"ഗവ. യു പി എസ് പാൽക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് പാൽക്കുളങ്ങര (മൂലരൂപം കാണുക)
11:37, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 135: | വരി 135: | ||
'''ഓരോ മാസവും ദിനാചരണങ്ങളും മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിവരുന്നു.ഇതുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും ഉപന്യാസരചനയും പ്രസംഗമത്സരങ്ങളും സംഘടിപ്പിക്കുകയും വിജയികളാകുന്നവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.കൂടാതെ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പതിപ്പുകൾ തയാറാക്കുകയും ചെയ്യുന്നു.കുട്ടികളിൽ വായനാശീലം വളർത്തുന്നതിനുവേണ്ടി ലൈബ്രറി പുസ്തകങ്ങൾ നൽകുകയും ആനുകാലിക സംഭവങ്ങൾ കുട്ടികളിലേയ്ക്കെത്തിക്കുന്നതിനുവേണ്ടി ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ സ്കൂൾ അസംബ്ലിയിൽ വായിക്കുകയും ചെയ്യുന്നു.''' | '''ഓരോ മാസവും ദിനാചരണങ്ങളും മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിവരുന്നു.ഇതുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും ഉപന്യാസരചനയും പ്രസംഗമത്സരങ്ങളും സംഘടിപ്പിക്കുകയും വിജയികളാകുന്നവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.കൂടാതെ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പതിപ്പുകൾ തയാറാക്കുകയും ചെയ്യുന്നു.കുട്ടികളിൽ വായനാശീലം വളർത്തുന്നതിനുവേണ്ടി ലൈബ്രറി പുസ്തകങ്ങൾ നൽകുകയും ആനുകാലിക സംഭവങ്ങൾ കുട്ടികളിലേയ്ക്കെത്തിക്കുന്നതിനുവേണ്ടി ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ സ്കൂൾ അസംബ്ലിയിൽ വായിക്കുകയും ചെയ്യുന്നു.''' | ||
* സ്പോർട്സ് ക്ലബ്ബ് | * '''<u>സ്പോർട്സ് ക്ലബ്ബ്</u>''' '''വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ക്ലബ്ബ് സ്കൂളിൽ നിലവിലുണ്ട്. കുട്ടികൾക്ക് ആവശ്യമായ നിലവാരമുള്ള എല്ലാ കായിക ഉപകരണങ്ങളും ഇവിടെ ലഭ്യമാണ് ..''' | ||
*നേർക്കാഴ്ച | *നേർക്കാഴ്ച | ||