എ എം ഐ യു പി എസ് എറിയാട് (മൂലരൂപം കാണുക)
13:57, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022ചരിത്രം/
(ചരിത്രം/) |
|||
വരി 70: | വരി 70: | ||
എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ പാരമ്പര്യത്തിനും പഴമയ്ക്കും ഏൽക്കേണ്ടി വന്ന ദാരുണ അന്ത്യം ഈ വിദ്യാലയത്തിനും സഹിക്കേണ്ടി വന്നു. പഴയ കാല പ്രൗഡിയും പ്രതാപവും കാലഹരണപ്പെട്ടു | എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ പാരമ്പര്യത്തിനും പഴമയ്ക്കും ഏൽക്കേണ്ടി വന്ന ദാരുണ അന്ത്യം ഈ വിദ്യാലയത്തിനും സഹിക്കേണ്ടി വന്നു. പഴയ കാല പ്രൗഡിയും പ്രതാപവും കാലഹരണപ്പെട്ടു. ഇന്ന് ഊർജസ്വലമായ മാനേജ്മെന്റിന് കീഴിൽ അർപ്പണ ബോധമുള്ള അധ്യാപകരുടെയും സാംസ്കാരിക സമ്പന്നരായ നാടുകാരുടെയും സഹകരണത്തോടെ ഈ സ്കൂളിന് ജീവവായു നൽകി കൊണ്ടിരിക്കുന്നു. പൊതു വിദ്യാഭ്യാസ മേഖലയോട് അനുഭാവമുള്ള ഒരു സർക്കാർ കൂടി ഉണ്ടായതോടെ എല്ലാം വീണ്ടും പഴയപടിയിലെത്തുമെന്നു ഉത്തമ വിശ്വാസത്തിലായി. എല്ലാവരും അനുകൂല സാഹചര്യങ്ങളെ മുതലാക്കി പ്രതികൂല സാഹചര്യങ്ങളെ തട്ടി നീക്കി മുന്നോട്ടുള്ള പ്രയാണത്തിലാണ് ഈ വിദ്യാലയം. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |