Jump to content
സഹായം

"ജി.യു.പി.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,821 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
(ചെ.) (photo)
വരി 64: വരി 64:
തികച്ചും ഗാന്ധിയനായിരുന്ന രാവുണ്ണി മാഷ്,തെയ്യൻ മാഷ്, മാധവൻ മാഷ്, ത്രേസ്യ ടീച്ചർ, നമ്പൂതിരി മാഷ്, കുട്ടി നാരായണൻ മാഷ്,പാറുക്കുട്ടി ടീച്ചർ, എഴുത്തച്ഛൻ മാഷ്, ശിന്ന മാളു ടീച്ചർ, ചോയി മാഷ്, വേലപ്പ മാഷ്, കുഞ്ചുക്കുട്ടി ടീച്ചർ, പരമേശ്വൻ മാഷ്, ഉണ്ണി മാഷ്, അച്ചുതൻ മാഷ്, കൃഷ്‌ണദാസൻ നെടുങ്ങാടി മാഷ്, ടി.കെ കുഞ്ഞിമാമൻ മാഷ്, വി.രാധാകൃഷ്‌ണൻ മാസ്‌റ്റർ, ജാനകി ടീച്ചർ, ദേവയാനി ടീച്ചർ, നാരായണൻ മാഷ്, രാമചന്ദ്രൻ മാഷ്, അബ്‌ദുറഹ്‌മാൻ മാഷ്, സതി ടീച്ചർ, ഭാർഗവി ടീച്ചർ, കമലാദേവി ടീച്ചർ, സരോജിനി ടീച്ചർ തുടങ്ങിയവരാണ് പഴയകാല അധ്യാപകർ. വിവിധ മേഖലകളിൽ പ്രശസ്‌തരായ നിരവധി വ്യക്തികൾ ഈ വിദ്യാലയത്തിൽ പഠിച്ചിട്ടുണ്ട്.130 വർഷം പഴക്കമുള്ള ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാണ് ഔപചാരിക വിദ്യാഭ്യാസത്തിന് കോട്ടയ്‌ക്കലിൽ തുടക്കം കുറിക്കുന്നത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ,വൈദ്യരത്നം പി.എസ്.വാരിയർ,കവികുല ഗുരു പി.വി.കൃഷ്‌ണ വാരിയർ,ഡപ്യൂട്ടി കലക്‌‍ടറും സാമൂതിരിപ്പാടിന്റെ മകനുമായ രാമച്ചൻ നെടുങ്ങാടി തു‍ടങ്ങിയ പ്രഗൽഭരായ വ്യക്തികൾ കോട്ട‌യ്‌ക്കൽ സാഹിത്യ സാംസ്‌കാരിക രംഗത്ത് തിളങ്ങി നിന്നിരുന്ന കാലം. ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യം ബോധ്യപ്പെട്ടപ്പോഴാണ് ചാലിയത്തെരുവിൽ (ഇന്നത്തെ കോട്ടപ്പടി) ഒരു പ്രാഥമിക വിദ്യാലയം സ്‌ഥാപിക്കുന്നത്. 1887 – കളവളപ്പിൽ സ്ഥാപിതമായ വിദ്യാലയത്തിന് തു‍ടക്കം കുറിച്ചത് തലച്ചല രാമൻ നായരും ചെറുവശ്ശേരി കോവുണ്ണി നെടുങ്ങാടിയുമായിരുന്നു. പിന്നീട് സ്‌കൂൾ വിപുലീകരിച്ച് നായാടിപ്പാറയിലേക്ക് മാറ്റി.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1270731" എന്ന താളിൽനിന്ന് ശേഖരിച്ചത്