Jump to content
സഹായം

"സി എം എസ് എൽ പി എസ് ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|CMS LPS Anickadu}}


== {{prettyurl|CMS LPS Anickadu}} ==
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ആനിക്കാട് (നെടുമാവ് )
|സ്ഥലപ്പേര്=ആനിക്കാട് (നെടുമാവ് )
|വിദ്യാഭ്യാസ ജില്ല=പാല
|വിദ്യാഭ്യാസ ജില്ല=പാല
|റവന്യൂ ജില്ല=31306
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=31306
|സ്കൂൾ കോഡ്=31306
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=ആനിയമ്മ ചാക്കോ  
|പ്രധാന അദ്ധ്യാപിക=ആനിയമ്മ ചാക്കോ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജിനേഷ് ബേബി
|പി.ടി.എ. പ്രസിഡണ്ട്=  
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=31306_cmslps_anickadu.jpg
|സ്കൂൾ ചിത്രം=31306_cmslps_anickadu.jpg
വരി 67: വരി 67:


== ചരിത്രം==
== ചരിത്രം==
ഈ വിദ്യാലയം സ്ഥാപിച്ചത്.
ആനിക്കാട് സി.എം.എസ്.എൽ.പി സ്കൂൾ സ്ഥാപിതമായത് 1905-ൽ ആണ്.ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ എന്നു വിശേഷിപ്പിക്കപ്പെടുന്നതാണ് ഈ സ്ഥാപനം.സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കാവസ്ഥയിലയിരുന്നു നെടുമാവ്  എന്ന ഈ ഗ്രാമം.അക്ഷരാഭ്യാസത്തിനു നിലത്തെഴുത്താശാൻ സമ്പ്രദായമായിരുന്നു നില നിന്നിരുന്നത്.സ്കൂൾ വിദ്യാഭ്യാസത്തിനായി ദൂരത്തേക്കു പോകേണ്ട സാഹചര്യമായിരുന്നു.അക്കാലത്ത്  ഇംഗ്ലണ്ടിൽ നിന്ന് സുവിശേഷ ദൗത്യവുമായി വന്ന സി.എം.എസ് മിഷണറിമാരിൽ ഒരാളായ എ.എഫ് പെയിന്റർ  ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്. 116 വർഷം പിന്നിടുമ്പോഴും അറിവിന്റെ വെളിച്ചം പകർന്ന് ഇന്നും ആനിക്കാട് പ്രദേശത്ത് ഈ സ്കൂൾ നിലനിൽക്കുന്നു.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
=== 65 സെന്റ് സ്ഥലത്ത് 4 ക്ലാസ്സുകൾ ഉൾപ്പെടുന്ന സ്കൂൾ കെട്ടിടവും അതിനോടു  ചേർന്ന് കഞ്ഞിപ്പുര,2 ബാത്രൂം,2 ടോയ്‌ലറ്റ് എന്നിവയും കുട്ടികൾക്കുള്ള കളിസ്ഥലവും,കൈകഴുകുന്നതിനുള്ള സൗകര്യവും   കുടിവെള്ള സൗകര്യവും  (കിണർ ) എന്നിവയുമാണ് ഇവിടുത്തെ ഭൗതിക സാഹചര്യങ്ങൾ. ===


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.574863 ,76.683398| width=800px | zoom=16 }}
കോട്ടയം കുമളി റോഡിൽ നെടുമാവ്  ജുങ്ക്ഷനിൽ നിന്ന്  മുക്കാലി പള്ളിക്കത്തോട് വഴി ഏകദേശം ഒരു കിലോമീറ്റർ  മാറി നെടുമാവിലാണ്(ആനിക്കാട് വെസ്റ്റ് ) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .


<!--visbot  verified-chils->
https://www.google.com/maps/place/CMS+LP+School,+Anickadu/data=!4m5!3m4!1s0x3b06324a2404cd3b:0xf92566818d77fc9c!8m2!3d9.577031!4d76.6820876?authuser=0&hl=en&rclk=1<nowiki/>{{Slippymap|lat= 9.574863 |lon=76.683398|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1182948...2534532" എന്ന താളിൽനിന്ന് ശേഖരിച്ചത്