ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
തിരുവനന്തപുരം ജില്ലയിലെ ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ജി.എച്ച്.എസ്.എസ്. കവലയൂരിൽ വെച്ച് ബഹുമാനപ്പെട്ട ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

<42023 pravesanolsavam 2025 pic.jpeg>

ജി.എച്ച്.എസ്.എസ്. കവലയൂരിലെ ജൂനിയർ റെഡ് ക്രോസ് ആഭിമുഖ്യത്തിൽ 'സ്കൂൾ മുറ്റത്തൊരു തേന്മാവ്' പദ്ധതി നടപ്പിലാക്കി.
കവലയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രീ-പ്രൈമറി വിഭാഗത്തിനായി ഒരുക്കിയ 'വർണ്ണകൂടാരം' പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ എം.എൽ.എ. ഒ.എസ്. അംബിക നിർവഹിച്ചു.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിമുഖ്യവും പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവും വർദ്ധിപ്പിക്കുന്നതിനായി കവലയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വാനനിരീക്ഷണ പരിപാടി സംഘടിപ്പിച്ചു.
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float