"വെട്ടിക്കാനം കെ സി എം എൽ പി എസ് കൂട്ടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വെട്ടിക്കാനം കെ സി എം എൽ പി എസ് കൂട്ടിക്കൽ (മൂലരൂപം കാണുക)
21:51, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 67: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
8 ക്ലാസ്സ് റൂം 1 സ്റ്റേജ് ,1 ലൈബ്രറി ,1 സ്മാർട്ട് ക്ലാസ് റൂം ,1ഐ ടി ലാബ് , 1സ്റ്റാഫ് റൂം ,1ഓഫീസ് റൂം ,1പാചകപ്പുര ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ആയി 21 മൂത്രപ്പുരകൾ , അദ്ധ്യാപകർക്കായി 2 ടോയ്ലറ്റ് എന്നിവ അടങ്ങുന്നതാണ് ഈ സ്കൂളിന്റെ ഭൗതിക സാഹചര്യം | |||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
വരി 75: | വരി 76: | ||
===സ്കൂൾ ഗ്രൗണ്ട്=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
കുട്ടികളുടെ ആരോഗ്യ കായിക വിദ്യാഭ്യാസം വർധിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള സ്കൂൾ ഗ്രൗണ്ട് ഉണ്ട് . | |||
===സയൻസ് ലാബ്=== | ===സയൻസ് ലാബ്=== | ||
സയൻസ് ലാബ് ഇല്ല | |||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
5 ഡെസ്ക് ടോപ്പും 1 പ്രോജെക്ടറും 6 ലാപ്പ് ടോപ്പോടും കൂടിയ ഒരു ഐ ടി ലാബ് ഉണ്ട് | |||
===സ്കൂൾ ബസ്=== | ===സ്കൂൾ ബസ്=== | ||
പരിചയ സമ്പന്നനായ ഒരു ഡ്രൈവറുടെയും കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കുന്നതിനായി ഒരു ആയയുടെയും നേതൃത്വത്തിൽ 24 സീറ്റിന്റെ ഒരു സ്കൂൾ ബസ് കെ സി എം എന്ന പേരിൽ രാവിലെ 2 ട്രിപ്പും വൈകുന്നേരം 2 ട്രിപ്പും നടത്തുന്നു . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 89: | വരി 94: | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
കുട്ടികളുടെ ഉള്ളിലുള്ള സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാ രംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ ആഴ്ചയുടെയും അവസാന ദിവസമായ വെള്ളിയാഴ്ച്ച വൈകുന്നേരം ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന കുട്ടികളുടെ വിവിധ പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുന്നു . | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
വരി 101: | വരി 107: | ||
അധ്യാപകരായ നീതു ജോസ് ,അൻസമ്മാ സെബാസ്റ്റ്യൻ എന്നിവരുടെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | അധ്യാപകരായ നീതു ജോസ് ,അൻസമ്മാ സെബാസ്റ്റ്യൻ എന്നിവരുടെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---------------- | ---------------- ശ്രീമതി നീതു ജോസിന്റെ നേതൃത്വത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം നടത്തി വരുന്നു . | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== |