"ഗവ.എൽ.പി.എസ്സ് കിടങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്സ് കിടങ്ങന്നൂർ (മൂലരൂപം കാണുക)
07:02, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→ദിനാചരണങ്ങൾ
വരി 84: | വരി 84: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
പരിസ്ഥിതി ദിനം, വായനാദിനം, സ്വാതന്ത്രിയ ദിനം, ശിശുദിനം, ചന്ദ്രദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ എല്ലാ ദിനാചരണങ്ങളും സമുചിതമായി ആഘോഷിക്കുവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. | പരിസ്ഥിതി ദിനം, വായനാദിനം, സ്വാതന്ത്രിയ ദിനം, ശിശുദിനം, ചന്ദ്രദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ എല്ലാ ദിനാചരണങ്ങളും സമുചിതമായി ആഘോഷിക്കുവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. | ||
== ക്ലബ്ബുകൾ == | |||
വളരെ മാതൃകാ പരമായ രീതിയിൽ സ്കൂളിലെ വിവിധ ക്ലബ്ബ്കൾ പ്രവർത്തിച്ചുവരുന്നു. ഓരോ ക്ലബ്ബിന്റെയും ചുമതല ഓരോ അധ്യാപകരാണ് വഹിക്കുന്നത്. കോവിഡ് 19 പടരുന്ന സാഹചര്യത്തിലും ഓൺലൈൻ മുഖേന തടസമില്ലാതെ ക്ലബ് പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടുപോകുവാൻ സാധിക്കുന്നുണ്ട്. | |||
'''1. ഭാഷ ക്ലബ്''' | |||
മലയാള ഭാഷാ പ്രയോഗത്തിൽ ഓരോകുട്ടിയുടെയും നിലവാരം മനസിലാക്കി പരിഹാര ബോധനം ആവശ്യമുള്ളവർക്ക് അതിനു അനുയോജ്യമായ പ്രവർത്തനങ്ങൾ നൽകുന്നു. 1 മുതൽ 4 വരെയുള്ള എല്ലാ കുട്ടികൾക്കും വായന ശേഷി വർധിപ്പിക്കുക, ഭാഷ അനായേസേന കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുക, ഉച്ചാരണ ശുദ്ധിയോടെ വായിക്കുക, സ്വന്തം ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള കഴിവ് നേടുക, സ്വതന്ത്ര രചനക്ക് പ്രാപ്തരാക്കുക, എന്നിവയാണ് ഭാഷ ക്ലബ്ബിന്റെ ലക്ഷ്യം. | |||
'''2. ഇംഗ്ലീഷ് ക്ലബ്''' | |||
ആംഗലേയ ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കുട്ടികളെ തയാറാക്കുന്നതിന് വേണ്ടി ആഴചയിലൊരിക്കൽ ഇംഗ്ലീഷ് പസിൽസ്, ഗെയിംസ്, വായന, എഴുത്ത്, സ്പോക്കൺ ഇംഗ്ലീഷ് പരിശീലനങ്ങൾ നൽകുന്നു. പ്രത്യേകം ശ്രദ്ധയും പിന്തുണയും ആവശ്യമുള്ളവർക്ക് അതും നൽകി വരുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എസ്.പി.സി | * എസ്.പി.സി |