|
|
വരി 67: |
വരി 67: |
| '''<big>മ</big>'''ലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിൽചെമ്പ്രശ്ശേരി ഈസ്റ്റ് ഗ്രാമത്തിൽ ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിൻ്റെ ദീപനാളം കൊളുത്തിയ എ യു പി എസ് ചെമ്പ്രശ്ശേരി എസ്റ്റേറ്റ് എന്ന സരസ്വതി ക്ഷേത്രത്തിന് ഏഴ് പതിറ്റാണ്ടിൻ്റെ പാരമ്പര്യമുണ്ട് .[[എ.യു.പി.എസ്. ചെമ്പ്രശ്ശേരി എസ്റ്റേറ്റ്/ചരിത്രം|കൂടുതൽ വായിക്കുക]] | | '''<big>മ</big>'''ലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിൽചെമ്പ്രശ്ശേരി ഈസ്റ്റ് ഗ്രാമത്തിൽ ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിൻ്റെ ദീപനാളം കൊളുത്തിയ എ യു പി എസ് ചെമ്പ്രശ്ശേരി എസ്റ്റേറ്റ് എന്ന സരസ്വതി ക്ഷേത്രത്തിന് ഏഴ് പതിറ്റാണ്ടിൻ്റെ പാരമ്പര്യമുണ്ട് .[[എ.യു.പി.എസ്. ചെമ്പ്രശ്ശേരി എസ്റ്റേറ്റ്/ചരിത്രം|കൂടുതൽ വായിക്കുക]] |
|
| |
|
| ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്തിൻ്റെ ഭാഗമായ മലബാർ പ്രദേശത്ത് നിലനിന്നിരുന്ന വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി 19-ാം നൂറ്റാണ്ടിൻ്റെ ആരംഭകാലഘട്ടത്തിൽ ഗ്രാമപ്രദേശങ്ങളിൽ നിലനിന്നിരുന്ന ഓത്തുപള്ളികൾ(മദ്രസകൾ) ഉപയോഗപ്പെടുത്തുവാൻ മലബാർ കലക്ടർ മലബാർ ഡിസ്ട്രിക്ട് ബോർഡ് രൂപീകരിക്കുകയും മലബാർ പ്രദേശങ്ങളിലെ വിദൂര ഗ്രാമങ്ങളിലുള്ള ഓത്തുപള്ളികൾ പ്രൈമറി വിദ്യാലയങ്ങൾ ആക്കി മാറ്റുകയും ചെയ്തു പ്രദേശവാസിയായ എരുവത്ത് കുഞ്ഞലവി മുസ്ലിയാർ (കാരാട്ടാലുങ്കൽ മോല്യാർ ) ആയിരുന്നു സ്ഥാപനത്തിൻറെ പ്രഥമ മാനേജർ .മദ്രസ പഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസ സൗകര്യവും ഗ്രാമത്തിന് സ്വന്തമായി .
| |
|
| |
| ബ്രിട്ടീഷ് ഭരണകാലത്തെ ആദ്യകാല അധ്യാപകരായിരുന്നു മരക്കാരുട്ടി മാസ്റ്റർ , ദാക്ഷായനി ടീച്ചർ, വൈദ്യൻ മാഷ്, കാമ്പുറത്ത് കണ്ണൻ കുട്ടി മാസ്റ്റർ എന്നിവർ.
| |
|
| |
| കുഞ്ഞലവി മുസ്ലിയാർ വ്യക്തിപരമായ കാരണങ്ങളാൽ സ്കൂൾ മാനേജ്മെൻറ് അധികാരം വെള്ളപ്പം കോട്ടിൽ കണ്ണൻകുട്ടി നായർക്ക് കൈമാറി . ഏറെ താമസിയാതെ അന്നത്തെ മലബാർ ഡെപ്യൂട്ടി ഇൻസ്പെക്ടർ കബിൽസാഹിബിൻ്റെ കണക്കെടുപ്പ് സമയത്ത് വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം കുറവായതിനാൽ പഠനം മുടങ്ങുകയും വിദ്യാലയം അംഗീകാരം നഷ്ടപ്പെട്ട് അനാഥമായി ത്തീരുകയും ചെയ്തു.
| |
|
| |
| സ്വാതന്ത്ര്യലബ്ധിക്കുശേഷം 1952 ൽകുണ്ടു മഠത്തിൽ അച്യുതൻ നായരുടെ ശ്രമഫലമായി നഷ്ടപ്പെട്ട അംഗീകാരം തിരിച്ചെടുക്കുകയും പഠനം പുനരാരംഭിക്കുകയും ചെയ്തു .ലോവർ പ്രൈമറി ആരംഭിച്ച ഇവിടെ ,കെ. അച്യുതൻനായർക്കു പുറമെ കല്യാണി ടീച്ചർ ,ജി പി .ഗോവിന്ദപിഷാരടി മാസ്റ്റർ ,കൃഷ്ണൻ മാസ്റ്റർ , ജി .പി രാമൻ മാസ്റ്റർ എന്നിവരും ഉണ്ടായിരുന്നു .ജി പി രാമൻ മാസ്റ്റർ ആയിരുന്നു ഹെഡ്മാസ്റ്റർ. 1954-ലാണ് അറബി പഠനം ആരംഭിച്ചത് . പി അബ്ദു മൗലവി ആയിരുന്നു അറബി അധ്യാപകൻ .
| |
|
| |
| 1976-ൽ വിദ്യാലയം' അപ്പർപ്രൈമറിയായി ഉയർത്തിയതോടെ സ്കൂളിന് സ്വന്തമായി വിപുലമായ ഒരു മൈതാനമുണ്ടായി. പുതിയ കെട്ടിടങ്ങളും തുടർന്ന് യു പി യിൽ അറബി ,ഹിന്ദി, സംസ്കൃതം, ഉറുദു ഭാഷകൾ പഠിക്കാൻ വിദ്യാർഥികൾക്ക് അവസരം കൈവന്നു
| |
|
| |
| 1990 ൽ പ്രഥമ ഹെഡ്മാസ്റ്റർ, ജി .പി . രാമൻ മാസ്റ്റർ വിരമിച്ചപ്പോൾ ശ്രീമതി കെ എസ് , ശശികലടീച്ചർ ഹെഡ്മിസ്ട്രസ്സ് ആയി ചുമതലയേറ്റു. 2003-ൽ ശശികല ടീച്ചർ വിരമിച്ചപ്പോൾ ശ്രീ. പി. എൻ .കമലാസനൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി ചുമതലയേറ്റു. 2006-ൽ കമലാസനൻ മാസ്റ്ററെ തുടർന്ന് ശ്രീമതി.ഹാജറ ടീച്ചർ പ്രധാനാധ്യാപികയായി. ഹാജറ ടീച്ചർ വിരമിച്ചപ്പോൾ 2019 -ൽ സ്ഥാനമേറ്റ ശ്രീ.ജോൺസൺ മാസ്റ്ററാണ് നിലവിൽ വിദ്യാലയത്തെ നയിക്കുന്നത്. എൽകെജി യുകെജി ഉൾപ്പെടുന്ന പ്രീ പ്രൈമറി - വിഭാഗവും ഉം 1 മുതൽ 7 വരെയുള്ള ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട് . കൂടാതെ കമ്പ്യൂട്ടർ പഠനവും ലൈബ്രറി യും യും സ്മാർട്ട് ക്ലാസ് റൂമുകളും ഈ വിദ്യാലയത്തിൽ ഉണ്ട്. 2016 ജൂൺ മുതൽ നമ്മുടെ വിദ്യാലയവും പൊതുവിദ്യാഭ്യാസ കലണ്ടറിലാണ് പ്രവർത്തിക്കുന്നത് ഈ വർഷം മുതൽ സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ വിപുലമാക്കി കുട്ടികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. [[എ.യു.പി.എസ്. ചെമ്പ്രശ്ശേരി എസ്റ്റേറ്റ്/ചരിത്രം|കൂടുതൽ വായിക്കുക]]
| |
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
|
| |
|