"മുതുവടത്തൂർ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുതുവടത്തൂർ എം എൽ പി എസ് (മൂലരൂപം കാണുക)
11:24, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 119: | വരി 119: | ||
|} | |} | ||
==''' നേട്ടങ്ങൾ '''== | ==''' നേട്ടങ്ങൾ '''== | ||
കഴിഞ്ഞ മൂന്ന് വർഷവും ജില്ലാ ശാസ്ത്ര-ഗണിത-പവൃത്തി പരിചയ മേളകളിൽ പങ്കെടുത്ത് മികച്ച സ്കോർ നേടാൻ മിടുക്കരായ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ വർഷം സോണൽ അറബിക് കലാമേളയിൽ രണ്ടാം സ്ഥാനവും ഉപജില്ലയിൽ മൂന്നാം സ്ഥാനവും നേടാൻ സാധിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം സബ് ജില്ലയിൽ ഫസ്റ്റ് റണ്ണറപ്പോടു കൂടി ഗണിത ശാസ്ത്ര മേളയിൽ മികച്ച നേട്ടം.പുറമേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും പങ്കെടുത്ത "മികവ് 2016"പരിപാടിയിൽ മൂന്നാം സ്ഥാനം നേടാൻ സാധിച്ചു.ഈ വർഷം സബ് ജില്ലാ പ്രവൃത്തി പരിചയ മേളയിൽ നെറ്റ് മേക്കിംഗിൽ മുഹമ്മദ് ദാനിഷ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ജില്ലാ പ്രവൃത്തി പരിചയ മേളയിൽ എ ഗ്രേഡും കരസ്ഥമാക്കി.സബ് ജില്ലാ ശാസ്ത്ര മേളയിൽ സോഷ്യൽ സയൻസ് ചാർട്ടിൽ ഹിന ഫാത്തിമ ഇ കെ,ലുബാബ ഫാത്തിമ സി കെ, എ ഗ്രേഡും സയൻസ് ചാർട്ടിൽ ഫിദ ഫാത്തിമ വി,ജുമാന ഹസിൻ,എ ഗ്രേഡും നേടി.സോണൽ അറബിക് കലാ മേളയിൽ ഖുർആൻ പാരായണത്തിൽ മുഹമ്മദ് നാഫിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.ജുമാന ഹസിൻ അറബി ഗാനം ഫസ്റ്റ് എ ഗ്രേഡും,അഭിനയ ഗാനം ഫസ്റ്റ് എ ഗ്രേഡും,പദ്യം ചൊല്ലൽ സെക്കന്റ് എ ഗ്രേഡും നേടി മികച്ച താരമായി. | കഴിഞ്ഞ മൂന്ന് വർഷവും ജില്ലാ ശാസ്ത്ര-ഗണിത-പവൃത്തി പരിചയ മേളകളിൽ പങ്കെടുത്ത് മികച്ച സ്കോർ നേടാൻ മിടുക്കരായ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ വർഷം സോണൽ അറബിക് കലാമേളയിൽ രണ്ടാം സ്ഥാനവും ഉപജില്ലയിൽ മൂന്നാം സ്ഥാനവും നേടാൻ സാധിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം സബ് ജില്ലയിൽ ഫസ്റ്റ് റണ്ണറപ്പോടു കൂടി ഗണിത ശാസ്ത്ര മേളയിൽ മികച്ച നേട്ടം.പുറമേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും പങ്കെടുത്ത "മികവ് 2016"പരിപാടിയിൽ മൂന്നാം സ്ഥാനം നേടാൻ സാധിച്ചു.ഈ വർഷം സബ് ജില്ലാ പ്രവൃത്തി പരിചയ മേളയിൽ നെറ്റ് മേക്കിംഗിൽ മുഹമ്മദ് ദാനിഷ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ജില്ലാ പ്രവൃത്തി പരിചയ മേളയിൽ എ ഗ്രേഡും കരസ്ഥമാക്കി.സബ് ജില്ലാ ശാസ്ത്ര മേളയിൽ സോഷ്യൽ സയൻസ് ചാർട്ടിൽ ഹിന ഫാത്തിമ ഇ കെ,ലുബാബ ഫാത്തിമ സി കെ, എ ഗ്രേഡും സയൻസ് ചാർട്ടിൽ ഫിദ ഫാത്തിമ വി,ജുമാന ഹസിൻ,എ ഗ്രേഡും നേടി.സോണൽ അറബിക് കലാ മേളയിൽ ഖുർആൻ പാരായണത്തിൽ മുഹമ്മദ് നാഫിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.ജുമാന ഹസിൻ അറബി ഗാനം ഫസ്റ്റ് എ ഗ്രേഡും,അഭിനയ ഗാനം ഫസ്റ്റ് എ ഗ്രേഡും,പദ്യം ചൊല്ലൽ സെക്കന്റ് എ ഗ്രേഡും നേടി മികച്ച താരമായി. | ||
==''' എൽ എസ് എസ് ജേതാക്കൾ '''== | |||
==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''== | ==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''== |