുസ്തക പരിചയം'''</font color>  
കേരള വർമ്മ കോളേജ് അദ്ധ്യാപിക സുപ്രിയ വി സി അംബിക സുതൻ മാങ്ങാടിന്റെ എൻമകജെ നോവൽ പരിചയപ്പെടുത്തി.
"അലകളില്ലാത്ത കടൽ "
-- എസ് .മഹാദേവൻ തമ്പി ---
പരിചയപ്പെടുത്തിയത്  : അഞ്ജലി ടീച്ചർ
ശ്രീലങ്കൻ മണ്ണിലെ വംശീയ  സങ്കർഷങ്ങൾ
കേന്ദ്രമാക്കി രചിച്ച ഈ നോവൽ യുദ്ധത്തിന്റെ കിടിലതകളും രൗദ്രതയും  അനുഭവിപ്പിക്കുന്നു
[[പ്രമാണം:PUSTHAKAMAAanjali.JPG |,ലഘുചിത്രം|]]
 
[[പ്രമാണം:DHAN.jpg|ലഘുചിത്രം,|400px]]
[[പ്രമാണം:PP1.JPG|ലഘുചിത്രം,|400px.]]
അധ്യാപകർ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു
 
കേരള വർമ്മ കോളേജ് അദ്ധ്യാപിക സുപ്രിയ വി സി  
അംബിക സുതൻ മാങ്ങാടിന്റെ എൻമകജെ നോവൽ പരിചയെപ്പെടുത്തി.
എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അതിലെ മാനുഷിക മൂല്യങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്തു.
എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അതിലെ മാനുഷിക മൂല്യങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്തു.
കൂടാതെ ടോട്ടോച്ചാൻ, ആൽകെമിസ്റ്റ് ,പഞ്ചതന്ത്രം കഥകൾ  
കൂടാതെ ടോട്ടോച്ചാൻ, ആൽകെമിസ്റ്റ് ,പഞ്ചതന്ത്രം കഥകൾ  
വരി 46: വരി 31:
യയാതി,ആലാഹയുടെ പെണ്മക്കൾ തുടങ്ങി നിരവധി പുസ്തകങ്ങൾ പരിചയപ്പെടുത്തി.
യയാതി,ആലാഹയുടെ പെണ്മക്കൾ തുടങ്ങി നിരവധി പുസ്തകങ്ങൾ പരിചയപ്പെടുത്തി.
വായനയിൽ താല്പര്യമുള്ള കുട്ടികൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുക്കുകയും വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു.
വായനയിൽ താല്പര്യമുള്ള കുട്ടികൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുക്കുകയും വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു.
<gallery>
പ്രമാണം:PUSTHAKAMAAanjali.JPG|
പ്രമാണം:DHAN.jpg|ലഘുചിത്രം,|400px|
പ്രമാണം:PP1.JPG|ലഘുചിത്രം,|400px|</gallery>
അധ്യാപകർ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു
321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1380605" എന്ന താളിൽനിന്ന് ശേഖരിച്ചത്