പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2010 മാർച്ച് എസ്. എസ്. എൽ. സി പരീക്ഷയ്‍ക്ക് എഴ‍ുതിയ എല്ലാ ക‍ുട്ടികൾക്ക‍ും വിജയം സമ്മാനിച്ച് 100% കൈവരിച്ചതിന് അംഗീകാരമായി തിര‍ുവനന്തപ‍ുരം ജില്ലാ പഞ്ചായത്തിന്റെ ഒര‍ു ലക്ഷം ര‍ൂപ സ്‍ക‍ൂളിന് ലഭിക്ക‍ുകയ‍ുണ്ടായി.

അന്ന‍ു മ‍ുതൽ എസ്. എസ്. എൽ. സി പരീക്ഷയ്‍ക്ക് 100% വിജയം നേട‍ുകയാണ് ഈ സ്‍ക‍ൂൾ.

2013 - ൽ എൻ. എൻ. എസ് യ‍ൂണിറ്റിന് സമഗ്ര ക‍ൃഷി വികസന പദ്ധതിയ‍ുടെ പച്ചക്കറി ക‍ൃഷിയിൽ സ്‍ക‍ൂൾതലത്തിൽ മികച്ച പ്രകടനത്തിന‍ുള്ള അവാർഡ് ലഭിച്ച‍ു.

2014 – ൽ ‍എൻ. എൻ. എസ് യ‍ൂണിറ്റിന് മികച്ച ക‍ൃഷിപാഠസ്‍ക‍ൂൾ എന്ന അവാർഡ് ലഭിച്ച‍ു.

2015 - ൽ സ്‍ക‍ൂൾ‍ അങ്കണത്തിലെ നെൽക‍ൃഷിയ്‍ക്ക‍ുള്ള അവാർഡ‍ും എൻ. എൻ. എസ് യ‍ൂണിറ്റ് കരസ്ഥമാക്കി.