ഉള്ളടക്കത്തിലേക്ക് പോവുക

ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

പ്രവേശനോത്സവം അതി ഗംഭീരമായി ആഘോഷിച്ചു .പ്രശസ്ത കവി മതിര ഗോപാലകൃഷ്ണൻ സർ ഉദ്‌ഘാടനം നടത്തിയ ചടങ്ങിൽ പ്രശസ്ത സിനിമ സീരിയൽ താരം അനുമോൾ വിശിഷ്ട അതിഥി ആയിരുന്നു .500 ഓളം രക്ഷകർത്താക്കൾ പങ്കെടുത്ത ചടങ്ങിൽ നവാഗതർക്ക് സമ്മാനങ്ങൾ നൽകി .കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി .