Jump to content
സഹായം

"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
[[പ്രമാണം:FB IMG 1643364731124.jpg|നടുവിൽ|ലഘുചിത്രം|545x545ബിന്ദു]]
== '''ഭൗതികസൗകര്യങ്ങൾ''' ==
[[പ്രമാണം:FB IMG 1643364763195.jpg|ലഘുചിത്രം|255x255ബിന്ദു|സ്മാർട്ട്‌ ക്ലാസ്സുകളുടെ ഉൽഘടനം മണ്ണാർക്കാട് ചെയർ പേഴ്സൺ  ശ്രീമതി:സുബൈദ നിർവഹിക്കുന്നു.]]
പ്രകൃതി സൗഹൃദം നിലനിർത്തി കൊണ്ടുള്ള മികച്ച സ്കൂൾ അന്തരീക്ഷം,  ആകർഷകമായ മികച്ച  സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങൾ,  ക്ലാസുമുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പൊതു ഇടങ്ങൾ, മികച്ച - കൃത്യമായ ഗതാഗത സൗകര്യം , വിപുലമായ സൗകര്യങ്ങ‌ളോട് കൂടിയ ഐ.ടി. ലാബ്, വായന പരിപോഷിപ്പിക്കാൻ മികച്ചതും വിശാലമായതുമായ ഗ്രന്ഥശാല, കുട്ടികളിൽ അന്തർലീനമായിട്ടുള്ള അഭിരുചികളറിഞ്ഞ് കൊണ്ട് പ്രത്യേകം പ്രത്യേകം രൂപപ്പെടുത്തിയ  സ്കൂൾ പാഠ്യ പാഠ്യേതര ക്ലബ്ബുകൾ , 8 മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ഹൈടെക് - ക്ലാസ് റൂമുകൾ എന്നിവയെല്ലാം മണ്ണാർക്കാട്  എം.ഇ. എസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾക്ക് മാറ്റു കൂട്ടുന്നു..
=== '''ഹൈടെക് സ്കൂൾ''' ===
ഹയർ സെക്കണ്ടറിയിൽ 12 ക്ലാസ് മുറികളും ഹൈസ്കൂളിൽ വിഭാഗത്തിൽ 48 ക്ലാസ് മുറികളും സ്കൂളിലുണ്ട്. ഇതിൽ 52 ക്ലാസുകളിൽ എൽ ഇ ഡി പ്രൊജക്ടറും 53 ലാപ്ടോപ്പുകളും സ്കൂളിന് സ്വന്തമാണ്. 'Little kites' എന്ന കൂട്ടായ്മ കുട്ടികളിലെ വിവരസാങ്കേതിക വിദ്യയിലെ മികവുകൾ വളർത്തുന്നതിനുതകുന്നതാണ്.
=== '''ഗതാഗത സൗകര്യം''' ===
[[പ്രമാണം:WhatsApp Image 2022-03-15 at 11.23.28 AM.jpeg|ലഘുചിത്രം|256x256ബിന്ദു]]
വിദ്യാർത്ഥികളുടെ യാത്രാ സൗകര്യാർത്ഥം അനവധി ബസുകൾ സ്കൂളിനു സ്വന്തമായുണ്ട്. 850 കുട്ടികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. എടത്തനാട്ടുകര, കാഞ്ഞിരപ്പുഴ, ചങ്ങലീരി, മണ്ണാർക്കാട് ടൗൺ, കണ്ടമംഗലം, തിരുവിഴാംകുന്ന്, കുലിക്കിലിയാട് തുടങ്ങിയ ധാരാളം സ്ഥലങ്ങളിലേക്കായി ഈ ബസുകൾ സർവ്വീസ് നടത്തുന്നു.
=== സൂര്യ തേജസ്സിൽ എം ഇ എസ് എച്ച് എസ് എസ് ===
പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമായി മാറിയിരിക്കുകയാണ് എം. ഇ. എസ് എച്ച് എസ് എസ് മണ്ണാർക്കാട്.സ്കൂൾ കെട്ടിടത്തിൻറെ മുകൾവശത്താണ്  20 kwp ഓൺ ഗ്രിഡ് സോളാർ പവർ പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്.ഊർജ്ജ സംരക്ഷണവും പരിസ്ഥിതി സൗഹൃദവുമായ പ്രവർത്തനവുമാണ് എം. ഇ. എസ്   ഇതിലൂടെ ലക്ഷ്യമിടുന്നത്.
=== '''ഹൈടെക് കമ്പ്യൂട്ടർ ലാബ്''' ===
അറുപതോളം കമ്പ്യൂട്ടറും പ്രോജെക്ടറും ടി വി കളും അടങ്ങുന്ന അത്യാധുനികമായ രണ്ട് കമ്പ്യൂട്ടർ ലാബുകൾ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രൊജെക്ടുകൾ  ചെയ്ത് കുട്ടികൾക്ക് കമ്പ്യൂട്ടറിൽ കൂടുതൽ അറിവുകൾ നേടുന്നതിന് സഹായിക്കുന്നു. ഡിജിറ്റൽ മാഗസിൻ, ഡിജിറ്റൽ പോസ്റ്റർ എന്നിവ വിദ്യാർഥികൾ സ്വയം നിർമിക്കുന്നു
[[പ്രമാണം:WhatsApp Image 2022-03-15 at 1.07.42 PM.jpeg|ലഘുചിത്രം|482x482ബിന്ദു|പകരം=]]
[[പ്രമാണം:WhatsApp Image 2022-03-15 at 11.23.28 AM-2.jpeg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]
457

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1103689...1794838" എന്ന താളിൽനിന്ന് ശേഖരിച്ചത്