"വി.എം.എച്ച്. എം. എച്ച്. എസ്സ്. ആനയാംകുന്ന്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എം.എച്ച്. എം. എച്ച്. എസ്സ്. ആനയാംകുന്ന്/ചരിത്രം (മൂലരൂപം കാണുക)
12:28, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022history
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(history) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== ചരിത്രം == | |||
1979 ൽ സ്കൂൾ ആരംഭിച്ച വർഷം മുതൽ മുരിങ്ങംപുറായിലുള്ള ഹയാത്തുൽ ഇസ്ലാം മദ്രസയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. 1980 ൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഇ.മുഹമ്മദലി മാസ്റ്ററായിരുന്നു ടീച്ചർ-ഇൻ-ചാർജ്ജ്. 1981 ൽ സി.മൂസ്സ മാസ്റ്റർ പ്രധാനാധ്യാപകനായി. 1982 ൽ സ്കൂൾ അപ് ഗ്രേഡ് ചെയ്തപ്പോൾ കെ.സി. ഭാരതി ടീച്ചർ -ഇൻ- ചാർജ്ജ് ആയി. 1984 ൽ ജൂൺ 1 ന് ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകനായി കെ. അബ്ദുറസ്സാക്ക് മാസ്റ്റർ ചാർ ജ്ജെടുത്തു. റസ്സാക്ക് മാസ്റ്ററുടെ കാലഘട്ടത്തിലാണ് സ്കൂളിന് നാനാമേഖലകളിലും പുരോഗതിയുണ്ടായത്. യുവജനോത്സവങ്ങളിലും കായികമേഖലകളിലും സ്കൂൾ ജില്ലയിൽ ഒട്ടും പുറകിലായിരുന്നില്ല. സ്കൂളിന് പൂർണ്ണമായ തോതിൽ കെട്ടിടങ്ങൾ നിർമ്മിച്ചതും റസ്സാക്ക് മാസ്റ്ററുടെ കാലഘട്ടത്തിലാണ്. 1985 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷ എഴുതി. 75% തുടർന്നുള്ള വർഷങ്ങളിൽ 84, 85, 86 എന്നിങ്ങനെയായിരുന്നു വിജയശതമാനം. കഴിഞ്ഞ വർഷങ്ങളിൽ 100% ആണ് വിജയം. കേരളത്തിലും ഗൾഫ് നാടുകളിലും അറിയപ്പെടുന്ന മാപ്പിളപ്പാട്ട് ഗായിക ബേബി സാജിത ഇവിടുത്തെ പൂർവ്വവിദ്യാർത്ഥിനിയാണ്. പൂർവ വിദ്യാർത്ഥിനി നിധിയ ശ്രീധരൻ കേരള സ്റ്റേറ്റ് സീനിയർ വനിതാ ഫുട്ബോൾ ടീമിൽ തുടർച്ചയായി മൂന്ന് വർഷം( 2017,2018,2019) അംഗമാണ്. |