"ഗവ. ടൗൺ മോഡൽ എൽ പി എസ് നോർത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ടൗൺ മോഡൽ എൽ പി എസ് നോർത്ത് പറവൂർ (മൂലരൂപം കാണുക)
13:59, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022→ചരിത്രം
വരി 28: | വരി 28: | ||
എറണാകുളം ജില്ലയിൽ ആലുവ വിദ്യാഭ്യാസ ജില്ലയിൽ വടൻപറവൂർ ഉപജില്ലയിൽ പറവൂർ നഗരസഭയിൽ കെഎംകെ ജംഗ്ഷന് സമീപത്തായി നിലകൊള്ളുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് ടൗൺ മോഡൽ LP സ്കൂൾ. 1907ൽ ഈ വിദ്യാലയം സ്ഥാപിതമായി. പറവൂർ പ്രദേശത്തെ അനേകം പ്രമുഖരായ ആളുകൾ ഈ വിദ്യാലയത്തിൽ പഠിച്ചവരാണ്. പഠനത്തിന് അനുയോജ്യമായ പ്രകൃതി സൗഹൃദമായ അന്തരീക്ഷം ഇവിടെയുണ്ട്. | എറണാകുളം ജില്ലയിൽ ആലുവ വിദ്യാഭ്യാസ ജില്ലയിൽ വടൻപറവൂർ ഉപജില്ലയിൽ പറവൂർ നഗരസഭയിൽ കെഎംകെ ജംഗ്ഷന് സമീപത്തായി നിലകൊള്ളുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് ടൗൺ മോഡൽ LP സ്കൂൾ. 1907ൽ ഈ വിദ്യാലയം സ്ഥാപിതമായി. പറവൂർ പ്രദേശത്തെ അനേകം പ്രമുഖരായ ആളുകൾ ഈ വിദ്യാലയത്തിൽ പഠിച്ചവരാണ്. പഠനത്തിന് അനുയോജ്യമായ പ്രകൃതി സൗഹൃദമായ അന്തരീക്ഷം ഇവിടെയുണ്ട്. | ||
=='''ചരിത്രം''' | =='''ചരിത്രം'''= | ||
വടക്കൻ പറവൂരിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഈ സരസ്വതിനിലയം 1907- ൽ സ്ഥാപിതമായി. ഇപ്പോഴത്തെ മുനിസിപ്പൽ ടൗൺഹാൾ നിലകൊള്ളുന്ന സ്ഥലത്തായിരുന്നു വിദ്യാലയം തുടക്കം കുറിച്ചത്. പറവൂർ മേഖലയിൽ എൽ. പി വിഭാഗത്തിൽ ഉന്നതനിലവാരം പുലർത്തിയിരുന്നു. ഈ വിദ്യാലയത്തിൽ പഠിക്കുന്നത് അഭിമാനമായി കണക്കാക്കി. | |||
1907- ൽ സ്ഥാപിതമായി. ഇപ്പോഴത്തെ മുനിസിപ്പൽ ടൗൺഹാൾ നിലകൊള്ളുന്ന സ്ഥലത്തായിരുന്നു വിദ്യാലയം തുടക്കം കുറിച്ചത്. പറവൂർ മേഖലയിൽ എൽ. പി വിഭാഗത്തിൽ ഉന്നതനിലവാരം പുലർത്തിയിരുന്നു. ഈ വിദ്യാലയത്തിൽ പഠിക്കുന്നത് അഭിമാനമായി കണക്കാക്കി. | |||
അകലങ്ങളിൽ നിന്നു പോലും പഠിതാക്കൾ ഇവിടെയെത്തി വിദ്യ തേടിയിരുന്നു. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഇന്ന് രാജ്യത്തിൻറെ വിവിധ മേഖലകളിൽ ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ട്. മികവുറ്റ പല അധ്യാപക ശ്രേഷ്ഠരും ഈ സ്കൂളിൻറെ ചരിത്രത്തിലൂടെ കടന്നുപോയിട്ടുണ്ട് .സന്നദ്ധ സ്വഭാവമുള്ള അധ്യാപകരും വിദ്യാർത്ഥികളും പിടിഎയും സ്കൂളിലെ മുതൽക്കൂട്ടായിട്ടുണ്ട്. | അകലങ്ങളിൽ നിന്നു പോലും പഠിതാക്കൾ ഇവിടെയെത്തി വിദ്യ തേടിയിരുന്നു. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഇന്ന് രാജ്യത്തിൻറെ വിവിധ മേഖലകളിൽ ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ട്. മികവുറ്റ പല അധ്യാപക ശ്രേഷ്ഠരും ഈ സ്കൂളിൻറെ ചരിത്രത്തിലൂടെ കടന്നുപോയിട്ടുണ്ട് .സന്നദ്ധ സ്വഭാവമുള്ള അധ്യാപകരും വിദ്യാർത്ഥികളും പിടിഎയും സ്കൂളിലെ മുതൽക്കൂട്ടായിട്ടുണ്ട്. | ||
1970 കെ .ആർ വിജയൻ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന കാലത്ത് മുൻസിപ്പൽ ജംഗ്ഷനിൽ ടൗൺഹാൾ പണിയാൻ തീരുമാനിക്കുകയും സ്കൂൾ സംസ്ഥാനത്തുനിന്നും മാറ്റുകയുണ്ടായി. അങ്ങനെയാണ് ഗവൺമെൻറ് എൽ .പി സ്കൂൾ ഈ സ്ഥാനത്ത് സ്ഥാപിതമായത്. 1972_73 കാലഘട്ടത്തിൽ അന്നത്തെ ചന്ദ്രശേഖരൻ മാസ്റ്റർ സ്കൂളിന് മോഡൽ പദവി നൽകി. | 1970 കെ .ആർ വിജയൻ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന കാലത്ത് മുൻസിപ്പൽ ജംഗ്ഷനിൽ ടൗൺഹാൾ പണിയാൻ തീരുമാനിക്കുകയും സ്കൂൾ സംസ്ഥാനത്തുനിന്നും മാറ്റുകയുണ്ടായി. അങ്ങനെയാണ് ഗവൺമെൻറ് എൽ .പി സ്കൂൾ ഈ സ്ഥാനത്ത് സ്ഥാപിതമായത്. 1972_73 കാലഘട്ടത്തിൽ അന്നത്തെ ചന്ദ്രശേഖരൻ മാസ്റ്റർ സ്കൂളിന് മോഡൽ പദവി നൽകി. |