ജി എച്ച് എസ് എസ് പടിയൂർ/പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ
- 2008-ൽ വിദ്യാലയം പ്രവർത്തനമാരംഭിച്ചു.
- 2010 മാർച്ചിൽ ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷയെഴുതി, 100 ശതമാനം കന്നിവിജയം കൈവരിച്ചു.
- മിടുക്കരായ അഞ്ച് വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.
- ദൃശ്യ കെ.
- ജിഷ്ണു കെ.കെ.
- അരുൺ എം.വി.
- 2010 ആഗസ്റ്റിൽ വിദ്യാലയത്തിൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു. (സയൻസ്, കൊമേഴ്സ്)
2011 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 96% വിജയം
2010-2011 അദ്ധ്യയനവർഷത്തിലെ എസ്.എസ്.എൽ.സി. വിദ്യാർത്ഥികളും അദ്ധ്യാപകരും
വിദ്യാരംഗം കലാസാഹിത്യവേദി
(അപൂർണം)