ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/ക്ലബ്ബുകൾ/അറബിക് ക്ലബ്
അറബിക് ക്ലബ് അറബിക് ക്ലബ് ഈ അധ്യയന വർഷത്തിൽ വളരെ സജീവമായ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്.LP, UPവിദ്യാർത്ഥികളിൽ അറബി ഭാഷയോടുള്ള സ്നേഹവും താൽപര്യവും വളർത്തുകയുംഭാഷാ പരിജ്ഞാനം വർധിപ്പിക്കുകയുംവേദി ഭയം കുറയ്ക്കുകയും ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളാണ് അറബിക് ക്ലബ് സംഘടിപ്പിച്ചത്. ദിനചാരണങ്ങളോട് അനുബന്ധിച്ചു പോസ്റ്റർ രചന മത്സരം,അറബി വായന മത്സരം, അറബി കൈയെഴുത്ത് മത്സരംഅറബി കവിതാ ചൊല്ലൽ മത്സരംഅറബി പ്രസംഗ മത്സരംഅറബി ക്വിസ് മത്സരംഎന്നിവ നടത്തി.അതിലൂടെ അറബിക് കലോത്സവത്തിൽ ആറ്റിങ്ങൽ സബ് ജില്ലയിൽ LP, UP Over all first നേടാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു ഡിസംബർ 18 ലോക അറബി ഭാഷ ദിനംവൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.,പോസ്റ്റർ നിർമ്മാണം, മാഗസിൻ രചന, പ്രസംഗം എന്നിവ സംഘടിപ്പിച്ചു.ക്ലബ് പ്രവർത്തനങ്ങൾവിദ്യാർത്ഥിക്ക്അറബി ഭാഷയുടെ സംസ്കാരവും പാരമ്പര്യവുംഅറിയാൻ അവസരം ലഭിച്ചു.