ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ എന്ന മഹാമാരിയെ നമ്മുടെ നാട്ടിൽ നിന്ന് തുരത്താൻ.
 എല്ലാവരും പ്രയത്നിക്കണം
ഒരുമയോടെ പ്രവർത്തിക്കണം.
കയ്യും വായും മുഖവും കഴുകണം
മുഖാവരണവും കൈയ്യുറയും ധരിക്കണം
യാത്ര ഒഴിവാക്കി അകലം പാലിക്കണം
അതാണീ രോഗ പ്രതിരോധത്തിനടിത്തറ.

ഐ.ജി. റൊസാരിയോ
7B ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത