ഉള്ളടക്കത്തിലേക്ക് പോവുക

ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/സ്കൗട്ട്&ഗൈഡ്സ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് - സെലക്ഷൻ ടെസ്റ്റ് നടത്തി

ജൂൺ 28: എട്ടാം ക്ലാസിൽ നിന്നും പുതിയതായി സ്കൗട്ട് യൂണിറ്റിൽ ചേരാൻ താല്പര്യമുള്ള കുട്ടികൾക്ക് വേണ്ടി 28/06/2025 ശനിയാഴ്ച കാലത്ത് 10 മണിക്ക് സെലക്ഷൻ ടെസ്റ്റ് സംഘടിപ്പിച്ചു. വിവിധ ക്ലാസുകളിൽ നിന്നായി നാല്പതോളം കുട്ടികൾ പങ്കെടുത്തു.