Jump to content
സഹായം

"സെന്റ് മേരീസ് എച്ച്.എസ്. ഇളങ്ങുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=140
|ആൺകുട്ടികളുടെ എണ്ണം 1-10=182
|പെൺകുട്ടികളുടെ എണ്ണം 1-10=135
|പെൺകുട്ടികളുടെ എണ്ണം 1-10=135
|വിദ്യാർത്ഥികളുടെ എണ്ണം 1-10=275
|വിദ്യാർത്ഥികളുടെ എണ്ണം 1-10=317
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 55:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ= തോമസ് ജേക്കബ്
|പ്രധാന അദ്ധ്യാപകൻ= തോമസ് ജേക്കബ്
|പി.ടി.എ. പ്രസിഡണ്ട്=ടോമി പുത്തൂർ
|പി.ടി.എ. പ്രസിഡണ്ട്=ബാബു ചെറിയാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സോളി തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജയമോൾ കെ കെ
|സ്കൂൾ ചിത്രം=32064-2.png|  
|സ്കൂൾ ചിത്രം=32064-2.png|  
|size=350px
|size=350px
വരി 65: വരി 65:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി  ഉപജില്ലയിലെ ഇളങ്ങുളത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂൾ ഇളങ്ങുളം'''
'''കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി  ഉപജില്ലയിൽ ഇളങ്ങുളത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂൾ ഇളങ്ങുളം'''
== ചരിത്രം ==
== ചരിത്രം ==
പ്രകൃതി സുന്ദരമായ ഇളംങ്ങുളം ഗ്രാമത്തിൻറെ തിലകക്കുറിയായി,
പൊൻകുന്നം  - പാലാ റോഡിന് സമീപത്തായി ഇളങ്ങുളത്ത് 1895 - ൽ പള്ളി സ്ഥാപിതമായതോടൊപ്പം ഒരു കളരിയും വിദ്യാഭ്യാസാർത്ഥം സ്ഥാപിതമായി. 1915 ലാണ് ഒരു അംഗീകൃത പ്രൈമറി സ്കൂൾ ഇവിടെ ആരംഭിച്ചത്. 1953 - ൽ യു പി സ്കൂളിനും ഹൈസ്കൂളിനും തുടക്കമായി. [[സെന്റ് മേരീസ് എച്ച്.എസ്. ഇളങ്ങുളം/ചരിത്രം|തുടർന്ന് വായിക്കുക]]
വിജ്‍ഞാനത്തിൻറെ വെള്ളിവെളിച്ചം ചൊരി‍ഞ്ഞുകൊണ്ടിരിക്കുന്ന
സരസ്വതിക്ഷേത്രമാണ് ഇളംങ്ങുളം സെന്റ് മേരീസ് ഹൈസ്സ്കൂൾ.
''' ആദ്യത്തെ ഹെഡ്മാസ്റ്റർ'''
തലമുറകളായി ആയിരക്കണക്കിന് യുവതീ യുവാക്കൾക്ക് ആശയും ആവേശവും
ജീവിതപന്ഥാവും തുറന്നുകൊടുത്ത ഈ വിജ്ഞാനകേന്ദ്രം പാലാ - പൊൻകുന്നം
റോഡരികിൽ ശിരസ്സുയർത്തി നില്ക്കുന്നു. 1895 - ൽ ഇളങ്ങുളം പള്ളി സ്ഥാപിച്ച
കാലഘട്ടത്തിൽതന്നെ ഒരു കളരിയും സ്ഥാപിച്ച് അന്നത്തെ തലമുറയ്ക്ക് വിദ്യാദ്യാസം
നല്കിയിരുന്നു. 1915 ലാണ് ഒരു അംഗീകൃത പ്രൈമറി സ്കൂൾ ഇവിടെ ആരംഭിച്ചത്.
ഹൈസ്ക്കൂളിന്റെ തുടക്കം കുറിച്ചത് ഇളങ്ങുളം ഇടവകയുടെ പുരോഗതിയ്ക്ക് അടിത്തറപാകിയ
അന്നത്തെ വികാരി ബഹു. തെക്കേമുറിയിലച്ചനായിരുന്നു . പ്രതിസന്ധികളെയും വെല്ലുവിളികളെയും
നേരിടുവാൻ കരുത്തുള്ള ഒരു വൈദികനായിരുന്നു അദ്ദേഹം. 1953 ജൂൺ 2-ം തീയതി സ്ക്കൂളിന്റെ
ഉദ്ഘാടനം അന്നത്തെ എം.പി. ആയിരുന്ന ശ്രീ. പി.റ്റി.ചാക്കോ നിർവഹിച്ചു.


''' ആദ്യത്തെ ഹെഡ്മാസ്റ്റർ'''
ഹൈസ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിതനായത് ഇടപ്പള്ളി ഗവൺമെൻറ് ഹൈസ്കൂളിൽ  
ഹൈസ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിതനായത് ഇടപ്പള്ളി ഗവൺമെൻറ് ഹൈസ്കൂളിൽ  
നിന്ന് റിട്ടയർ ചെയ്ത ശ്രീ. കെ. സുബ്രമണ്യഅയ്യരായിരുന്നു.
നിന്ന് റിട്ടയർ ചെയ്ത ശ്രീ. കെ. സുബ്രമണ്യഅയ്യരായിരുന്നു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി എൽസമ്മ മാത്യു ഇരുപ്പക്കാട്ട് ആണ്.  
 
'''അദ്ധ്യോതാക്കൾ'''
വിദ്യാലയത്തിൽ ആദ്യമായി ചേർന്ന എൽസമ്മ മാത്യു ഇരുപ്പക്കാട്ട് ആണ് ആദ്യ വിദ്യാറ്ത്ഥിനി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അഞ്ചു മുതൽ പത്തു വരെ ക്ലാസുകൾക്ക് ആവശ്യമായ ക്ലാസ് മുറികളും കമ്പ്യൂട്ടറ് ലാബും ലൈബ്ററി റീഡിങ് റൂം മൾട്ടിമീഡിയ റൂം പ്ലേ ഗ്രൗണ്ട് എന്നിവയും  സ്കൂളിനു ഉണ്ട്.
അഞ്ചു മുതൽ പത്തു വരെ ക്ലാസുകൾക്ക് ആവശ്യമായ , കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, റീഡിങ് റൂം, മൾട്ടിമീഡിയ റൂം ,പ്ലേ ഗ്രൗണ്ട് എന്നിവയും  സ്കൂളിനു ഉണ്ട്. [[സെന്റ് മേരീസ് എച്ച്.എസ്. ഇളങ്ങുളം/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 140: വരി 126:
കോട്ടയം എസ്.പി അശോക് കുമാര്
കോട്ടയം എസ്.പി അശോക് കുമാര്


[[ചിത്രം:Example.jpg]][[ചിത്രം:Example.jpg]]==വഴികാട്ടി==
== വഴികാട്ടി ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat= 9.605393|lon= 76.731507|zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* പാലാ പൊൻകുന്നം റോഡിൽ ഇളംകുളത്ത് സ്ഥിതിചെയ്യുന്നു.       
|----
* കോട്ടയത്ത് നിന്ന് 60 കി.മീ.
 
|}
|}
<googlemap version="0.9" lat="9.605404" lon="76.73152" zoom="18" scale="yes" overview="yes">42.705398, -73.238297</googlem
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1205681...2531581" എന്ന താളിൽനിന്ന് ശേഖരിച്ചത്