Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
ഗണിത ക്ലബ് ചെയർമാൻ മുഹമ്മദ് ജാസിം .വി (10B) യുടെ അധ്യക്ഷതയിൽ ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗങ്ങളെ ഉൾപ്പെടുത്തി നിയാസ് സർ ,സ്മിത ടീച്ചർ റഷീദ് സാർ, എന്നീ ഗണിത അധ്യാപകരുടെ സാന്നിധ്യത്തിൽ ഓൺലൈനായി 2021 ഓഗസ്റ്റ് 2 7:30pm ഒരു യോഗം ചേർന്നു. 2021-22 അധ്യായന വർഷത്തെ ഗണിത ക്ലബ്ബ് ഉദ്ഘാടന പരിപാടി ഓഗസ്റ്റ് 7 ന് ഓൺലൈൻ ആയി സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഉദ്ഘാടന പോസ്റ്റർ ഉണ്ടാക്കാൻ കൃഷ്ണ ഉദയനെ ചുമതലപ്പെടുത്തി.  തുടർന്ന് ഉണ്ടാക്കിയ പോസ്റ്റർ എല്ലാ ക്ലാസ് ഗ്രൂപ്പിലേക്കും ഷെയർ ചെയ്യാൻ ഉള്ള നടപടി സ്വീകരിക്കാനും, ഉദ്ഘാടകനെ കണ്ടെത്താനും റഷീദ് സാറിനെ ചുമതലപ്പെടുത്തി. മുഹമ്മദ് ആസിഫ് നന്ദി പറഞ്ഞ് യോഗം അവസാനിച്ചു.
ഗണിത ക്ലബ് ചെയർമാൻ മുഹമ്മദ് ജാസിം .വി (10B) യുടെ അധ്യക്ഷതയിൽ ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗങ്ങളെ ഉൾപ്പെടുത്തി നിയാസ് സർ ,സ്മിത ടീച്ചർ റഷീദ് സാർ, എന്നീ ഗണിത അധ്യാപകരുടെ സാന്നിധ്യത്തിൽ ഓൺലൈനായി 2021 ഓഗസ്റ്റ് 2 7:30pm ഒരു യോഗം ചേർന്നു. 2021-22 അധ്യായന വർഷത്തെ ഗണിത ക്ലബ്ബ് ഉദ്ഘാടന പരിപാടി ഓഗസ്റ്റ് 7 ന് ഓൺലൈൻ ആയി സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഉദ്ഘാടന പോസ്റ്റർ ഉണ്ടാക്കാൻ കൃഷ്ണ ഉദയനെ ചുമതലപ്പെടുത്തി.  തുടർന്ന് ഉണ്ടാക്കിയ പോസ്റ്റർ എല്ലാ ക്ലാസ് ഗ്രൂപ്പിലേക്കും ഷെയർ ചെയ്യാൻ ഉള്ള നടപടി സ്വീകരിക്കാനും, ഉദ്ഘാടകനെ കണ്ടെത്താനും റഷീദ് സാറിനെ ചുമതലപ്പെടുത്തി. മുഹമ്മദ് ആസിഫ് നന്ദി പറഞ്ഞ് യോഗം അവസാനിച്ചു.


== '''ഗണിത ക്ലബ്ബ് (2020-21) ഉദ്ഘാടനം''' ==
== '''ഗണിത ക്ലബ്ബ് (2021-22) ഉദ്ഘാടനം''' ==
അൽഫാറൂഖിയ്യ സ്കൂളിലെ 5 മുതൽ 10 വരെ ഉള്ള ഗണിത ക്ലബ്ബിൽ അംഗത്വമെടുത്ത കുട്ടികളെ ഉൾപ്പെടുത്തി ഓൺലൈനായി 2021 ഓഗസ്റ്റ് 7 8pm ന് ഗണിത ക്ലബ്ബിൻറെ ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു.  മുഹമ്മദ് അജ്മൽ പി.എൻ സ്വാഗതവും മുഹമ്മദ് മുഹ്സിൻ കെ. എച് അധ്യക്ഷ സ്ഥാനവും വഹിച്ചു. ഗണിത ക്ലബ്ബിൻറെ മുഖ്യഅതിഥി HSST അധ്യാപിക ശ്രീമതി. സുമ ജെയിംസ്സ് ടീച്ചറായിരുന്നു. അദ്ദേഹം ഗണിത ത്തിൻറെ പ്രാധാന്യവും പ്രത്യേകതകളും വിശദീകരിച്ചുകൊണ്ട് ഉണ്ട് ഗണിത ക്ലബ്ബ് ക്ലബ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്കൂളിലെ ഗണിത അധ്യാപിക ശ്രീമതി . സ്മിത ടീച്ചർ, നിയാസ് സർ, റഷീദ് സർ എന്നിവർ ആശംസകൾ അറിയിച്ചു. ഗണിത ക്ലബ്ബിൻറെ എൻറെ അസിസ്റ്റൻറ് സെക്രട്ടറി മുഹമ്മദ് അജ്മൽ സി.എ ഉദ്ഘാടന പരിപാടിക്ക് അ നന്ദി പറഞ്ഞുകൊണ്ട് ഉണ്ട് യോഗം അവസാനിച്ചു.
അൽഫാറൂഖിയ്യ സ്കൂളിലെ 5 മുതൽ 10 വരെ ഉള്ള ഗണിത ക്ലബ്ബിൽ അംഗത്വമെടുത്ത കുട്ടികളെ ഉൾപ്പെടുത്തി ഓൺലൈനായി 2021 ഓഗസ്റ്റ് 7 8pm ന് ഗണിത ക്ലബ്ബിൻറെ ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു.  മുഹമ്മദ് അജ്മൽ പി.എൻ സ്വാഗതവും മുഹമ്മദ് ജാസിം .വി അധ്യക്ഷ സ്ഥാനവും വഹിച്ചു. ഗണിത ക്ലബ്ബിൻറെ മുഖ്യഅതിഥി HSST അധ്യാപിക ശ്രീമതി. സുമ ജെയിംസ്സ് ടീച്ചറായിരുന്നു. അദ്ദേഹം ഗണിത ത്തിൻറെ പ്രാധാന്യവും പ്രത്യേകതകളും വിശദീകരിച്ചുകൊണ്ട് ഉണ്ട് ഗണിത ക്ലബ്ബ് ക്ലബ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്കൂളിലെ ഗണിത അധ്യാപിക ശ്രീമതി . സ്മിത ടീച്ചർ, നിയാസ് സർ, റഷീദ് സർ എന്നിവർ ആശംസകൾ അറിയിച്ചു. ഗണിത ക്ലബ്ബിൻറെ എൻറെ അസിസ്റ്റൻറ് സെക്രട്ടറി മുഹമ്മദ് അജ്മൽ സി.എ ഉദ്ഘാടന പരിപാടിക്ക് അ നന്ദി പറഞ്ഞുകൊണ്ട് ഉണ്ട് യോഗം അവസാനിച്ചു.


== '''ഗണിത പ്രവർത്തനങ്ങൾ ഏകീകരിക്കൽ''' ==
== '''ഗണിത പ്രവർത്തനങ്ങൾ ഏകീകരിക്കൽ''' ==
2020 ആഗസ്റ്റ് 11 7PM മുഹമ്മദ് മുഹ്സിൽ K.H - ൻ്റെ അദ്ധ്യക്ഷതയിൽ ഗണിത അദ്ധ്യാപകരായ സ്മിത ടീച്ചർ, റഷീദ് സാർ എന്നിവരുടെ സാനിദ്ധ്യത്തിൽ ഓൺലൈൻ ആയി ഒരു യോഗം കൂടി. 2020-21 അക്കാദമിക വർഷം നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് ധാരണ ഉണ്ടാക്കി.ഗണിത ചിന്ത വളർത്തുന്നതിനും, ഗണിതം രസകരമാകുന്നതിനും, "ഗണിതം മധുരം" എന്ന പരിപാടി ഒന്നിടവിട്ട ശനിയായ്ചകളിൽ ഗണിത അധ്യാപകൻ റഷീദ് സാറിന്റെ നേതൃത്വത്തിൽ ഓൺലൈനായി നടത്താനും തീരുമാനിച്ചു..
2021 ആഗസ്റ്റ് 11 7PM മുഹമ്മദ് ജാസിം .വി യുടെ അദ്ധ്യക്ഷതയിൽ ഗണിത അദ്ധ്യാപകരായ സ്മിത ടീച്ചർ, റഷീദ് സാർ എന്നിവരുടെ സാനിദ്ധ്യത്തിൽ ഓൺലൈൻ ആയി ഒരു യോഗം കൂടി. 2021-22 അക്കാദമിക വർഷം നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് ധാരണ ഉണ്ടാക്കി.ഗണിത ചിന്ത വളർത്തുന്നതിനും, ഗണിതം രസകരമാകുന്നതിനും, "ഗണിതം മധുരം" എന്ന പരിപാടി ഒന്നിടവിട്ട ശനിയായ്ചകളിൽ ഗണിത അധ്യാപകൻ റഷീദ് സാറിന്റെ നേതൃത്വത്തിൽ ഓൺലൈനായി നടത്താനും തീരുമാനിച്ചു..


ഓഗ്സ്റ്റ് 15 ന് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പതാക നിർമിക്കൽ മത്സരവും ഓണാഘോഷത്തിനോടനുബന്ധിച്ച് ഗണിത പൂക്കള മത്സരവും ഓൺലൈൻ ആയി നടത്താൻ തീരുമാനിച്ചു.
ഓഗ്സ്റ്റ് 15 ന് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പതാക നിർമിക്കൽ മത്സരവും ഓണാഘോഷത്തിനോടനുബന്ധിച്ച് ഗണിത പൂക്കള മത്സരവും ഓൺലൈൻ ആയി നടത്താൻ തീരുമാനിച്ചു.
വരി 77: വരി 77:


== '''ഓണാഘോഷം 2021''' ==
== '''ഓണാഘോഷം 2021''' ==
2020 ആഗസ്റ്റ് 28ന്  ഓണാഘോഷത്തിൻ്റെ ഭാഗമായി ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഓൺലൈനായി ഗണിത പൂക്കള മത്സരം നടത്തി. 5 മുതൽ 10 വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികൾ  മത്സരത്തിൽ പങ്കെടുത്തു. വരകൾ കൊണ്ടും വൃത്തങ്ങൾ കൊണ്ടും ചാപങ്ങൾ ഉപയോഗിച്ചു മനോഹര ഓണപൂക്കളങ്ങൾ ജാമിതീയ ഉപകരണങ്ങളും, കളർ പെൻസിലുകളും കൊണ്ടു നിർമ്മിച്ച് ഗണിത അധ്യാപകരായ ഹായ് റഷ്യ സാറിനും സ്മിത ടീച്ചർക്കും പകർപ്പ് അയച്ചുകൊടുത്തു. രാഹുൽ കെ.ബി 8B, മുഹമ്മദ് ഫജർ 9B, ഫഹദ് 10B കുട്ടികളെ വിജയികളായി പ്രഖ്യാപിച്ചു.
2021 ആഗസ്റ്റ് 28ന്  ഓണാഘോഷത്തിൻ്റെ ഭാഗമായി ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഓൺലൈനായി ഗണിത പൂക്കള മത്സരം നടത്തി. 5 മുതൽ 10 വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികൾ  മത്സരത്തിൽ പങ്കെടുത്തു. വരകൾ കൊണ്ടും വൃത്തങ്ങൾ കൊണ്ടും ചാപങ്ങൾ ഉപയോഗിച്ചു മനോഹര ഓണപൂക്കളങ്ങൾ ജാമിതീയ ഉപകരണങ്ങളും, കളർ പെൻസിലുകളും കൊണ്ടു നിർമ്മിച്ച് ഗണിത അധ്യാപകരായ ഹായ് റഷ്യ സാറിനും സ്മിത ടീച്ചർക്കും പകർപ്പ് അയച്ചുകൊടുത്തു. രാഹുൽ കെ.ബി 8B, മുഹമ്മദ് ഫജർ 9B, ഫഹദ് 10B കുട്ടികളെ വിജയികളായി പ്രഖ്യാപിച്ചു.


== '''അധ്യാപക ദിനം 2021 സെപ്റ്റംബർ 5''' ==
== '''അധ്യാപക ദിനം 2021 സെപ്റ്റംബർ 5''' ==
ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സെപ്തംബർ 5ന് അധ്യാപക ദിനത്തോടനുബന്ധിച്ച് ഗണിത ആശയങ്ങൾ ഉൾപ്പെടുത്തി അധ്യാപനം നടത്തുന്ന വീഡിയോ നിർമ്മാണ മത്സരം ഓൺലൈനായി നടത്തി. ഗണിതക്രിയകളിലെ എളുപ്പവഴികൾ കൾ ഉൾപ്പെടുത്തിയുള്ള ഉള്ള വീഡിയോകൾക്ക് പ്രാധാന്യം നൽകിയിരുന്നു. ഒരുപാട് കുട്ടികൾ വീഡിയോ നിർമ്മാണ മത്സരത്തിൽ പങ്കെടുത്തു. മുഹമ്മദ് ജാസിം .വി, അഞ്ജു വി .ആർ എന്നിവരെ വിജയികളായി പ്രഖ്യാപിച്ചു.
ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സെപ്തംബർ 5ന് അധ്യാപക ദിനത്തോടനുബന്ധിച്ച് ഗണിത ആശയങ്ങൾ ഉൾപ്പെടുത്തി അധ്യാപനം നടത്തുന്ന വീഡിയോ നിർമ്മാണ മത്സരം ഓൺലൈനായി നടത്തി. ഗണിതക്രിയകളിലെ എളുപ്പവഴികൾ കൾ ഉൾപ്പെടുത്തിയുള്ള ഉള്ള വീഡിയോകൾക്ക് പ്രാധാന്യം നൽകിയിരുന്നു. ഒരുപാട് കുട്ടികൾ വീഡിയോ നിർമ്മാണ മത്സരത്തിൽ പങ്കെടുത്തു. രാഹുൽ കെ. ബി യെ വിജയികളായി പ്രഖ്യാപിച്ചു.


== '''ഡിസംബർ 22 രാമാനുജൻ ദിനം.''' ==
== '''ഡിസംബർ 22 രാമാനുജൻ ദിനം.''' ==
ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ, മുഹമ്മദ് മുഹുസിൻ കെ.എച്ച് - ൻ്റെ അധ്യക്ഷതയിൽ  ഓൺലൈനായി 2020 ഡിസംബർ 22ന് രാമാനുജൻ ഡേ ആചരിച്ചു. രാമാനുജൻ എന്ന എന്ന ഇന്ത്യ കണ്ട മഹാപ്രതിഭയെ കുറിച്ചും, അദ്ദേഹം കണ്ടെത്തിയ പുതിയ മാന്ത്രിക ചതുരങ്ങൾ സിദ്ധാന്തങ്ങൾ ഞങ്ങൾ എന്നിവ ഉൾപ്പെടുത്തി സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ സാർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ഗണിത അധ്യാപകരായ  സ്മിത ടീച്ചർ, റഷീദ് സാർ,  നിയാസ് സാർ തുടങ്ങിയവർ അവർ ആശംസകൾ  അർപ്പിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് 8, 9, 10 ക്ലാസുകളിലെ ചില കുട്ടികൾ പ്രസംഗം ഗണിത കവിതകൾ, ഗണിത ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള വിവരണങ്ങൾ എന്നിവ അവതരിപ്പിച്ചു. തുടർന്ന് എന്ന ഗണിത ക്ലബ്ബിൻറെ അസിസ്റ്റൻറ് സെക്രട്ടറി മുഹമ്മദ് അജ്മൽ സി. എ നന്ദി പറഞ്ഞ് യോഗം അവസാനിച്ചു.
ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ, മുഹമ്മദ് മുഹുസിൻ കെ.എച്ച് - ൻ്റെ അധ്യക്ഷതയിൽ  ഓൺലൈനായി 2021 ഡിസംബർ 22ന് രാമാനുജൻ ഡേ ആചരിച്ചു. രാമാനുജൻ എന്ന എന്ന ഇന്ത്യ കണ്ട മഹാപ്രതിഭയെ കുറിച്ചും, അദ്ദേഹം കണ്ടെത്തിയ പുതിയ മാന്ത്രിക ചതുരങ്ങൾ സിദ്ധാന്തങ്ങൾ എന്നിവ ഉൾപ്പെടുത്തി HSST അധ്യാപിക ശ്രീമതി. സുമ ജെയിംസ്സ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ഗണിത അധ്യാപകരായ  സ്മിത ടീച്ചർ, റഷീദ് സാർ,  നിയാസ് സാർ, സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ തുടങ്ങിയവർ ആശംസകൾ  അർപ്പിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് 8, 9, 10 ക്ലാസുകളിലെ ചില കുട്ടികൾ പ്രസംഗം ഗണിത കവിതകൾ, ഗണിത ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള വിവരണങ്ങൾ എന്നിവ അവതരിപ്പിച്ചു. തുടർന്ന് എന്ന ഗണിത ക്ലബ്ബിൻറെ അസിസ്റ്റൻറ് സെക്രട്ടറി മുഹമ്മദ് അജ്മൽ സി. എ നന്ദി പറഞ്ഞ് യോഗം അവസാനിച്ചു.


ജാമിതീയ ചിത്രങ്ങളടങ്ങിയ ചാർട്ട് പേപ്പർ, ഗണിത ശാസ്ത്രജ്ഞൻമാരുടെ വിവരണങ്ങൾ, ലേഖനങ്ങൾ, ഗണിത കവിതകൾ, ഉപന്യാസങ്ങൾ, ഗണിത പാറ്റേണുകൾ എന്നിവ കുട്ടികൾ സംഭാവന ചെയ്തു.  ആറാം ക്ലാസിലെ അഞ്ചു വി .ആർ അവതരിപ്പിച്ച  ഗണിത കാവ്യത്തിൻ്റെ അകമ്പടിയോടുകൂടി കുട്ടികൾ തയ്യാറാക്കിയ ജ്യാമിതീയ ചിത്രങ്ങൾ, ലേഖനങ്ങൾ,  ഉപന്യാസങ്ങൾ, ഗണിത പാറ്റേണുകൾ തുടങ്ങി യവയെല്ലാം ഉൾപ്പെടുത്തി ഒരു e- മാഗസിൻ ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നിർമ്മിച്ചു.
ജാമിതീയ ചിത്രങ്ങളടങ്ങിയ ചാർട്ട് പേപ്പർ, ഗണിത ശാസ്ത്രജ്ഞൻമാരുടെ വിവരണങ്ങൾ, ലേഖനങ്ങൾ, ഗണിത കവിതകൾ, ഉപന്യാസങ്ങൾ, ഗണിത പാറ്റേണുകൾ എന്നിവ കുട്ടികൾ സംഭാവന ചെയ്തു.  ആറാം ക്ലാസിലെ അഞ്ചു വി .ആർ അവതരിപ്പിച്ച  ഗണിത കാവ്യത്തിൻ്റെ അകമ്പടിയോടുകൂടി കുട്ടികൾ തയ്യാറാക്കിയ ജ്യാമിതീയ ചിത്രങ്ങൾ, ലേഖനങ്ങൾ,  ഉപന്യാസങ്ങൾ, ഗണിത പാറ്റേണുകൾ തുടങ്ങി യവയെല്ലാം ഉൾപ്പെടുത്തി ഒരു e- മാഗസിൻ ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നിർമ്മിക്കാൻ തീരുമാനിച്ചു.
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1345398" എന്ന താളിൽനിന്ന് ശേഖരിച്ചത്