Jump to content
സഹായം

"സെന്റ് ജോൺ എൽ പി എസ് പാലാവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
1951 ജൂലൈ 19-ന് ഒരു എയ്ഡഡഡ് എൽ.പി സ്കൂളായി ഈ സ്ഥാപനം ജൻമമെടുത്തു. കുടിയേറ്റ ജനതയുടെയും അവർക്ക് ത്യാഗപൂർണമായ നേതൃത്വം നൽകിയ മോൺ.ജറോം ഡിസൂസയുടെയും അക്ഷീണ പരിശ്രമമാണ് സ്ഥാപനത്തിന്റെ പിറവിക്കു കാരണമായത്. പ്രഥമ മാനേജർ ശ്രീ.എം.കെ.ജോസഫ് കദളിക്കാട്ടും പ്രഥമ ഹെഡ്മമാസ്റ്റർ ശ്രീ.പീറ്റർ വി.ഗോൺസാൽവസും ആയിരുന്നു. സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞ നാട്ടുകാരുടെയും ശ്രമഫലമായി 1957-ൽ യു.പി.സ്കൂളായും .1966-ൽ ഹൈസ്കൂളായും ഈ സ്ഥാപനം ഉയർത്തപ്പെട്ടു.1973 ജൂൺ 1ന്‌ പ്രൈമറി വിഭാഗം ഹൈസ്കൂളിൽ നിന്ന് വേർതിരിക്കപ്പെട്ട് സ്വതന്ത്ര സ്ഥാപനമായി പ്രവർത്തനമാരംഭിച്ചു.1968 മുതൽ ഈ വിദ്യാലയം തലശ്ശേരി കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു. 2014 മുതൽപുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കുന്നു.
1951 ജൂലൈ 19-ന് ഒരു എയ്ഡഡഡ് എൽ.പി സ്കൂളായി ഈ സ്ഥാപനം ജൻമമെടുത്തു. കുടിയേറ്റ ജനതയുടെയും അവർക്ക് ത്യാഗപൂർണമായ നേതൃത്വം നൽകിയ മോൺ.ജറോം ഡിസൂസയുടെയും അക്ഷീണ പരിശ്രമമാണ് സ്ഥാപനത്തിന്റെ പിറവിക്കു കാരണമായത്. പ്രഥമ മാനേജർ ശ്രീ.എം.കെ.ജോസഫ് കദളിക്കാട്ടും പ്രഥമ ഹെഡ്മമാസ്റ്റർ ശ്രീ.പീറ്റർ വി.ഗോൺസാൽവസും ആയിരുന്നു. സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞ നാട്ടുകാരുടെയും ശ്രമഫലമായി 1957-ൽ യു.പി.സ്കൂളായും .1966-ൽ ഹൈസ്കൂളായും ഈ സ്ഥാപനം ഉയർത്തപ്പെട്ടു.1973 ജൂൺ 1ന്‌ പ്രൈമറി വിഭാഗം ഹൈസ്കൂളിൽ നിന്ന് വേർതിരിക്കപ്പെട്ട് സ്വതന്ത്ര സ്ഥാപനമായി പ്രവർത്തനമാരംഭിച്ചു.1968 മുതൽ ഈ വിദ്യാലയം തലശ്ശേരി കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു. 2014 മുതൽപുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കുന്നു. [[സെന്റ് ജോൺ എൽ പി എസ് പാലാവയൽ/ചരിത്രം|തുടർന്ന് വായിക്കുക]]


==അടിസ്ഥാന സ‍‌ൗകര്യങ്ങൾ==
==അടിസ്ഥാന സ‍‌ൗകര്യങ്ങൾ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1276390" എന്ന താളിൽനിന്ന് ശേഖരിച്ചത്