ചിറയകം ജി യു പി എസ്/അക്ഷരവൃക്ഷം/എൻ്റെ ജീവൻ എൻ്റെ കൈകളിൽ
എൻ്റെ ജീവൻ എൻ്റെ കൈകളിൽ .
നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിലാണ്. കൈകൾ ഇടയ്ക്കിടെ ഹാൻഡ് വാഷും വെള്ളവും ഉപയോഗിച്ച് കഴുകുക സാനിറ്റൈസർ ഉപയോഗിക്കുക ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല, ടിഷ്യു പേപ്പർ ഉപയോഗിക്കുക. ഒത്തുചേരലുകൾ ഒഴിവാക്കുക. അകലം പാലിക്കുക അനാവശ്യ യാത്രകൾ ഒഴിവാക്കുക. മുഖാവരണം ധരിക്കണം' മറ്റു സ്ഥലങ്ങളിൽ നിന്ന് വരുന്നവർ 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കുക നാം ഓരോരുത്തരും ഈ മുൻകരുതലുകൾ പാലിച്ചാൽ കൊറോണയെന്ന ഭീകരനെ ഭൂമിയിൽ നിന്ന് തുരത്താൻ നമുക്ക് സാധിക്കും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |