Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3: വരി 3:


== '''ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം''' ==
== '''ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം''' ==
പരിഷ്കൃത സമൂഹം എന്ന് അവകാശപ്പെടുന്ന കേരളം ഇന്ന് ലഹരിയുടെ പിടിയിലാണ്. കേരളത്തിലെ യുവജനങ്ങളും വിദ്യാർത്ഥികളും ഇന്ന് ലഹരിക്ക് അടിമപ്പെട്ട് കൊണ്ടിരിക്കുകയാണ് . ഈ സാഹചര്യത്തിൽ നാളത്തെ പൗരന്മാരായ നമ്മുടെ വിദ്യാർത്ഥികളെ  ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ പരിചയപ്പെടുത്തി ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുക സമൂഹത്തിലെ ലഹരിയുടെ ഉപയോഗത്തിനെതിരെ പ്രതികരിക്കാൻ സജ്ജമാക്കുക എന്നിവയാണ് ഈ ദിനചാരണത്തിലൂടെ SS club ലക്ഷ്യം വെക്കുന്നത്. ഇതിനായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് ഉപന്യാസ രചന ചിത്രരചന പ്രസംഗ മത്സരം എന്നീ പരിപാടികൾ നടത്തി. കോവിഡ് പ്രതിസന്ധി മൂലം ഓൺലൈൻ മത്സരങ്ങളാണ് നടത്തിയത്.HS UP തലങ്ങളിലായിട്ടാണ് മത്സരങ്ങൾ നടത്തിയത്. GOOGLE FORM സങ്കേതം ഉപയോഗിച്ചാണ് ക്വിസ് മത്സരം നടത്തിയത്.'''"<u>ലഹരി മാനവരാശിയെ നശിപ്പിക്കുന്ന വിപത്ത് "</u>'''എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രൈമറി ഹൈസ്കൂൾ തലത്തിൽ ഉപന്യാസ രചന നടത്തി. '''"<u>ലഹരി ഒരു സാമൂഹ്യവിപത്ത്</u> "'''എന്ന വിഷയത്തിൽ ചിത്രരചന നടത്തി. '''"<u>ലഹരി നശിപ്പിക്കുന്ന യുവത്വം</u> "'''എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗമത്സരം നടത്തി. കുട്ടികൾ ആവേശത്തോടെ മത്സരങ്ങളിൽ പങ്കെടുത്തു.  മത്സരത്തിൽ പങ്കെടുത്തവരെയും വിജയികളെയും അനുമോദിക്കാൻ ആയി പ്രധാന അദ്ധ്യാപകൻ മുഹമ്മദ് ബഷീർ പി യുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് നടത്തി. വിജയികൾക്ക് ഈ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.
<p align="justify"> 
പരിഷ്കൃത സമൂഹം എന്ന് അവകാശപ്പെടുന്ന കേരളം ഇന്ന് ലഹരിയുടെ പിടിയിലാണ്. കേരളത്തിലെ യുവജനങ്ങളും വിദ്യാർത്ഥികളും ഇന്ന് ലഹരിക്ക് അടിമപ്പെട്ട് കൊണ്ടിരിക്കുകയാണ് . ഈ സാഹചര്യത്തിൽ നാളത്തെ പൗരന്മാരായ നമ്മുടെ വിദ്യാർത്ഥികളെ  ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ പരിചയപ്പെടുത്തി ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുക സമൂഹത്തിലെ ലഹരിയുടെ ഉപയോഗത്തിനെതിരെ പ്രതികരിക്കാൻ സജ്ജമാക്കുക എന്നിവയാണ് ഈ ദിനചാരണത്തിലൂടെ SS club ലക്ഷ്യം വെക്കുന്നത്. ഇതിനായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് ഉപന്യാസ രചന ചിത്രരചന പ്രസംഗ മത്സരം എന്നീ പരിപാടികൾ നടത്തി. കോവിഡ് പ്രതിസന്ധി മൂലം ഓൺലൈൻ മത്സരങ്ങളാണ് നടത്തിയത്.HS UP തലങ്ങളിലായിട്ടാണ് മത്സരങ്ങൾ നടത്തിയത്. GOOGLE FORM സങ്കേതം ഉപയോഗിച്ചാണ് ക്വിസ് മത്സരം നടത്തിയത്.'''"<u>ലഹരി മാനവരാശിയെ നശിപ്പിക്കുന്ന വിപത്ത് "</u>'''എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രൈമറി ഹൈസ്കൂൾ തലത്തിൽ ഉപന്യാസ രചന നടത്തി. '''"<u>ലഹരി ഒരു സാമൂഹ്യവിപത്ത്</u> "'''എന്ന വിഷയത്തിൽ ചിത്രരചന നടത്തി. '''"<u>ലഹരി നശിപ്പിക്കുന്ന യുവത്വം</u> "'''എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗമത്സരം നടത്തി. കുട്ടികൾ ആവേശത്തോടെ മത്സരങ്ങളിൽ പങ്കെടുത്തു.  മത്സരത്തിൽ പങ്കെടുത്തവരെയും വിജയികളെയും അനുമോദിക്കാൻ ആയി പ്രധാന അദ്ധ്യാപകൻ മുഹമ്മദ് ബഷീർ പി യുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് നടത്തി. വിജയികൾക്ക് ഈ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.</p>


== '''<big>ലോകജനസംഖ്യാദിനം (</big><big>ജൂലൈ 11</big><big>)</big>''' ==
== '''<big>ലോകജനസംഖ്യാദിനം (</big><big>ജൂലൈ 11</big><big>)</big>''' ==
emailconfirmed
893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1331307" എന്ന താളിൽനിന്ന് ശേഖരിച്ചത്