Jump to content
സഹായം

"മേപ്പയ്യൂർ നോർത്ത് ​എം.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

school photo
(/* ഭൗതികസൗകര്യങ്ങൾ)
(school photo)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 55: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=ബിജു സി.കെ
|പി.ടി.എ. പ്രസിഡണ്ട്=ബിജു സി.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിന എം
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിന എം
|സ്കൂൾ ചിത്രം=16522schoolphoto.jpg
|സ്കൂൾ ചിത്രം=16522 school n.jpeg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 65:
................................
................................
== ചരിത്രം ==
== ചരിത്രം ==
മേപ്പയ്യൂർ
മേപ്പയ്യൂർ നോർത്ത് എം. എൽ. പി. സ്കൂൾ
 
മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെ വടക്കുഭാഗത്തുള്ള ജനകി യമുക്ക് പ്രദേശത്താണ് മേപ്പയ്യൂർ നോർത്ത് എം.എൽ.പി. സ്കൂൾ, ആദ്യത്തെ പേര് മാപ്പിള ഗേൾസ് സ്കൂൾ എന്നായിരുന്നു. 1943 ലാണ് സ്കൂളിന്റെ തുടക്കം. 31.12.1943ൽ 35 മുസ്ലീം പെൺകുട്ടിക ളെയും 3 മുസ്ലീം ആൺകുട്ടികളെയുമാണ് ആദ്യമായി ചേർത്തത്.
 
മേപ്പയ്യൂർ ചെറുവണ്ണൂർ റോഡിൽ, മേപ്പയ്യൂർ ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് സ്കൂളിന്റെ സ്ഥാനം. ഇത് മേപ്പയ്യൂർ പഞ്ചായത്തിന്റെ വടക്കെ അതിർത്തിയാകയാൽ സ്കൂളിന് മേപ്പയ്യൂർ നോർത്ത് എം.എൽ.പി. സ്കൂൾ എന്ന പേരു കൈവന്നു.
 
[[read more]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1241489...1248006" എന്ന താളിൽനിന്ന് ശേഖരിച്ചത്