"ഡി.ബി. എൽ .പി. എസ്. വായ് പ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 65: വരി 65:
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ  മല്ലപ്പള്ളി ഉപജില്ലയിലെ വായ്പൂർ എന്ന മലയോര ഗ്രാമത്തിലെ ഒരു എയ്ഡഡ് വിദ്യാലയമായ പേക്കാവ് സ്കൂൾ എന്നറിയപ്പെടുന്ന  വിദ്യാലയത്തിന്റെ ഔദ്യോഗികമായപേര് D.B.L.P.S എന്നാണ്.

== ചരിത്രം ==
== <u>ചരിത്രം</u> ==
കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ 12- ാം വാർഡിലാണ് വായ്പൂർ ദേവസ്വം ബോർഡ് എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.  പേക്കാവ് സ്കൂൾ എന്ന പ്രാദേശിക വിളിപ്പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലയം ആനപ്പാറ എന്ന മലയോര ഗ്രാമത്തിന്റെ മുഴുവൻ സരസ്വതി ക്ഷേത്രമാണ്.
 
കൊല്ലവർഷം 1103 - ാം(1927) ആണ്ടിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. സാമ്പത്തിക പരമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നിന്ന പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് ഇവിടുത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ശ്രീരാമകൃഷ്ണാശ്രമ  മഠാധിപതി ശ്രീ ചിദംബരാനന്ദ സ്വാമി കളാണ് ഈ മലയോര ഗ്രാമത്തിന്റെ സരസ്വതി ക്ഷേത്രത്തിന് തുടക്കം കുറിച്ചത് . 1103- ാം ആണ്ടിൽ തുടങ്ങിയ ഈ വിദ്യാലയത്തിന്റെ നാമം "ശ്രീരാമകൃഷ്ണ ഹരി ജന വിദ്യാപീഠം"  എന്നായിരുന്നു.

വരി 87: വരി 87:

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.|'''

* പരിസ്ഥിതിക്ലബ്
* '''പരിസ്ഥിതിക്ലബ്'''

* ഗണിത ക്ലബ്
* '''ഗണിത ക്ലബ്'''
* ദിനാചരണങ്ങൾ
* '''ദിനാചരണങ്ങൾ'''
* വിവിധ ക്വിസ്മത്സരങ്ങൾ
* '''വിവിധ ക്വിസ്മത്സരങ്ങൾ'''
* പ്രവൃത്തിപരിചയം, കല കായികമത്സരങ്ങൾ
* '''പ്രവൃത്തിപരിചയം, കല കായികമത്സരങ്ങൾ'''
* സ്കൂൾ സുരക്ഷ ക്ലബ്
* '''സ്കൂൾ സുരക്ഷ ക്ലബ്'''

* അമ്മവായന
* '''അമ്മവായന'''
==വഴികാട്ടി==
==വഴികാട്ടി==
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1369280" എന്ന താളിൽനിന്ന് ശേഖരിച്ചത്