"എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ് (മൂലരൂപം കാണുക)
19:14, 30 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2020→ക്ലബുകൾ
വരി 318: | വരി 318: | ||
വിദ്യാർത്ഥികളിൽ സാമൂഹ്യശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്രാദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജ്ജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. കോവിഡിന്റെ പശ്ചാതലത്തിൽ സ്കൂൾ തുറക്കുവാൻ കഴിഞ്ഞില്ലായെങ്കില്ലും സാമൂഹികമാധ്യമങ്ങളുടെ സഹായത്തോടെ ദിനാചരണങ്ങൾ, ക്വസ് മത്സരങ്ങൾ, സർഗവേളകൾ,ചിത്രരചനാ മത്സരങ്ങൾ, പ്രസംഗ മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. സ്കൂൾതല മത്സര വിജയകളെ കണ്ടെത്തി സബ് ജില്ലാ തലമത്സരങ്ങൾക്ക് ഒരുക്കുകയും ചെയ്യുന്നു. | വിദ്യാർത്ഥികളിൽ സാമൂഹ്യശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്രാദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജ്ജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. കോവിഡിന്റെ പശ്ചാതലത്തിൽ സ്കൂൾ തുറക്കുവാൻ കഴിഞ്ഞില്ലായെങ്കില്ലും സാമൂഹികമാധ്യമങ്ങളുടെ സഹായത്തോടെ ദിനാചരണങ്ങൾ, ക്വസ് മത്സരങ്ങൾ, സർഗവേളകൾ,ചിത്രരചനാ മത്സരങ്ങൾ, പ്രസംഗ മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. സ്കൂൾതല മത്സര വിജയകളെ കണ്ടെത്തി സബ് ജില്ലാ തലമത്സരങ്ങൾക്ക് ഒരുക്കുകയും ചെയ്യുന്നു. | ||
'''പരിസ്ഥിതി ക്ലബ്''' | |||
നേച്ചർ ക്ലബ് സ്കൂളിൽ സജ്ജീവമായി തുടർന്നു പോകുന്നു. പ്രകൃതിസംരക്ഷണത്തിൻ്റെ ആവശ്യകതയെ കുറിച്ച് വരും തലമുറയിൽ ഒരു അവബോധം സൃഷ്ടിക്കാൻ ഈ ക്ലബ്ബിലൂടെ സാധിക്കുന്നു. ഭുമിയിലെ സൃഷ്ടിജാലങ്ങൾ മുഴുവനും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും ഇതിൻ്റെ താളം തെറ്റിയാൽ എല്ലാവരും അപകടത്തിൽപ്പെടും എന്നുള്ളതും ഓരോ കുട്ടിയുടെയും അകതാളിൻ എഴുതാനും ഈ ക്ലബ്ബിന്റെ പ്രവർത്തനം സാധ്യമാകുന്നു. | |||
=== ഹിന്ദി ക്ലബ് === | |||
രാഷ്ട്രഭാഷയുടെ വികസനത്തിനും വിപുലീകരണത്തിനും ഈ ക്ലബ്ബിൻ്റെ പ്രവർത്തനം ഒരുപടി മുന്നിലാണ്. കുട്ടികൾക്ക് ഹിന്ദിയോടുള്ള അഭിരുചി വർദ്ധിപ്പക്കുവാനും ക്ലബ്ബിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ സഹായകമാകുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== |