Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 12: വരി 12:
# ചൈതന്യ ബിജു 5C.  
# ചൈതന്യ ബിജു 5C.  

===  പ്രവർത്തനോദ്ഘാടനം               ===
===  പ്രവർത്തനോദ്ഘാടനം ===
ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം ക്ലബ്ബിന്റെ ഔപചാരികമായ പ്രവർത്തനോദ്ഘാടനവും വായന വാരാചരണോദ്ഘാടനവും നടന്നു. ബഹുമാനപ്പെട്ട ഹെഡ്‌ ടീച്ചറുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.വി.കെ സുരേഷ് ബാബു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് ശ്രീ.എം.വി അനിൽ കുമാർ, വിദ്യാരംഗം സബ് ജില്ലാ കൺവീനർ ശ്രീ. പ്രീജിത്ത് മാണിയൂർ, ഡെപ്യൂട്ടി ഹെഡ് ടീച്ചർ ശ്രീമതി സ്നേഹ ടീച്ചർ, എസ് ആർ ജി കൺവീനർ ശ്രീമതി ജ്യോതി ടീച്ചർ, മലയാള വിഭാഗം സിനീയർ അദ്ധ്യാപിക ശ്രീമതി ഷീല ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷീജ ടീച്ചർ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വിദ്യാരംഗം സ്റ്റുഡന്റ് കോ ഓർഡിനേറ്റർ നീലാംബരി പ്രശാന്ത് നന്ദി രേഖപ്പടുത്തി.

838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1312436" എന്ന താളിൽനിന്ന് ശേഖരിച്ചത്