ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/ക്രിയേറ്റീവ് കോർണർ
ദൃശ്യരൂപം
ക്രിയേറ്റീവ് കോർണർസംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ക്രിയേറ്റീവ് കോർണർ. സ്റ്റാർസ് പ്രോജക്ടിൽ ഉൾപ്പെടുന്ന ഈ പദ്ധതി ആറ്റിങ്ങൽ ബി.ആർ.സി യുടെ പിന്തുണയോടെ പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.Electrical and Electronics, Plumbing, Fashion designing, കൃഷി, Cooking. Carpentary എന്നിങ്ങനെ വിവിധ തൊഴിൽ മേഖലകൾ പരിചയപ്പെടുന്നതിനും തൊഴിൽ വൈദഗ്ധ്യം നേടുന്നതിനും ഒപ്പം അക്കാദമികവിൽഉന്നതനിലവാരത്തിലെത്തുന്നതിനും സഹായകമാകുന്നു.